NewsInternational

കുല്‍ഭൂഷണിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാൻ അവസരം നൽകി പാകിസ്ഥാൻ

ഇസ്ലാമാബാദ്: വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‌ അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി. വധശിക്ഷ വിധിച്ചതിനെതിരെ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ അസിഫ് പറഞ്ഞു. കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റിയാല്‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന നിലയില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു.

തീവ്രവാദപ്രവര്‍ത്തനവും ചാരവൃത്തിയും ആരോപിച്ചാണ് കുല്‍ഭൂഷണ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button