International
- Sep- 2016 -4 September
പാകിസ്ഥാനില്‍ ഭീകരവാദികളുടെ വിലപേശല്‍ : തടവില്‍ കിടന്ന അല്‍-ഖ്വയ്ദ നേതാവിന്റെ മക്കളെ വിട്ടയച്ചു
വാഷിംഗ്ടണ്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മുന്‍ സൈനിക മേധാവിയുടെ മകനെ തിരിച്ചുകിട്ടുന്നതിനായി തടവില്‍ കിടന്നിരുന്ന അല്‍-ഖ്വയ്ദ നേതാവിന്റെ മക്കളെ പാകിസ്ഥാന് വിട്ടയച്ചു. പാകിസ്താനിലെ അല്‍-ഖ്വയ്ദ നേതാവിന്റെ പെണ്മക്കളെ വിട്ടയച്ചതായാണ്…
Read More » - 3 September
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നീക്കം : പ്രതിരോധ രംഗത്ത് വിയറ്റ്നാമിന് സഹായ വാഗ്ദാനം
ഹാനോയ് (വിയറ്റ്നാം) : വിയറ്റ്നാം സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ ഹാനോയിലെത്തി. പ്രതിരോധ രംഗത്തെ സഹകരണത്തിനായി വിയറ്റ്നാമിന് ഇന്ത്യയുടെ 500 മില്യണ്‍ യു.എസ് ഡോളര്‍ സഹായം പ്രധാനമന്ത്രി…
Read More » - 3 September
അറസ്റ്റിനിടെ യുവതി പൊലീസിനെ കടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ആശുപത്രിയില്‍
വാഷിംഗ്ടണ്‍ ∙ യുഎസിലെ ടെനിസി സ്വദേശിയായ ഡെയ്ടൻ സ്മിത് ആണു വാഹന പരിശോധനയ്ക്കെത്തിയ പൊലീസിനെ കുഴപ്പത്തിലാക്കിയത്. ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെ വണ്ടിയോടിച്ചതിനു പിടിയിലായ യുവതിയുടെ കാറിനകം…
Read More » - 3 September
ദുരൂഹത ഉയര്‍ത്തി യുവതിയുടെ ശവകല്ലറയില്‍ നിന്നും നിരന്തരം ഞെരക്കവും മൂളലും കല്ലറ തുറന്നപ്പേള്‍ എല്ലാവരും ഞെട്ടി
മരിച്ചുപോയ കാമുകിയുടെ ശവകല്ലറയില്‍ നിന്നും നിരന്തരം ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കാമുകന് കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. മധ്യഅമേരിക്കയിലെ വെസ്റ്റേണ്‍ ഹോണ്ഡുറാസ് എന്ന സ്ഥലത്താണ് ഭീതിജനകമായ സംഭവം…
Read More » - 3 September
ഐസ്ലാന്‍ഡ് ക്ലൗഡുകള്‍ വീണ്ടും വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകള്‍ പാടേ നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ഐസ്ലാന്‍ഡിലെ അഗ്നിപര്വ്വതങ്ങളിലൊന്നില് നിന്ന് വന്‍തോതില്‍ ചാരവും പുകയും വമിച്ച് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിലാണ്. ഇതില്‍നിന്നുള്ള പുക ബ്രിട്ടനുനേര്ക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍…
Read More » - 3 September
പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്നാമിൽ
ഹാനോയ്:രണ്ടു ദിവസത്തെ സന്ദർശനത്തിനായി വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാനോയിയിലെ നോയി ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം. ഹനോയിലെ ഇന്ത്യന്‍ പൗരന്മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന്…
Read More » - 3 September
ഉസ്ബകിസ്ഥാൻ പ്രസിഡന്റ് കരിമോവ് അന്തരിച്ചു
മോസ്കോ: ഉസ്ബകിസ്ഥാൻ പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിമോവിന്റെ നില ഗുരുതരമാണെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.രാജ്യം സോവിയറ്റ്…
Read More » - 3 September
ആര്.എസ്.എസിന്റെ ആഗോള സംഘടനയ്ക്ക് ബ്രിട്ടണില്‍ താക്കീത്
