International
- Aug- 2017 -2 August
ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ മോഡല്‍ ആത്മഹത്യ ചെയ്തു
ധാക്ക: ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ടിരിക്കെ ഭാര്യ ആത്മഹത്യ ചെയ്തു. വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെയാണ് മോഡല്‍ കൂടിയായ ബംഗ്ലാദേശി ആത്മഹത്യ ചെയ്തത്. റിസിലെ ബിന്തെയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ്…
Read More » - 2 August
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധു ‘തനിനിറം’ പുറത്തെടുത്തു: വരന് ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട്
ടെന്നസി•വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവവധു ഭര്‍ത്താവുമായി വഴക്കിടുകയും തുടര്‍ന്ന് തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിയ്ക്കുകയുമായിരുന്നു. എന്തോ ഭാഗ്യം. വെടിപൊട്ടിയില്ല. കഴിഞ്ഞ…
Read More » - 2 August
പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തിൽ വിജയം കൈവരിച്ച് ഇന്ത്യ
വാഷിംഗ്ടൺ: പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തിൽ വിജയം കൈവരിച്ച് ഇന്ത്യ. 1960ലെ സിന്ധുനദീജല കരാർ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി. വൈദ്യുത പദ്ധതികൾ നിർമിക്കുന്നതിന്…
Read More » - 2 August
വിമാനത്താവളത്തിനു സമീപം സ്ഫോടനം
കാണ്ഡഹാര്‍: വിമാനത്താവളത്തിനു സമീപം സ്ഫോടനം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് സ്ഫോടനമുണ്ടായത്. കാണ്ഡഹാറിലെ ഷരോന്ദനിലുള്ള വിമാനത്താവളത്തിനു സമീപമാണ് സംഭവം. ചാവേറാക്രമണമാണ് നടന്നത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയതിനു പിന്നാലെ ചാവേര്‍…
Read More » - 2 August
ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്
വാഷിങ്ടണ്‍: യുഎസ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് യുഎസ് ഒരിക്കലും ഭീഷണിയുയര്‍ത്തുന്നില്ല. ഒരു സംഘര്‍ഷത്തിന് തങ്ങളില്ല.…
Read More » - 2 August
ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് ട്രംപ്
ഉത്തര കൊറിയയെ തകര്‍ക്കാൻ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം. ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക്…
Read More » - 2 August
ഇമ്രാൻ ഖാനെതിരെ ആരോപണവുമായി വനിതാ നേതാവ്
കറാച്ചി: പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് ( പിടിഐ ) നേതാവ് ഇമ്രാൻ ഖാന് പാർട്ടിയിലെ വനിതാ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടി. വൃത്തികെട്ട രീതിയിലുള്ള…
Read More » - 2 August
മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിലാക്കി
ഒഹായോ: മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിലാക്കി. അമേരിക്കയിലാണ് യുവാവ് മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചുത്. ഒഹായോ സ്വദേശികളായ…
Read More » - 2 August
യന്തിരൻ സ്വന്തം ഭാഷയുണ്ടാക്കി; പരീക്ഷണം നിർത്തി ഫേസ്ബുക്ക്
രണ്ട് യന്ത്ര മനുഷ്യർ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പരസ്പരം സംസാരിച്ചു തുടങ്ങിയാൽ മനുഷ്യരുടെ ഗതി എന്താവും
Read More » - 2 August
ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അൽ ഖ്വയ്ദയുടെ തലപ്പത്ത് : വീഡിയോ സന്ദേശം പുറത്ത്
റിയാദ്: ബാലനായിരിക്കെ പോസ്റ്റര്‍ ബോയ് ആയി മാറിയ ബിന്‍ലാദന്റെ മകന് ഹംസ അല്‍ഖ്വയ്ദയുടെ ചുമതല ഏറ്റതായി വാർത്തകൾ. ലോകത്തിന് കടുത്ത ഭീഷണി ഉയർത്തുകയും അമേരിക്കൻ സൈന്യത്തിന്റെ പിടിലിൽ…
Read More » - 2 August
നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി വധു കാഞ്ചി വലിച്ചു
ടെന്നസി: വധു നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. വധുവായ കെയ്റ്റ് എലിസബേത്ത് പ്രിചാര്ഡിനെ(25) വിവാഹ വേഷത്തില്‍ തന്നെ പോലീസ്…
Read More » - 2 August
ഹാഫിസ് സയീദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ തുടരുന്നു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ രണ്ടു മാസത്തേക്ക് നീട്ടി. ജനുവരിയില്‍ ചൗബുര്‍ജിയിലെ ജമാത്ത്- ഉദ്-ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്.…
Read More » - 2 August
മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി 110 കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി: യുവതി ഒളിവിൽ
സനാ: യമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി. നൂറ്റി പത്തു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ…
Read More » - 2 August
എഫ്ബിഐ മേധാവിയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: പുതിയ എഫ്ബിഐ മേധാവിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ക്രിസ്റ്റഫർ റേയുടെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. അഞ്ചിനെതിരേ 92 വോട്ടിനാണ് സെനറ്റ് അംഗീകാരം നൽകിയത്.…
Read More » - 2 August
അബുദാബിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 21 കാന്തകങ്ങള് !
