NewsInternational

ലോകമെമ്പാടും ഇന്ന്് ഭൗമമണിക്കൂര്‍ ആചരണം

ന്യൂഡല്‍ഹി : ആഗോള താപനത്തേയും കാലാവസ്ഥാവ്യതിയാനത്തേയും പ്രതിരോധിക്കാന്‍ ഇന്ന് ലോകമെമ്പാടും ഭൗമമണിക്കൂര്‍ അചരിക്കും. 

ഇതിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ വരെ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ ഓഫാക്കും.

രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് ബഹുജനക്കൂട്ടായ്മയില്‍ പങ്ക് ചേരണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ത്ഥിച്ചു

shortlink

Post Your Comments


Back to top button