ലണ്ടന്‍ : ബ്രിട്ടനില്‍ ആര്.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത്. എച്ച്.എസ്.എസിന്റെ ക്യാംപില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനലിന്റെ സ്റ്റിംഗ്…
Read More » - 2 September
ഫിലിപ്പീന്‍സില്‍ സ്ഫോടനം: പത്ത് മരണം
മനില: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ദാവോയിലെ വാണിജ്യ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുത്തേര്‍ത്തെയുടെ…
Read More » - 2 September
അന്‍പത് കാരിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം:അന്‍പത് കാരിയായ വിദേശ വനിതയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉള്‍പ്പടെ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുക്കോല കുഴിപ്പളളം എ.എം ഭവനില്‍ അനു(21),കുഴിപ്പളളം സ്വദേശി…
Read More » - 2 September
യാത്രയ്ക്കിടെ യുവാവ് വിമാനത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചൈന : യാത്രയ്ക്കിടെ യുവാവ് വിമാനത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകിയുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് യുവാവ് വിമാനത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോന്കിന്ഗ് വിമാനത്താവളത്തില്‍…
Read More » - 2 September
ചാര്‍ജ് ചെയ്താല്‍ അപകടം: സാംസംഗ് ഗാലക്സി ഫോണുകള്‍ തിരികെ വിളിക്കുന്നു
സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്സി നോട്ട്-7 സ്മാര്‍ട്ട്ഫോണുകള്‍ കമ്ബനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ…
Read More » - 2 September
ഐ.എസിന്റെ കൊടുംഭീകരത വീണ്ടും പൊതുജനമധ്യത്തില്‍ : വിമതപ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ക്ക് ഐഎസിന്റെ കിരാത ശിക്ഷാനടപടി
മൊസൂള്‍: ഐ.എസിന്റെ കൊടുംഭീകരതയ്ക്ക് അയവില്ല. ഇത്തവണ ഐ.എസുമായി ബന്ധപ്പെട്ട ക്രൂരതകളുടെ കഥകള്‍ പുറത്തുവന്നിരിക്കുന്നത് മൊസൂളില്‍ നിന്നാണ്. വിമതപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ പിടിച്ച ഒമ്പതു യുവാക്കളില്‍ നടപ്പാക്കിയ കിരാതമായ…
Read More » - 2 September
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് കോണ്‍സുലേറ്റ് സ്പോണ്സര്
ഫുജൈറ : ആറുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നു സ്പോണ്സര്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടൊപ്പം ക്യാംപിലെത്തിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പുനല്‍കിയത്. ശമ്പളവും ഭക്ഷണവുമില്ലാതെ…
Read More » - 2 September
ടിക്കറ്റ് നിരക്കില്‍ വന്ഇളവുകളുമായി എത്തിഹാദ് എയര്‍ലൈന്‍സ്!
ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവുമായി എത്തിഹാദ് എയർലൈൻസ്. ഇത്തിഹാദിന്റെ വാര്‍ഷിക സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായി ഈ ആനുകൂല്യത്തോടെ 2017 ജൂലൈ വരെ ലോകത്തെവിടെയും ഇക്കണോമി,ബിസിനസ് ക്ലാസുകളില്‍…
Read More » - 2 September
പാകിസ്ഥാനില്‍ ക്രിസ്റ്റ്യന്‍ കോളനിയില്‍ ഭീകരാക്രമണം
പാകിസ്ഥാനിലെ പെഷവാറില്‍ വര്സാക്ക് ഭാഗത്തുള്ള ക്രിസ്റ്റ്യന്‍ കോളനിയില്‍ ഭീകരാക്രമണം. 4 ഭീകരരെ വെടിവച്ചു വീഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ആളപായം ഉണ്ടോ എന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല.
