സിഗരറ്റ് കുറ്റി ഓടയിലെ ചെറിയ കുഴിയിലേക്ക് ഇട്ട ഉടന്‍ സ്ഫോടനം ഉണ്ടാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കം പൊട്ടിത്തെറിച്ച സ്ഫോടനത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഗുരുതര പരുക്കേല്‍ക്കാതെ സിഗരറ്റ് ഓടയിലിട്ട യുവാവ് രക്ഷപ്പെടുന്നത്. ഓട പൊട്ടിത്തെറിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഓടയിലെ മിഥേയ്ല് ആവാം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഗ്യാസ് ചോര്‍ച്ചയാകാം അപകടത്തിന് പിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്. 12 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
در چاه های فاضلاب هیچ گونه موادی برای دیرتر پر شدن آنها نریزید،ته سیگار یا جرقه کافیست تا خا… pic.twitter.com/Jey6JFTZ61
— سر الکساندر (@Xerxesss) April 10, 2017
Post Your Comments