International
- Jan- 2016 -4 January
ഭീകരര്‍ എന്തുകൊണ്ട് ചൈനയെ ആക്രമിക്കുന്നില്ല
ലോകത്ത് പല രാജ്യങ്ങളും ഭീകരാക്രമണത്തിന്റെ പിടിയിലാകുമ്പോഴും ചൈനയെ മാത്രം ഭീകരര്‍ തൊടുന്നില്ല കാരണമെന്താകും. സാങ്കേതിക സഹായങ്ങളോടെയാണ് പല ഭീകരാക്രമണങ്ങളും നടക്കുന്നത്. ഭീകരര്‍ ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ…
Read More » - 4 January
ഐഎസ് ഭയക്കുന്ന ഏക രാജ്യം..?
ജറുസലേം: ലോകത്ത് ഐഎസ് ഭയക്കുന്ന ഏകരാജ്യം ഇസ്രായേലാണെന്ന് ഭീകരസംഘടനയുടെ അധീനപ്രദേശങ്ങളില്‍ ജോലി ചെയ്ത ജര്‍മ്മന്‍ മാധ്യമ പ്രവര്ത്തകന്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വത്തിലുള്ള ഇറാഖിലെ മൊസൂളിലുള്പ്പെടെ പത്ത് ദിവസത്തോളം…
Read More » - 3 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. തോക്കുധാരിയായ ഒരാള്‍ കോണ്‍സുലേറ്റിന്റെ മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഗവര്‍ണ്ണറുടെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. വടക്കന്‍ അഫ്ഗാനിലെ മസര്‍ ഇ ഷെരീഫിലെ…
Read More » - 3 January
ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍!
സാന്‍ഡിയാഗോ : ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍. സംഭവം നടന്നത് സാന്‍ഡിയാഗോയിലാണ്. ഇരട്ടക്കുട്ടികള്‍ ജനിച്ചത് മാരിബല്‍ വലെന്സിയായ്ക്കും ഭര്‍ത്താവ് ലൂയീസിനുമാണ്. പക്ഷേ രണ്ട് വര്‍ഷങ്ങളിലായാണ് കുട്ടികള്‍ ജനിച്ചതെന്നതാണ്…
Read More » - 3 January
‘ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ.. ‘ഹിരോഷിമനാഗസാക്കി ഒരു നീറുന്ന ഓര്‍മ്മ.ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്കയുടെ ഒരിക്കലും നീതീകരിക്കാനാവാത്ത പ്രവൃത്തി.
1945,ഓഗസ്റ്റ് 6. ഹിരോഷിമയില്‍ ബോംബ് പതിച്ച ദിനം. അണുബോംബ് എന്ന മാരകായുധത്തെ അമേരിക്ക ലോകത്തിന് പരിചയപ്പെടുത്തിയത് അന്നായിരുന്നു. മൂന്നു മീറ്റര്‍ നീളവും 4400സഴ ഭാരവുമുള്ള ലിറ്റില്‍ ബോയ്…
Read More » - 3 January
സ്വന്തം ജീവന് ത്യജിച്ച് മറ്റൊരാള്‍ക്ക് ജീവന് പകര്‍ന്ന സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍
ന്യൂയോര്‍ക്ക്: തനിക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തിയതിനു ശേഷം സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ എന്ന യുവാവ് മരണത്തെ പുല്കി. മരണത്തെ പുല്കുന്നതിനു മുമ്പ് ആയിരങ്ങളില്‍ ഒരാളായ ആ നിസ്വാര്ത്ഥന് സഹയാത്രികയ്ക്ക്…
Read More » - 2 January
നരേന്ദ്ര മോദി താന്‍ കണ്ട ഏറ്റവും ശക്തനായ ഇന്ത്യന്‍ നേതാവ് – ജോണ്‍ മെക്കയ്ന്
വാഷിംഗ്ടണ്‍: നരേന്ദ്ര മോദി താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തനായ ഇന്ത്യന്‍ നേതാവാണെന്ന് അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കയ്ന്. അവിശ്വസനീയമായ രീതിയില്‍ മതിപ്പുളവാക്കിയ പുതിയ നേതാവാണ് മോദിയെന്നും…
Read More » - 2 January
20000 ബഹിരാകാശ പേടക റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നു..വീഡിയോ കാണാം..