Read More » - 2 September
നിതാഖാത് : സമയപരിധി ഇന്നുതീരും; കൂടുതല്‍ മലയാളികള്‍ നാട്ടിലേയ്ക്ക്
ജിദ്ദ: സൗദിയില്‍ നിതാഖാത് കൂടുതല്‍ ശക്തമാക്കുന്നു. മൊബൈല്‍ഫോണ്‍ രംഗത്ത് പൂര്‍ണ നിതാഖാത് വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നു. ടെലികോം രംഗത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കി സ്വദേശിവത്കരണം ഉറപ്പാക്കാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ…
Read More » - 1 September
ന്യൂസ്ലന്‍ഡില്‍ ശക്തമായ ഭൂചലനം
ന്യൂസ്ലന്‍ഡില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. നോര്ത്തലാന്ഡ്,വെല്ലിംഗ്ടണ്‍, ജിസ്ബണ്, ബേ ഓഫ് പ്ലെന്റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ…
Read More » - 1 September
വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു
കേപ്കെനാവറല്‍: ഫ്ലോറിഡയില്‍ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് (സ്പേസ് എക്സ്) കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. കേപ് കെനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വരുന്ന മൂന്നിന് നടത്താനിരുന്ന…
Read More » - 1 September
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു; വ്യോമസേനാ മേധാവി
സൈനീക നടപടിയിലൂടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാമായിരുന്നു എന്ന് വ്യോമസേനാ ചീഫ് മാർഷൽ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക…
Read More » - 1 September
കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന
ബീജിങ് : കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന. കൃഷ്ണന്റെ ജന്മദിനത്തെ കുറിക്കുന്ന കൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലമായാണ് ഇത്തവണ ചൈനയില്‍ ആഘോഷിക്കപ്പെട്ടത്. ചെറുതും വലുതുമായ സംഘങ്ങളില്‍ കുടുംബാഗങ്ങളോടൊപ്പം യോഗ…
Read More » - 1 September
ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ കണ്ടെത്തി
മെല്‍ബണ്‍ : ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ കണ്ടെത്തി. ആസ്ട്രേലിയയില്‍ നിന്നാണ് 22 കോടി വര്‍ഷം മുന്‍പുള്ള ഫോസിലുകള്‍ കണ്ടെത്തിയത്. ആസ്ട്രേലിയയിലെ വോളോംഗോംഗ് സര്‍വകലാശാലയിലെ പ്രൊഫ.അലന്…
Read More » - 1 September
സിങ്കപ്പൂരില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പുതിയ ‘കാമസ്കൂട്ര’ :
ന്യൂഡല്‍ഹി : വ്യോമയാന ഗതാഗതരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനി. ഇന്ത്യയിലേയ്ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനിയായ സ്കൂട്ട് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങുകയാണ്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലൂടെ…
Read More » - 1 September
ഭര്ത്താക്കന്മാരെ വലയിലാക്കിയ സ്ത്രീയെ ഭാര്യമാര്‍ അടിച്ച് നിലംപരിശാക്കി
ബീജിംഗ് : അവിവാഹിതകളായ സ്ത്രീകള്‍ ഭര്ത്താക്കന്മാരെ പാട്ടിലാക്കുന്നത് ചൈനയില്‍ സ്ഥിരം വാര്‍ത്തയാകുന്നു. ഇങ്ങനെ ഭര്ത്താക്കന്മാരെ അടിച്ചെടുക്കുന്ന സ്ത്രീകളെ വെറുതെ വിടാന്‍ ചൈനയിലെ ഭാര്യമാര്‍ സമ്മതിക്കില്ലെന്ന് അടുത്തിടെ ഇറങ്ങിയ…
Read More » - 1 September
സിംഗപ്പൂരില്‍ ഇന്ത്യക്കാര്‍ക്ക് സിക വൈറസ്
ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് എന്ന് സ്ഥിരീകരണം. നിര്‍മാണ തൊഴിലാളികള്‍ക്കാണ് സിക വൈറസ് ബാധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ്…
Read More »