International
- Dec- 2022 -13 December
മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര എയർലൈൻസ്
മുംബൈ: മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്ന് മസ്കത്തിലേക്കും തിരികെയുമുള്ള വിമാന സർവ്വീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ…
Read More » - 13 December
താൻ കാമുകനയച്ച നഗ്ന ഫോട്ടോകൾ മുഴുവൻ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ : യുവതി വയോധികനെ കൊലപ്പെടുത്തി
രണ്ടാനച്ഛനെ യുവതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. താൻ കാമുകന് അയച്ചുകൊടുത്ത നഗ്നഫോട്ടോകൾ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ കണ്ടതോടെയാണ് യുവതി കൊലപാതകിയായത്. കാലിഫോർണിയ സ്വദേശിനിയായ ജേഡ് ജാങ്ക്സ് എന്ന 39കാരിയാണ് തന്റെ…
Read More » - 13 December
ബ്രിട്ടനില്‍ ശൈത്യം, മഞ്ഞ് സുനാമി: അഞ്ച് കുട്ടികള്‍ക്ക് ദാരുണ മരണം: വിമാനത്താവളങ്ങള്‍ അടച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ശൈത്യം കടുക്കുന്നു. അപ്രതീക്ഷിതമായും അതിരൂക്ഷമായും ഉണ്ടായ മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന് മുഴുവന്‍ മഞ്ഞിനടിയിലായി. ഞായറാഴ്ച വൈകിട്ടാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. സാധാരണഗതിയില്‍ മഞ്ഞുവീഴ്ച ഉണ്ടാകാത്ത ബ്രിട്ടന് മുഴുവന്‍…
Read More » - 13 December
അഫ്ഗാനില്‍ ഹോട്ടലിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്ഫോടനവുമുണ്ടായത്. ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും മറ്റ് വിദേശികളായ…
Read More » - 13 December
അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് 300 ചൈനീസ് സൈനികർ, ശ്രമം തകർത്ത് ഇന്ത്യൻ സേന, നിരവധി ചൈനക്കാർക്ക് ഗുരുതര പരുക്ക്
തവാംഗ്: അരുണാചലിൽ ചൈനീസ് സൈന്യം നടത്തിയത് ലഡാക് മോഡൽ ആക്രമണം. മൂന്നൂറിലധികം വരുന്ന സൈനികരാണ് അതിർത്തി കടക്കാൻ ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള…
Read More » - 13 December
കാബൂളില്‍ ചൈനീസ് വ്യവസായികള്‍ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കുന്ന ഹോട്ടലിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിന് നേരെയാണ്ആക്രമണമുണ്ടായത്. Read Also:സോളർ…
Read More » - 12 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 101 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 101 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 December
ഉംറ തീർത്ഥാടനം: സൗദി അറേബ്യ ഇതുവരെ അനുവദിച്ചത് നാലു ദശലക്ഷം വിസകൾ
ജിദ്ദ: ലോക രാജ്യങ്ങളിൽ നിന്നും ഉംറയ്ക്കായി ഇതുവരെ നാലു ദശലക്ഷം വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നുസ്ക്…
Read More » - 12 December
സൗദിയിൽ ശക്തമായ മഴ: ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകി അധികൃതർ
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ജിദ്ദ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 12 December
ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭ്യമായി
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട്…
Read More » - 12 December
95% വാഹന അപകടങ്ങൾക്കും കാരണം ഇതാണ്: വിശദീകരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി: യുഎഇയിലെ 95% അപകടങ്ങൾക്കും കാരണം വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരുക്കിനും…
Read More » - 12 December
ചൈനയെ വരിഞ്ഞുമുറുക്കി വീണ്ടും കോവിഡ് തരംഗം
ബെയ്ജിംഗ് : ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് കോവിഡ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച്…
Read More » - 12 December
ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചു, ഖമേനിയുടെ സഹോദരി പുത്രിക്ക് ശിക്ഷ വിധിച്ച് ഇറാന് ഭരണകൂടം
ടെഹ്റാന് : ഇറാനിലെ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുകയും രാജ്യവ്യാപകമായി അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ…
Read More » - 11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. Read…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
ഓസ്ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു
ഓസ്ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഓസ്ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി കണ്ണിൽ വ്യത്യസ്ത നിറം…
Read More » - 11 December
3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണം: നിർദ്ദേശം നൽകി ധനകാര്യമന്ത്രാലയം
അബുദാബി: 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണമെന്ന നിർദ്ദേശം നൽകി യുഎഇ ധനകാര്യമന്ത്രാലയം. ഇത്തരത്തിലുള്ള കമ്പനികൾ അടുത്ത വർഷം മുതൽ…
Read More » - 11 December
അഭിമാന നിമിഷം: ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവർ വിക്ഷേപിച്ച് യുഎഇ
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച് യുഎഇ. യുഎഇയുടെ ചാന്ദ്രപര്യ ഗവേഷണ ദൗത്യമായ റാഷിദ് റോവർ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ്…
Read More » - 11 December
പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി നഗരസഭ
മസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. Read Also: പതിനേഴും…
Read More » - 10 December
ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ്…
Read More » - 10 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 138 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 138 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 December
വധശിക്ഷ ശരിയത്ത് ലംഘനം, ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമര്‍ശനവുമായി ഉന്നത സുന്നി നേതാവ്
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുള്‍ ഹമിദ് ജനങ്ങളെ…
Read More » - 10 December
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് താരത്തെ വിമാനത്തിൽ നിന്നും…
Read More »