ടോറോണ്ടോ : ഓണററി കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല യൂസഫ് സായി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവുവിൽ നിന്നും ബുധനാഴ്ച്ചയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ മലാല യൂസഫ് സായി പൗരത്വം ഔദ്യോഗികമായി സ്വീകരിച്ചത്. “ഇത് വെറും കനേഡിയൻ പൗരത്വമല്ലെന്നും കാനഡയുടെ സുഹൃത്താകാനുള്ള അവസരമാണെന്നും പൗരത്വം സ്വീകരിച്ച ശേഷം മലാല പറഞ്ഞു.
ഇത് കൂടാതെ ഓണററി കനേഡിയൻ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
Post Your Comments