അബുദാബി: അബുദാബിയിലെ തവാം ആശുപത്രിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 21 കാന്തങ്ങള്‍ കണ്ടെത്തി. 23 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇവ…
Read More » - 2 August
യുഎഇയിലെ തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ദം ബിരിയാണി.
യുഎഇ: നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സൗജന്യ ഭക്ഷണം നല്‍കുന്നത് അത്തരക്കാര്ക്കല്ല. മറിച്ച് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ്. യുഎഇ സര്‍ക്കാരിന്റെ ഇയര്‍…
Read More » - 1 August
മഡഗാസ്കറില്‍ ബസ് അപകടം; 34 പേര് മരിച്ചു !
ആന്റനാനറീവോ: മഡഗാസ്കറില്‍ ബസ് അപകടത്തില്‍പ്പെട്ട് 34 പേര് മരിച്ചു. ക്രിസ്ത്യന്‍ വിശ്വാസികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 65 അടി താഴ്ചയിലേയ്ക്ക് വീണ…
Read More » - 1 August
പള്ളിയില്‍ സ്ഫോടനം: നിരവധിപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെറത്തിലെ ഷിയാ പള്ളിയില്‍ കാര്‍ ബോംബ് സ്ഫോടനം. ആക്രമണത്തില്‍ 20 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു സ്ഫോടനം. വൈകീട്ടാണ് ആക്രമണം നടന്നത്.…
Read More » - 1 August
ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു
ന്യൂ ഡൽഹി ; ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത്…
Read More » - 1 August
യു.എ.ഇയിലെ വിസ പ്രോസസ്സിനു ഇനി വെറും അഞ്ച് മിനിറ്റ്
യു.എ.ഇയില്‍ വിസ പ്രോസസ്സിനു ഇനി പുതുസംവിധാനം. ചൊവ്വാഴ്ച ആരംഭിച്ച പുതിയ സംവിധാനമനുസരിച്ച് പ്രവേശന പെര്‍മിറ്റുകളും വിസകളും ലഭിക്കാനായി ഇനി വിസ കേന്ദ്രം സന്ദര്‍ശിക്കണ്ടേ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
കോടതിയില്‍ വെടിവെയ്പ്പ്: നിരവധിപേര്‍ മരിച്ചു
മോസ്കോ: മോസ്കോ കോടതിയില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേര് മരിച്ചു. ക്രിമിനല്‍ കേസ് പരിഗണിക്കുമ്പോഴാണ് അക്രമം നടന്നത്. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്താണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍…
Read More » - 1 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള…
Read More » - 1 August
ന്യൂസ് റൂമിലെ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരി
സിഡ്നി : ന്യൂസ് റൂമിലെത്തിയ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരിയുടെ വീഡിയോ ശ്രദ്ധയേമാക്കുന്നു. വാര്‍ത്താ പ്രക്ഷേപണത്തിനു ഭീഷണിയായ പാമ്പിനെ ജീവനക്കാരി കൈകൊണ്ടാണ് എടുത്തത്. പലരും പേടിച്ചു പോകുന്ന…
Read More » - 1 August
വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു
എർബിൽ ; വ്യോമാക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ ഇറാക്കിൽ തുർക്കി വ്യോമസേന നടത്തിയ ആക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടതെന്ന് “ദ ഹുറിയത്” ദിനപത്രം റിപ്പോർട്ട്…
Read More » - 1 August
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് പരസ്യ വധശിക്ഷ
സനാ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പരസ്യ വധശിക്ഷ വിധിച്ചു. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുന്നു സംഭവം. വധശിക്ഷ കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇങ്ങനെയൊരു വിധി…
Read More »