International
- May- 2017 -27 May
അഭിമാനമായി അമേരിക്കയില്‍ ഉന്നത സ്ഥാനം അലങ്കരിക്കാന്‍ ഒരു മലയാളികൂടി ഇതാ
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഉന്നത സ്ഥാനം അലങ്കരിക്കാന്‍ ഒരു മലയാളി കൂടി. മിഷിഗണ്‍ ആസ്ഥാനമായ ഫോഡ് മോട്ടോര്‍ കമ്പനിയുടെ അമേരിക്കന്‍ വിഭാഗം പ്രസിഡന്റായി രാജ് നായരെ നിയമിച്ചു.…
Read More » - 27 May
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു: ഭക്തിയുടെ നിറവില്‍ വിശുദ്ധ റംസാന് തുടക്കമായി
കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. പാണക്കാട് ഹൈദരലി തങ്ങൾ,മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി.…
Read More » - 27 May
ശ്രീലങ്കയ്ക്കൊരു കൈത്താങ്ങ് :ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പേമാരിയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ കൊടിയ ദുരിതത്തിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും.ശ്രീലങ്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഉണ്ടായ…
Read More » - 27 May
തിരിച്ചടിച്ച് ഇൗജിപ്ത്; ലിബിയയിലെ ആറ് ഭീകര ക്യാമ്പുകൾക്ക് നേരെ ആക്രമണം
കെയ്റോ: കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ ലിബിയയിലെ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി ഇൗജിപ്ത്. ലിബിയയിലെ ഡെർനയിൽ ആറ് ഭീകര ക്യാമ്പുകൾക്ക് നേരെ രാജ്യം ആക്രമണം…
Read More » - 27 May
ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേര് മരിച്ചു
കൊളംബോ: ശ്രീലങ്കയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേർ മരിക്കുകയും 110 പേരെ കാണാതാകുകയും ചെയ്തു. മഴയിലും മഞ്ഞിടിച്ചിലിലും അഞ്ചൂറോളം വീടുകൾ നശിച്ചു. പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി…
Read More » - 27 May
ഒറ്റപറക്കലിൽ ലോകം ചുറ്റിക്കറങ്ങാൻ സൗരോർജ വിമാനം വരുന്നു
സൗരോർജ്ജമുപയോഗിച്ച് ഒറ്റപറക്കലിൽ ലോകം ചുറ്റാൻ വിമാനമൊരുങ്ങുന്നു. റഷ്യൻ കോടിശ്വരൻ വിക്ടർ വെക്സ്ൽബെർഗിന്റെ നേതൃത്വത്തിലുള്ള റെനോവോ ഗ്രൂപ്പാണ് വിമാനം തയ്യാറാക്കുന്നത്. ഒറ്റ പൈലറ്റിന് മാത്രം സഞ്ചരിക്കാൻ വിമാനത്തിൽ അഞ്ചു…
Read More » - 26 May
ശക്തമായ മഴയും മണ്ണിടിച്ചിലും: 91 പേര് മരിച്ചു, നൂറുകണക്കിന് ആളുകളെ കാണാതായി
കൊളംബോ: ശ്രീലങ്കയിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വന്‍നാശനഷ്ടം. 91 പേര് മരിച്ചതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു കലുത്രയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെതുടര്‍ന്ന്…
Read More » - 26 May
ഈജിപ്റ്റില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ വെടിവെപ്പ്: നിരവധി മരണം
കെയ്റോ: ഈജിപ്റ്റില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ആക്രമണം. ബസിനു നേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 23പേര് കൊല്ലപ്പെടുകയും 26 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്റ്റിലെ പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റ്സ്…
Read More » - 26 May
മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യ കിടപ്പറ രംഗം പരസ്യമാക്കിയെന്ന് മുന്കാമുകയുടെ പരാതി
കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായിരുന്ന സനത് ജയസൂര്യക്കെതിരേ മുന്‍ കാമുകി ഗുരുതര ആരോപണവുമായി രംഗത്ത്. താനും ജയസൂര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവിട്ട് ജയസൂര്യ അപമാനിച്ചതായി…
Read More » - 26 May
യാത്രാവിലക്ക് : ട്രംപിന് വീണ്ടും തിരിച്ചടി
വാഷിങ്ടണ്‍: യാത്രാവിലക്ക് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്ക്ക്ക അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ്…
Read More » - 26 May
ഇന്ത്യ വളരുകയാണ്: യുഎസ് പറയുന്നതിങ്ങനെ
വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് പോസിറ്റീവും നെഗറ്റീവും പറയാനുണ്ട്. ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നാണ് യുഎസിന്റെ അഭിപ്രായം. വികസനത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്ക്കുന്ന ചൈനയെ പിന്നിലാക്കാനാണ്…
Read More » - 26 May
മുന്‍നിശ്ചയിച്ച പ്രകാരമുള്ള നാടകമായിരുന്നു മലാലയ്ക്ക് നേരെയുള്ള ആക്രമണം; പാക് എംപി
മുന്‍നിശ്ചയിച്ച പ്രകാരമുള്ള നാടകമായിരുന്നു മലാലയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് പാക് എംപിയായ മുസാറത്ത് അഹ്മദ്സേബ് പറയുന്നത്. മുസാറത്ത് ഇമ്രാന്‍ഖാന്റെ ടെഹ്റീക്-ഇ-ഇന്‍സാഫിന്റെ വനിതാ നേതാവാണ്. മലാല ബിബിസിക്ക് വേണ്ടി എഴുതിയിരുന്നുവെന്നതും,…
