കൊച്ചി: എറണാകുളം എടയാര്‍ ജ്യോതിസ് കെമിക്കല്‍സ് എന്ന ഫാക്ടറിയിൽ തീപിടിത്തം. ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
read also: ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായത് ആറ് ഭൂചലനം : 50ലേറെ മരണം
ഏലൂര്‍, എറണാകുളം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Post Your Comments