ന്യൂയോര്‍ക്ക് : 2015 ല്‍ യു.എന്‍ സമാധാനസേനയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ 99 എണ്ണം. 69 രാജ്യങ്ങളില്‍ നിന്നുള്ള ഈ കേസുകളില്‍ പ്രതി പട്ടികയില്‍ ഇന്ത്യാക്കാര്‍ ആരുമില്ല.
കോംഗോ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പാരാതികളാണ് ഈ 99 കേസുകള്‍ക്കും വഴിവെച്ചതെന്ന് യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ സമാധാന ദൗത്യവുമായി ബന്ധപ്പെട്ട് 10 രാജ്യങ്ങളില്‍ ഇന്ത്യാക്കാരായ 7798 പേര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.
Post Your Comments