Read More » - 26 May
മോദി സര്‍ക്കാര്‍ ഭരണത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസവും സംതൃപ്തിയും : മൂന്നാം വാര്‍ഷിക ദിനത്തില്‍ മോദിയ്ക്കും സുഷമയ്ക്കും അഭിനന്ദനം അറിയിച്ച് പ്രവാസികള്‍
ദുബായ് : മോദി സര്‍ക്കാര്‍ ഭരണത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസവും സംതൃപ്തിയും. മൂന്നാം വാര്‍ഷിക ദിനത്തില്‍ മോദിയ്ക്കും സുഷമയ്ക്കും അഭിനന്ദനം അറിയിച്ച് പ്രവാസികള്‍ . സ്വാതന്ത്ര്യം നേടിയതിനു ശേഷം…
Read More » - 26 May
ട്രംപിന് വീണ്ടും കനത്ത തിരിച്ചടി; ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതിയുടെ വിധി.…
Read More » - 25 May
ജനസംഖ്യയുടെ കാര്യത്തില്‍ ചൈന പറയുന്നത് കളവെന്ന്
ലണ്ടന്‍: ജനസംഖ്യയുടെ കാര്യത്തില്‍ ചൈന കളവ് പറയുകയാണെന്നും ഇന്ത്യയേക്കാള്‍ ഇപ്പോള്‍ ജനസംഖ്യ ചൈനയില്‍ കുറവാണെന്നും ഗവേഷകന്. അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി,…
Read More » - 25 May
21 വെബ്സൈറ്റുകള്‍ക്ക് വിലക്ക്
കയ്റോ : ഈജിപ്ത് 21 വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പെടെ 21 വെബ്സൈറ്റുകള്‍ക്കാണ്…
Read More » - 25 May
ജീവനൊടുക്കാന്‍ യുവാവ് വെടിവെച്ചു ; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്
വാഷിംഗ്ടണ്‍ : ജീവനൊടുക്കാന്‍ യുവാവ് വെടിവെട്ടു എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അമേരിക്കയിലെ അലാസ്കയിലെ വിക്ടര്‍ സിബ്സണ്‍ (21) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ വെച്ച…
Read More » - 25 May
ഹോട്ടലില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് കാണിച്ച വെട്ടിപ്പ് ക്യാമറയില്‍ പതിഞ്ഞപ്പോൾ
കോട്ടയം•കോട്ടയത്തെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒരു ഹോട്ടലില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് കാണിച്ച വെട്ടിപ്പ്…
Read More » - 25 May
കുല്ഭൂഷണ് ജാദവിന്റെ അറസ്റ്റ് : പാക്ക് ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തല്‍
ലാഹോര്‍: പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ ഉദ്യോഗസ്ഥനും ലഫ് ജനറലുമായിരുന്ന അജ്മദ് ഷുഐബ് ആണ് ഇന്ത്യയ്ക്ക് അനുകൂലമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന ജാദവ് കച്ചവട…
Read More » - 25 May
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായ രാജ്യം
ലണ്ടൻ: ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യയെന്ന് അമേരിക്കൻ ഗവേഷകൻ. ഇന്ത്യയിൽ 133 കോടി ജനങ്ങളുണ്ടെന്ന് കഴിഞ്ഞ വർഷം സർക്കാർ വ്യക്തമാക്കിയിരുന്നു. 2022-ൽ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎൻ…
Read More » - 25 May
4,70,000 രൂപ കീറി എറിഞ്ഞ ഒരു അഞ്ച് വയസുകാരനെ പരിചയപ്പെടാം
ക്വിങ്ദാവോയി : ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച രക്ഷിതാക്കള്‍ അറിയാന്‍. കുട്ടികള്‍ക്ക് ഇപ്പോള്‍ കളിപ്പാട്ടങ്ങളോടല്ല പ്രിയം. പിന്നെ എന്താണെന്നായിരിയ്ക്കും സംശയം. അവരോട് അരുതെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യാനാണ് താത്പ്പര്യം.…
Read More » - 25 May
2017 ലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം ഈ രാജ്യത്തിന്
2017 ലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ആം നൂറ്റാണ്ടില്‍ ദക്ഷിനേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും…
Read More » - 24 May
വരും തലമുറ പോലും ഓര്‍മിക്കും വിധത്തിലായിരിക്കും ഓരോ ആക്രമണങ്ങളും : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ശത്രുക്കളെ നേരിടാന്‍ തങ്ങള്‍ ഏത് നിമിഷവും സജ്ജരാണെന്നും, ഓരോ ആക്രമണങ്ങളും വരും തലമുറ പോലും ഓര്‍മിക്കും വിധത്തിലായിരിക്കുമെന്നും ഇന്ത്യയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പാകിസ്ഥാൻ. അതിര്‍ത്തിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന…
Read More » - 24 May
അച്ഛന് മുലയൂട്ടുന്ന മകൾ!
സുഭീഷ് ബേപ്പൂർ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർതൊളോമിസോ എസ്തെബൻ മുരില്ലോ”…
Read More » - 24 May
വീണ്ടും ട്രംപിന്റെ കൈതട്ടിമാറ്റി വിമാനമിറങ്ങിയ മെലാനിയയുടെ ദൃശ്യങ്ങള്‍ വൈറല്‍
റോം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ ഭര്‍ത്താവിനോടുള്ള നീരസം പ്രകടിപ്പിക്കുന്ന രണ്ട് സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. വിദേശസന്ദര്‍ശനത്തിനിടെ വിമാനമിറങ്ങി ട്രംപ് കൈ നീട്ടിയപ്പോള്‍…
Read More »