
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യയിലെ കൊഹ്ലു ദെറബുഗ്തി പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചതെന്ന് പാക്കിസ്ഥാന്‍ ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) വിഭാഗം അറിയിച്ചു.
Post Your Comments