ബഹിരാകാശത്ത് ഭൂമിയ്ക്ക് ചുറ്റും വലം വെയ്ക്കുന്നത് 20,000ഓളം മനുഷ്യ നിര്‍മ്മിത ഭൗമാന്തരീക്ഷ അവശിഷ്ടങ്ങള്‍. നമ്മുടെ ഭൂമിയെ കാലം കഴിഞ്ഞ ബഹിരാകാശ പേടകങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളുമെല്ലാം മാലിന്യ കൂമ്പാരമാക്കുകയാണ്.…
Read More » - 2 January
ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം കാണികള്‍ക്കായി തുറന്നുകൊടുക്കുന്നു
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുശില്‍പ്പമെന്ന പേരിനായി കാത്തിരിക്കുന്ന ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം ഇന്ന് കാണികള്‍ക്കായി തുറന്നുകൊടുക്കും. അമ്പത്തൊന്ന് മീറ്റര്‍ ഉയരമുള്ള കൊട്ടാരം വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോംഗ്ജിയാന്…
Read More » - 2 January
എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് പറയാനും ഒരു ആപ്പ്
ലണ്ടന്‍ : പിഞ്ചുകുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നത് എന്തിനാണെന്ന് അറിയാതെ പലപ്പോഴും നമ്മള് കുഴങ്ങാറുണ്ട്. എന്നാല്‍ നാഷണല്‍ തയ്വാന് സര്‍വകലാശാല ആശുപത്രി പുറത്തിറക്കിയ പുതിയ ആപ്പ് എന്തിനാണ് കുഞ്ഞ്…
Read More » - 2 January
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നവും പരിഹരിക്കാനാവും: പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം…
Read More » - 1 January
രണ്ടു മലയാളികള്‍ കൂടി അല്‍നുസ്ര ഭീകരസംഘടനയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഐഎസില്‍ നാലു മലയാളികള്‍ ചേര്‍ന്നതായി ഐബി കണ്ടെത്തിയതിനു പിന്നാലെ രണ്ടു മലയാളികള്‍ ജബത്ത് അല്‍ നുസ്രയെന്ന ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇവരുടെ…
Read More » - 1 January
ഇന്റര്‍നെറ്റില്‍ കിടപ്പറ രംഗങ്ങള്‍ വൈറലായി, കാമുകനോട് കാമുകിയുടെ അതിക്രൂര പ്രതികാരം
കാമുകന്റെ ജനനേന്ദ്രിയത്തില്‍ 17കാരി ആസിഡ് ഒഴിച്ചു. പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തിയത് സോഷ്യല്‍ മീഡിയകള്‍ വഴി പെണ്‍കുട്ടിയും കാമുകനുമായുള്ള കിടപ്പറ രംഗങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്. ആസിഡ് ആക്രമണത്തില്‍…
Read More » - 1 January
ഈ മിസൈലിന്റെ നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടത് 20,000 പേര്
ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധം ലോകം കണ്ട ഏറ്റവും വിനാശകരമായ ഒരു ദുരന്തമായിരുന്നു. നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങളും ലോകമഹായുദ്ധത്തില്‍ പരീക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധമായിരുന്നു ആധുനിക ലോകത്തെ ഒട്ടുമിക്ക സാങ്കേതിക…
Read More » - 1 January
പിശാചിന്റെ മരം! – തനിയെ കത്തുന്ന മരത്തിന്റെ വീഡിയോ വൈറലകുന്നു
ഓഹിയോ: വഴിയരുകില്‍ തനിയെ കത്തിക്കൊണ്ടിരിക്കുന്ന മരത്തിന്റെ വീഡിയോ വൈറലാകുന്നു. ഒഹിയോയിലെ ഡിഫിയാന്സിലാണ് സംഭവം. സാധാരണ മരങ്ങള്‍ കത്തുന്നത് പുറത്തുനിന്നാണ്, എന്നാല്‍ ഈ മരം കത്തുന്നത് ഉള്ളില്‍ നിന്നാണ്.…
Read More » - 1 January
യുദ്ധം ചെയ്യാനായി 17കാരി ഐഎസില്‍ ചേര്‍ന്നു; പിന്നീട് സംഭവിച്ചതോ…
ബോസ്നിയ: യുദ്ധം ചെയ്യാനായി ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഓസ്ട്രിയന്‍ പെണ്‍കുട്ടിയായ സാമ്ര കീസ്നോവി എന്ന 17 കാരിയാണ് ക്രൂരമായി വധിക്കപ്പെട്ടത്. ആറ് മാസം മുമ്പാണ് സാമ്ര…
Read More » - 1 January
ഐഎസ് ആക്രമണ ഭീഷണി: റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു
ബര്‍ലിന്‍: ഐഎസ് ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മ്യൂണിക്കിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു. ജര്‍മ്മനി പുതുവര്‍ഷ പിറവിക്ക് തൊട്ടുമുന്‍പാണ് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചത്. കര്‍ശനമായ പരിശോധനകള്‍ക്ക്…
Read More » - 1 January
ചൈന വീണ്ടും വിമാനവാഹിനി നിര്‍മ്മിക്കുന്നു
ബീജിംഗ്: ചൈന രണ്ടാമതപം വിമാനവാഹിനി നിര്‍മ്മിക്കുന്നു. പൂര്‍ണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ കപ്പലില്‍ 50,000 ടണ്‍ ആയിരിക്കും ഭാരം. ദാലിയന്‍ തുറമുഖത്താണ് കപ്പല്‍ നിര്‍മ്മിക്കുകയെന്ന്…
Read More » - 1 January
വിമാനം ആടിയുലഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
ആല്‍ബര്‍ട്ടാ: വിമാനം ആടിയുലഞ്ഞിനെ തുടര്‍ന്നു 21 നിരവധി പേര്‍ക്ക് പരിക്കേറ്റു.ചൈനയിലെ ഷാങ്ഹായിയില്‍നിന്ന് ടൊറേന്റോയ്ക്കു തിരിച്ച എയര്‍ കാനഡയുടെ യാത്രാവിമാനം ആണ് ആടിയിലഞ്ഞത്. തുടര്‍ന്ന് വിമാനം കാല്‍ഗാരിയിലെ ആല്ബര്ട്ടായില്…
Read More » - 1 January
ചെറുപ്പത്തില്‍ ആരാകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് വെളിപ്പെടുത്തി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ചെറുപ്പത്തില്‍ തനിക്ക് ആരാകാനായിരുന്നു ആഗ്രഹം എന്നത് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. മൃഗങ്ങളെ അറക്കുന്ന കശാപ്പുകാരനായി തീരാനാണ് ചെറുപ്പത്തില്‍ താന്‍ ആഗ്രഹിച്ചതെന്നാണ് മാര്‍പാപ്പ വെളിപ്പെടുത്തിയത്.…
Read More »