കിൻഷാസ•കോംഗോയിൽ എബോള ബാധിച്ച് ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. 2014 ലാണ് ഇതിമുമ്പ് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ എബോള പടർന്നുപിടിച്ചത്. ഇക്കാലയളവിൽ 42 പേർ രോഗം ബാധിച്ച് മരിച്ചു. ഏപ്രിൽ 22 ന് ശേഷം രാജ്യത്ത് ഒമ്പതു പേർക്ക് എബോള സ്ഥിരീകരിച്ചതായി കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു
Post Your Comments