Latest NewsUAENewsInternationalGulf

ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രത്യേക നിരക്കുമായി എയർ ഇന്ത്യ

ദുബായ്: ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ പ്രത്യേക നിരക്ക് അവതരിപ്പിച്ചു. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷകമായ നിരക്ക് ലഭിക്കുക.

Read Also: പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആവശ്യപ്പെട്ട് കലാപാഹ്വാനം, എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍: സംഭവം കേരളത്തില്‍

730 ദിർഹം (16,360 രൂപ) മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഈ മാസം 24 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Read Also: ‘മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേണം, ഇല്ലെങ്കിൽ ആളുകൾ ഡ്രഗ്സിലേക്ക് പോകും: രശ്മി നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button