
ദുബായ് : ദുബായില്‍ സൗദി പൗരന് ഒരു വര്‍ഷം തടവിനും 20,000 ദിര്‍ഹം പിഴയും നാടുകടത്തലിന്ും ശിക്ഷ. ദുബായ് കോടതിയാണ് സൗദി പൗരന് ശിക്ഷ വിധിച്ചത്. ശിക്ഷ എന്തിനെന്ന് കേട്ടാല്‍ എല്ലാവരുമൊന്ന് ഞെട്ടും.
ഏറ്റവും അപകടകാരിയായ മയക്കുമരുന്നായ 62 കിലോയോളം വരുന്ന ആംഫിറ്റാമൈനാണ് ദുബായ് പൊലീസ് ഇയാളില്‍ നിന്നും പിടികൂടിയത്. 29 വയസുകാനായ ഈ സൗദി പൗരനില്‍ നിന്നും 3,67,577 ആംഫിറ്റാമൈന്‍ ഗുളികകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
ജനുവരി പതിനൊന്നിനാണ് സൗദി പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്
Post Your Comments