International
- Nov- 2022 -11 November
പുരുഷ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കമ്മലും കൺമഷിയും അണിയാം: ജൻഡർ ന്യൂട്രലാകാൻ ഒരുങ്ങി ബ്രിട്ടീഷ് എയർവേയ്സ്
ലണ്ടൻ: ജൻഡർ ന്യൂട്രലാകുന്നതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാർക്കും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങൾക്കും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിച്ച് ബ്രിട്ടീഷ് എയർവേയ്സ്. ആദ്യമായാണ് ഇത്തരം കാര്യങ്ങൾ പുരുഷന്മാർക്ക്…
Read More » - 11 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 220 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 220 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 222 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 November
റഷ്യ-യുക്രെയ്ന് യുദ്ധം, ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചു : റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്
വാഷിംഗ്ടണ്‍ : യുക്രെയ്ന് അധിനിവേശത്തിനിടെ 100,000ത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന് യു.എസിന്റെ റിപ്പോര്‍ട്ട്. Read Also: കെ. സുരേന്ദ്രന് നേരെയുണ്ടായ പോലീസ് അതിക്രമം: ബി.ജെ.പി…
Read More » - 11 November
സൈന്യത്തിനോട് യുദ്ധത്തിന് ഒരുങ്ങണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം: ആശങ്കയോടെ ലോകം
ബീജിംഗ്: രാജ്യത്തിന്റെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളില്‍ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ സൈന്യത്തിനോട് ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം. മൂന്നാം തവണയായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ…
Read More » - 10 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 251 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 251 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 238 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 November
മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിനു മാതൃക: ആർ റോഷൻ രചിച്ച ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്സ്’ പ്രകാശനം ചെയ്തു
ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എംഎ യൂസഫലി. മാതൃഭൂമി ചീഫ് സബ്…
Read More » - 10 November
ആംബുലൻസുകൾക്ക് തടസം സൃഷ്ടിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: സൗദിയിൽ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും വഴി നൽകാതെ തടസം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം വാഹനങ്ങളുടെ മുന്നിൽ മാർഗ തടസ്സമുണ്ടാക്കുകയും…
Read More » - 10 November
നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് യുഎഇ
അബുദാബി: യുഎഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുഎഇ നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 November
അബുദാബി-അൽഐൻ റോഡിലെ വേഗപരിധി കുറച്ചു
അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ…
Read More » - 10 November
യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി
അബുദാബി: അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽപ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു…
Read More » - 10 November
2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തും: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍
ജനീവ: ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800…
Read More » - 9 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 266 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 256 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 November
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നാളെ സർജറി
ബർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ ആരംഭിച്ചു. ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ നാളെ സർജറിക്ക് വിധേയനാക്കും. . ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ലേസർ സർജറിക്കാണ് മുൻ…
Read More » - 9 November
എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നു: ദുബായ് ആർടിഎ
ദുബായ്: എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബായ് ആർടിഎ. എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും ആർടിഎ വ്യക്തമാക്കി.…
Read More » - 9 November
മഴയ്ക്കും ഇടിമിന്നലിനും സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
ജിദ്ദ: വ്യാഴാഴ്ച്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നും, ആലിപ്പഴം, ഉയർന്ന…
Read More » - 9 November
കാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ 500 ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു…
Read More » - 9 November
കൊറോണയ്ക്ക് ശേഷം കണ്ടുവരുന്ന ഹൃദയാഘാതത്തിന് ഇന്ത്യന്‍ മരുന്ന് ഫലപ്രദം
വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര് പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. Read Also: ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ…
Read More » - 9 November
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ തലയറുത്ത് താലിബാന് സുരക്ഷാ മേധാവി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താലിബാന് സുരക്ഷാ മേധാവി കഴുത്തറുത്ത് കൊലപ്പെടുത്തി. ബാല്വ്…
Read More » - 9 November
‘പെർഫ്യൂം ഉപയോഗിക്കുക, ശുചിത്വത്തിന് മുൻഗണന നൽകുക’ – താലിബാൻ അംഗങ്ങളോട് അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി
കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, ആഭ്യന്തര മന്ത്രിയും അർദ്ധസൈനിക വിഭാഗം തലവനുമായ സിറാജുദ്ദീൻ ഹഖാനി ഇപ്പോൾ പുരുഷന്മാരുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതായി…
Read More » - 9 November
ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ജനീവ: ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800…
Read More » - 9 November
ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് മെറ്റയിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു
വാഷിങ്ടണ്‍: സമൂഹമാധ്യമമായ ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് മെറ്റയിലും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ബുധനാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത…
Read More » - 9 November
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി മോദി ഇന്ത്യയെ മാറ്റി: സാമ്പത്തിക വിദഗ്ധൻ ചേതന്‍ അഹ്യ
ന്യൂഡൽഹി: മോദി സർക്കാരിന്റെ കരുതലിൽ ലോകത്തിൽ വച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്ന പ്രവചനവുമായി സാമ്പത്തികവിദഗ്ധന്‍ ചേതന്‍ അഹ്യ. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ…
Read More » - 9 November
നേപ്പാളിലെ ഭൂചലനത്തിൽ മരണം 6 ആയി: ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തിൽ പരിഭ്രാന്തരായി ജനങ്ങൾ. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ്…
Read More » - 9 November
ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഭൂചലനം: പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം
ന്യൂഡൽഹി: ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 254 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 254 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 262 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »