International
- Aug- 2017 -1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More » - 1 August
സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം; കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി
ന്യൂയോര്‍ക്ക്: സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം. കാര്‍ബണ്‍ഡൈ ഓക്സൈഡും ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി. ”പ്രോട്ടീന്‍ റിയാക്ടറുകള്‍”ക്കു പിന്നില്‍ ഫിന്‍ലന്‍ഡിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ്.വൈദ്യുതി, കാര്‍ബണ്‍…
Read More » - Jul- 2017 -31 July
ഈ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാര് ഇവരൊക്കെയാണ്!
ഇന്ന് കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആളുകളാണ് പലരും. എന്നാല്‍, ലോകത്ത് ഏറ്റവും വലിയ കോടീശ്വരന് ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ സാധിക്കുമോ? അംബാനിയേയും ബില്‍ ഗേറ്റ്സിനെയുമൊക്കെ…
Read More » - 31 July
കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി
ജർമനി: റയിന്‍ നദിക്ക് 40 അടി മുകളിലായി കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ചക്രങ്ങൾ തകരാറിലായതോടെ ഒരു കേബിൾ കാർ പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് അപകടം…
Read More » - 31 July
ട്രംപിനൊപ്പം സെല്‍ഫിയെടുത്തത് തന്റെ ജീവിതം തകര്‍ത്തുവെന്ന് യുവതി
ഫ്ളോറിഡ: ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി. ട്രംപിനൊപ്പം നിന്നെടുത്ത സെല്‍ഫി തന്റെ വിവാഹമോചനത്തിന് ഇടയാക്കിയെന്ന് മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന് പറയുന്നു. ലിന്നും പാം…
Read More » - 31 July
കൊച്ചിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു
കൊളംബോ•മാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും…
Read More » - 31 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ 10.45…
Read More » - 31 July
വിസ്മയ കാഴ്ചയൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്
ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിനു 494 മീറ്റര്‍ നീളമുണ്ട്. ഇത് വന്നതോടെ, ഓസ്ട്രേലിയയിലെ…
Read More » - 31 July
റഷ്യയിൽ നിന്ന് 48 ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക്
റഷ്യയിൽ നിന്ന് 48 എംഐ -17 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ വർഷം അവസാനം ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കും.
Read More » - 31 July
നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം
കാബൂൾ ; നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്രകാര്യാലയത്തിനു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ സമീപമുള്ള രണ്ടു കെട്ടിടങ്ങൾ തകർന്നു. രണ്ടു ചാവേറുകൾ എംബസിക്കു…
Read More » - 31 July
തീർത്ഥാടനത്തിനെത്തുന്ന ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൗദി
മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ സൗദി അറേബ്യ നൂറ്റാണ്ടുകള്‍ മുന്‍പേ മുന്നിലാണ്. സേവനം ചെയ്യുന്നതില്‍ പതിറ്റാണ്ടുകളുടെ പഴക്കവും ഈ രാജ്യത്തിനുണ്ട്. അന്താരാഷ്ട്ര വേദികളും സൗദിയുടെ…
Read More » - 31 July
പ്രതിഷേധം രൂക്ഷം; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു
കാരക്കാസ്: വെനസ്വേലയിൽ ഭരണഘടനാ അസംബ്ളി തെരഞ്ഞെടുപ്പിനിടെ പോലീസും പ്രതിഷേധക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ യുവനേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കൻ കാരക്കാസിലാണ് സംഘർഷമുണ്ടായത്. പോളിംഗ്ബൂത്തിൽ നടന്ന…
Read More » - 31 July
ട്രംപിന്റെ വൈകാരിക സ്ഥിരതയെ കുറിച്ച് സര്‍വ്വകലാശാല റിപ്പോര്‍ട്ട്
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈകാരികമായി സ്ഥിരതയില്ലാത്തയാളെന്ന് ഗവേഷണറിപ്പോര്‍ട്ട്
Read More » - 31 July
യുഎസ് വ്യോമാക്രമണം : നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ യുഎസ് വ്യോമാക്രമണത്തിൽ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ ഐഎസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള,…
Read More » - 31 July
ഖത്തറുമായി ചര്‍ച്ച നടത്തണമെങ്കില്‍ എന്ത് വേണമെന്ന് നിര്‍ദ്ദേശിച്ച് സൗദി സഖ്യം
സൗദിയോടൊപ്പമുള്ള 4 രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഖത്തറുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സൗദി സഖ്യം വ്യക്തമാക്കി
Read More » - 31 July
യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുടിന്റെ അന്ത്യശാസനം
മോസ്കോ: യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അന്ത്യശാസനം. റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കിയാണ് പുടിന് രംഗത്തെത്തിയിരിക്കുന്നത്. 755…
Read More » - 31 July
പ്രഥമ പൗരനോടൊപ്പം ഇനി പ്രഥമശ്വാനനും
തെരുവുനായ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍. എന്നാല്‍ ദക്ഷിണകൊറിയയില്‍ തെരുവ് നായയെ തേടി എത്തിയത് രാജയോഗം. പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഔദ്യോഗിക വസതിയായ ബ്ലൂഹൗസിലേയ്ക്ക്…
Read More » - 30 July
സൈന്യത്തിന് കരുത്തു പകരാൻ 48 റഷ്യൻ ഹെലിക്കോപ്റ്ററുകൾ ഇന്ത്യയിലേക്ക്
മോസ്കോ: സൈന്യത്തിന് കരുത്തു പകരാൻ വർഷാന്ത്യത്തോടെ ഇന്ത്യയിലേക്ക് 48 റഷ്യൻ ഹെലിക്കോപ്റ്ററുകൾ എത്തുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ 48 റഷ്യൻ നിർമിത മി-17 ഹെലിക്കോപ്റ്ററുകൾ ഇന്ത്യയ്ക്ക്…
Read More » - 30 July
എട്ടുപേര്‍ക്ക് വധശിക്ഷ
കെയ്റോ•ഈജിപ്തില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ 8 പേര്‍ക്ക് ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 2013 ല്‍ കെയ്റോയില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ആയ അബ്ദേല്‍ ഫത്താ…
Read More » - 30 July
ഉത്തര കൊറിയയ്ക്ക് മുകളില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍
സോള്‍: ഉത്തര കൊറിയ്ക്ക് ശക്തമായ സന്ദേശം നല്കി അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ രാജ്യത്തിനു മുകളിലൂടെ പറന്നു. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിനു മറുപടിയായിട്ടാണ് യു.എസിന്റെ നീക്കം.…
Read More » - 30 July
യുഎഇയില്‍ ആഗസ്റ്റ് മുതല്‍ ഇന്ധനവിലയില്‍ മാറ്റം.
യുഎഇ: യുഎഇയില്‍ ആഗസ്റ്റ് മുതല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎഇ ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതുക്കിയ വില പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 1.89 ദിര്‍ഹമാകും വില. നിലവില്‍…
Read More » - 30 July
ദുബായില്‍ ഒറ്റപ്പെട്ടുപോയ ഡെസേര്‍ട്ട് സഫാരി നടത്തിയ മൂന്നു വനിതകള്‍ക്ക് രക്ഷകനായി സാക്ഷാല്‍ ഷെയഖ് മുഹമ്മദ്
ദുബായ്: ദുബായിലെ അല്‍ ഖുദ്റയ്ക്ക് സമീപമുള്ള മരുഭൂമിയില്‍ മൂന്ന് വനിതാ സൈക്ലിസ്റ്റുകള്‍ ഒറ്റപ്പെട്ടുപോയി. ഡെസേര്‍ട്ട് സഫാരിക്ക് പോയതായിരുന്നു അവര്‍. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവും അവര്‍ക്ക്…
Read More » - 30 July
ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ് ; ബസ്സപകടം നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹസൻ അബ്ദൽ നഗരത്തിൽ ഉണ്ടായ ബസ്സപകടത്തിൽ 13 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ബസ്…
Read More » - 30 July
വിമാനം തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം നിഷ്ഫലം
കാന്‍ബെറ: വിമാനം തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം നിഷ്ഫലം. ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള തീവ്രവാദ പദ്ധതിയാണ് പോലീസ് നിഷ്ഫലമാക്കിയത്. സിഡ്നിയിലെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും പദ്ധതി ആസൂത്രണം ചെയ്ത…
Read More » - 30 July
ചരിത്രത്തില്‍ ആദ്യമായി വമ്പന്‍ സൈനിക പരേഡിന് ഒരുങ്ങി ചൈന : ആകാംക്ഷയോടെ ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡ് നടത്താന്‍ ഒരുങ്ങുകയാണ് ചൈന. ഉത്തര ചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയിലാണ് സൈനിക പരേഡ് നടക്കുന്നത്. പ്രസിഡന്റ് ഷീ ചിന്…
Read More »