International
- Nov- 2022 -8 November
റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല: സൗദി അറേബ്യ
റിയാദ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ലെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രിത…
Read More » - 8 November
റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയശങ്കർ
മോസ്കോ: റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഈ ബന്ധം വിപുലീകരിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 8 November
ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ്…
Read More » - 8 November
വർക്ക് പെർമിറ്റ് നേടണോ: തൊഴിൽ വൈദഗ്ധ്യ പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് നേടണമെങ്കിൽ ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു…
Read More » - 8 November
വിസ പിഴ തുക പകുതിയായി കുറച്ച് യുഎഇ
അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നവരുടെ പിഴ സംഖ്യ കുറച്ച് യുഎഇ. പിഴ സംഖ്യ പകുതിയായാണ് യുഎഇ കുറച്ചത്. പ്രതിദിനം 50 ദിർഹം…
Read More » - 8 November
ഇതുവരെ അനുവദിച്ചത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസ: കണക്കുകൾ പുറത്തുവിട്ട് യുഎഇ
അബുദാബി: ഇതുവരെ ഒരു ലക്ഷത്തിലേറെ ഗോൾഡൻ വീസകൾ അനുവദിച്ചതായി യുഎഇ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നൽകിയ വിസകളുടെ എണ്ണത്തിൽ 35% വർദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതർ…
Read More » - 8 November
സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് കേന്ദ്ര സർക്കാർ: സംഘത്തിലെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി
ന്യൂഡൽഹി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു കേന്ദ്ര സർക്കാർ. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത…
Read More » - 8 November
- 8 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 210 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 210 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 305 പേർ രോഗമുക്തി…
Read More » - 7 November
‘അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാം’: ആം ആദ്മി വക്താവ്
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിയ്ക്കുമെതിരെയാണ് രൂക്ഷവിമർശനവുമായി ആം ആദിമി പാർട്ടി. അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാമെന്ന് ആം…
Read More » - 7 November
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നിലെ ലക്ഷ്യം അമേരിക്ക
സോള്‍: ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും നിഷ്കരുണം ആക്രമിക്കാനുള്ള പരിശീലനമായിരുന്നെന്ന് ഉത്തര കൊറിയന്‍ സൈന്യം. Read Also: അല്ല ശൈലജ…
Read More » - 7 November
പ്രണയത്തിന് കണ്ണില്ല: എൺപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച് ഇരുപത്തെട്ടുകാരൻ
ആറു വർഷത്തെ പ്രണയത്തിന് ശേഷം 83കാരി ബ്രോമയുടെ കഴുത്തിൽ 28കാരൻ മുഹമ്മദ് നദീം വരണമാല്യം ചാർത്തി. പ്രായവും ദേശവും പ്രണയത്തിന് മുന്നിൽ വഴിമാറിയപ്പോൾ പോളണ്ടുകാരി പാകിസ്ഥാൻ പൗരന്റെ…
Read More » - 7 November
തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല…
Read More » - 6 November
കോവിഡ്: സൗദിയിൽ ഞായാറാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ഞായറാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി…
Read More » - 6 November
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിക്ഷേപണങ്ങൾ…
Read More » - 6 November
വാടക വീട്ടില്‍ കാമുകിയേയും കുടുംബത്തേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്. സാറാ…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 263 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 263 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 290 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 November
ലൈബ്രറികളുടെ നവീകരണം: 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: ലൈബ്രറികളുടെ നവീകരണത്തിനായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി സർക്കാരിന് അവസരം ലഭിച്ചാൽ പുതിയ മോർബി പാലം നിർമ്മിക്കും: കെജ്രിവാൾ
government will build new if given chance in :
Read More » - 6 November
യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം
അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. നവംബർ 11 വെള്ളിയാഴ്ച്ചയാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ്…
Read More » - 6 November
യാത്രാവിമാനം തടാകത്തിൽ തകർന്നുവീണു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: വീഡിയോ
ടാൻസാനിയ: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാവിമാനം തകർന്നുവീണു. ഞായറാഴ്ച നടന്ന അപകടത്തിൽ ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Precision Air plane crashes…
Read More » - 6 November
പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കുന്നതിന് പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും…
Read More » - 6 November
റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്:യുക്രെയ്ന് നേരെ റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രംഗത്ത് എത്തി. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം…
Read More » - 6 November
വരള്‍ച്ച: ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങള്‍
നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കടുത്ത വരള്‍ച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരള്‍ച്ച ഏറെ ബാധിച്ചത്. ആയിരക്കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ…
Read More » - 6 November
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും: ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിക്ഷേപണങ്ങൾ…
Read More »