International
- Apr- 2017 -3 April
തെക്കന്‍ കൊളംബിയയില്‍ പ്രളയം ; 250 ല്‍ അധികം പേര് മരണപെട്ടു
മെക്കോവ: തെക്കന്‍ കൊളംബിയയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 250 ല്‍ അധികം പേര് കൊല്ലപെട്ടു. പരിക്കേറ്റവരുടെ എണ്ണം 400 കവിഞ്ഞു. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി 1100 സൈനികരെ…
Read More » - 3 April
ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐ.എസ് ഭീകരൻ പിടിയിൽ
കാഠ്മണ്ഡു(നേപ്പാള്‍): ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐ.എസ് ഭീകരൻ പിടിയിൽ. അമേരിക്കന്‍ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരനെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ഇയാള്‍ക്ക്…
Read More » - 3 April
ഉത്തര കൊറിയയെ നിലയ്ക്കുനിർത്തുമെന്ന് ട്രംപ്
വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അവർക്കെതിരെ കർശന നിലപാടെടുക്കാൻ ചൈന തയാറാകണമെന്ന് ട്രംപ് പറഞ്ഞു. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ…
Read More » - 3 April
സ്വീഡനിൽ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം
സ്റ്റോക്ക്ഹോം: വടക്കൻ സ്വീഡനിൽ ബസ് അപകടത്തില്‍പ്പെട്ടു.സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് . അപകടത്തില്‍ മൂന്നു പേർ മരിച്ചു 28 പേർക്ക് പരിക്കേറ്റു. ഹെർജെഡലെൻ മേഖലയിലെ സ്വെഗ്…
Read More » - 3 April
കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം
മോസ്കോ: കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യൻ…
Read More » - 2 April
ഒരു ദിവസം പത്ത് മണിക്കൂര്‍ സോഫയിലിരുന്നാല്‍ 65000 രൂപ ശമ്പളം: ലോകത്തിലെ ഏറ്റവും സുഖകരമായ ജോലി ഇതുതന്നെ
ഒരു ദിവസം പത്ത് മണിക്കൂര്‍ വെറുതെ സോഫയിലിരുന്നാല്‍ 65000 രൂപ രൂപ ശമ്പളം കിട്ടുന്ന ജോലി ലഭിച്ചാൽ ആർക്കും സന്തോഷമാണ്. റഷ്യയിലെ ഫര്‍ണ്ണിച്ചര്‍ കമ്പനിയായ MZ5ല്‍ മുഴുവന്‍…
Read More » - 2 April
മലമുകളില്‍ എങ്ങും ഒരു പിടിയുമില്ലാതെ നില്ക്കുന്ന ഹോട്ടല്‍: അസാമാന്യ ധൈര്യം ഉള്ളവർക്ക് മാത്രം പ്രവേശനം
ലോകത്തിലെ ഏറ്റവും ഭയാനകമായ ഹോട്ടലിൽ ജീവൻ മുറുക്കെപ്പിടിച്ചാൽ മാത്രമേ കേറാൻ സാധിക്കൂ . മാത്രവുമല്ല അസാമാന്യ ധൈര്യവും ആവശ്യമാണ് . പെറുവിലെ കാസ്കോ മലനിരകളില്‍, 400 അടി…
Read More » - 2 April
അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി
റിയാദ്: അമേരിക്കന്‍ യാത്രക്കാരുടെ വിലക്കിനെ മറികടക്കാന്‍ സൗകര്യങ്ങള്‍ സൗദി രംഗത്ത്. ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക്…
Read More » - 2 April
അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി
റിയാദ്:അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിനു…
Read More » - 2 April
അമേരിക്കയെ പൂട്ടാന്‍ സൗദി അറേബ്യ : വിമാനയാത്രക്കാര്‍ക്ക് പുതിയ സേവനങ്ങളും ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തി സൗദി
റിയാദ്: അമേരിക്കയുടെ വിലക്കിനെ മറികടക്കാന്‍ സൗദി രംഗത്ത്. വിമാനയാത്രക്കാര്‍ക്ക് ചില പുതിയ സേവനങ്ങളുമായാണ് സൗദി മന്ത്രാലയം. ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു…
Read More » - 2 April
ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി
സിയൂൾ: ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി. ഉറുഗ്വേയ്ക്കു സമീപം ദക്ഷിണകൊറിയൻ ചരക്കുകപ്പൽ മുങ്ങി 24 ജീവനക്കാരെയാണ് കാണാതായത്. കപ്പൽ ജീവനക്കാരിൽ എട്ടുപേർ ദക്ഷിണകൊറിയക്കാരും 16…
Read More » - 2 April
ഏപ്രിൽ ഫൂൾ വാർത്ത ഏറ്റുപിടിച്ചു: പുലിവാലുപിടിച്ച് മുൻ പാക്ക് ആഭ്യന്തരമന്ത്രി
ഇസ്ലാമാബാദ് : ഏപ്രിൽ ഫൂളിനോട് അനുബന്ധിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ് എക്സ്പ്രസ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വാർത്ത വിശ്വസിച്ച് പ്രതികരണം രേഖപ്പെടുത്തിയ രാഷ്ട്രീയ നേതാവ് പുലിവാല്…
Read More » - 2 April
യാത്രക്കാരിയുടെ വസ്ത്രമഴിച്ചു പരിശോധിക്കാൻ ശ്രമിച്ച സംഭവം-സുഷമാ സ്വരാജ് റിപ്പോർട്ട് തേടി
ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയോടാണ് ഈ…
Read More » - 2 April
പള്ളി സൂക്ഷിപ്പുകാരന് 20 വിശ്വാസികളെ കൊലപ്പെടുത്തി – ഞെട്ടിക്കുന്ന സംഭവം നടന്നത് രോഗ ശാന്തി ശുശ്രൂഷയുടെ മറവിൽ
സര്‍ഗോധ: പാക്കിസ്ഥാനിലെ സര്‍ഗോധയില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല. കൊല നടത്തിയത് പള്ളിയുടെ സൂക്ഷിപ്പുകാരനും.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ നല്കിയ വിവരമാണ് സംഭവം…
Read More » - 2 April
ദുബായിൽ വീണ്ടും വൻ അഗ്നിബാധ
ദുബായ്: ദുബായ് മാളിന്റെ അടുത്തായുള്ള കെട്ടിടത്തിന് തീ പിടിച്ചു.രാവിലെ 7.30 ഓടെയാണ് തീ പടരുന്നതും പുക ഉയരുന്നതും ശ്രദ്ധയിൽ പെട്ടത്.കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക്…
Read More » - 2 April
കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചില്‍; ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു
ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 206 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേൽക്കുകയും നാനൂറോളം പേരെ കാണാതായിട്ടുമുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി.…
Read More » - 2 April
മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധന
ഡിസ്നി•മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയയും. ദോഹ, ദുബായ്, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നവർക്കാണു പുതിയ നിയന്ത്രണങ്ങൾ. നേരത്തെ ഗള്‍ഫ്…
Read More » - 1 April
ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക
ന്യൂയോര്‍ക്ക് : ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. കാരണം ഫേസ്ബുക്കില്‍ തെറ്റായ വിവരം ഇട്ട യുവതിക്ക് നോര്‍ത്ത് കരോളിന കോടതി വിധിച്ചത് 3.2 കോടി രൂപയാണ്.…
Read More » - 1 April
സൗദിയില്‍ ക്ലാസ്മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്
സൗദിയില്‍ ക്ലാസ് മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം സൗദിയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കുമെന്ന് സൗദി വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല്‍ ഈസായാണ് വ്യക്താമാക്കിയത്.…
Read More » - 1 April
വിമാനത്താവളത്തില്‍ യുവതിയുടെ വസ്ത്രമൂരി പരിശോധിക്കാന്‍ ശ്രമം
ബെര്‍ലിന്‍: വിമാനത്താവളത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി…
Read More » - 1 April
സൗദി കിരീടാവകാശിയ്ക്ക് നേരെ കൈയേറ്റ ശ്രമം
ലണ്ടന്‍•യമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അറബ് സൈനിക സഖ്യത്തിന്റെ വക്താവും സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഉപദേഷ്ടാവുമായ മേജര്‍ ജനറൽ…
Read More » - 1 April
മൂന്ന് നിലകളുള്ള വിമാനവും : അവിശ്വസനീയമായ സൗകര്യങ്ങളും ലോകത്തെ ഞെട്ടിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : വിഡ്ഢി ദിനത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ്. തങ്ങളുടെ സ്വപ്ന പദ്ധതിയായ അവിശ്വസനീയമായസൗകര്യങ്ങളോടു കൂടിയ ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചുള്ള വാര്‍ത്ത…
Read More » - 1 April
ബര്‍ഗര്‍ കഴിച്ച് യുവാവ് ഗിന്നസ് സ്വന്തമാക്കി
ന്യൂഡല്‍ഹി : ബര്‍ഗര്‍ കഴിച്ച് യുവാവ് ഗിന്നസ് സ്വന്തമാക്കി. ഒരു മിനുട്ടില്‍ കൂടുതല്‍ ബര്‍ഗര്‍ തിന്നാണ് 24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക് കയറിയത്. ഒരു…
Read More » - 1 April
ലേബര്‍ ക്യാമ്പിൽ വിഷ വാതക ചോർച്ച- 162 പേരെ രക്ഷപ്പെടുത്തി
ഷാര്‍ജ: ലേബർ ക്യാംപിൽ വിഷവാതക ചോർച്ച ഉണ്ടായത് വൻ പരിഭ്രാന്തിക്ക് ഇടയായി. 162 തൊഴിലാളികളെ ഉടൻ തന്നെ രക്ഷപെടുത്തി. തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വന്‍ ദുരന്തം…
Read More » - 1 April
ചരിത്രം കുറിച്ച് സ്പേസ് എക്സ് ; പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി
ഫ്ളോറിഡ: ഒരേ റോക്കറ്റ് രണ്ടുതവണ ഉപയോഗിച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യത്തെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ച…
Read More »