International
- Aug- 2017 -14 August
22 കാരനെ പരസ്യമായി വെടിവെച്ച് കൊന്ന് ക്രെയിനില്‍ കെട്ടിത്തൂക്കി; ശിക്ഷ എന്തിനെന്നറിഞ്ഞാല്‍ ആരും കുറ്റം പറയില്ല
സനാ•22 കാരന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാന്‍ തിങ്കളാഴ്ച യമനികളെല്ലാം ഹൂതികള്‍ പിടിച്ചെടുത്ത തലസ്ഥാനമായ സനയില്‍ ഒത്തുകൂടി. നാല് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹുസ്സൈന്‍…
Read More » - 14 August
ട്രക്കുകള്‍ക്ക് ഇനി ഇലക്ട്രിക് ട്രാക്കുകള്‍.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ട്രക്കുകള്‍ക്ക് ഇലക്ട്രിക് ട്രാക്കുകള്‍ തുടങ്ങുന്നു. നിരത്തുകളില്‍ ട്രക്ക് ട്രാഫിക് മൂലമുണ്ടാകുന്ന കഠിനമായ മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള തുക…
Read More » - 14 August
മാരക രോഗബാധിതരെ ജീവനോടെ കുഴിച്ചിട്ട ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ്
യൂറോപ്പിലെ 20 കോടിയിലേറെ ജനങ്ങളാണ് വർഷങ്ങൾക്കു മുൻപ് പ്ലേഗ് എന്ന മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിഞ്ഞത്. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി.…
Read More » - 14 August
ചൈനീസ് സൈന്യം ഭയക്കുന്ന ഓണ്‍ലൈന്‍ ഗെയിം.
ബീജിങ്ങ്: ശത്രുക്കളെക്കാള്‍ ചൈനീസ് സൈന്യം ഇപ്പോള്‍ ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കാരണം മറ്റൊന്നുമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ അധികവും ഇന്ന് ഒരു ഗെയിമിന്റെ…
Read More » - 14 August
‘മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്’ : പാകിസ്താനി യുവതിയുടെ അഭ്യര്‍ത്ഥനയിൽ മെഡിക്കല്‍ വീസ അനുവദിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണമായി ഈ സംഭവം.നേരത്തെ ഇന്ത്യന്‍ എംബസി വിസ നിഷേധിച്ച പാക് യുവതിക്കാണ് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി സുഷമാ…
Read More » - 14 August
ചൈനീസ് വിമാനകമ്പനി ഇന്ത്യന്‍ യാത്രക്കാരെ അപമാനിച്ച സംഭവം : വിഷയത്തില്‍ സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി : ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച്…
Read More » - 14 August
കെനിയയിൽ പ്രതിഷേധം ; നിരവധി പേർ കൊല്ലപ്പെട്ടു
നെയ്റോബി: കെനിയയിൽ പ്രതിഷേധം നിരവധി പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടർന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 24പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിലാണ്…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More » - 14 August
യുഎസ് ഡ്രോണ്‍ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു
സന: യുഎസ് ഡ്രോണ്‍ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിലെ അഭ്യാൻ പ്രവിശ്യയിലെ മറാക്കിഷയിൽ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ മൂന്ന് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി സിൻഹുവ…
Read More » - 14 August
ഇന്ത്യൻ സേനയുടെ ആധുനികവത്കരണം ; സഹായ വാഗ്ദാനവുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യൻ സേനയുടെ ആധുനികവത്കരണം സഹായ വാഗ്ദാനവുമായി അമേരിക്ക. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറൽ ഹാരി ഹാരിസ് ആണ് ഇക്കാര്യം…
Read More » - 14 August
വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി
ബെയ്ജിംഗ്: വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി. ചൈന ഈസ്റ്റേണ്‍ എയർലൈൻസിലെ ജീവനക്കാർ ഷാംഗ്ഹായ് വിമാനത്താവളത്തിൽവച്ച് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ…
Read More » - 14 August
കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ; രക്ഷാപ്രവർത്തനത്തിന് ആനകളും
കാഠ്മണ്ഡു: കനത്തമഴയെ തുടർന്ന് നേപ്പാളിൽ ഉണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ആനകളെയും എത്തിച്ചു. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിന് വേണ്ടിയാണ് ആനകളെ ഉപയോഗിക്കാൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. പ്രളയത്തെ തുടർന്ന്…
Read More » - 13 August
ഇന്ത്യന്‍ സൈന്യത്തിനെ ആധുനികവത്കരിക്കാന്‍ സഹായിക്കാമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിനെ ആധുനികവത്കരിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍. ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തൃപ്തികരമാണ്. ഇന്ത്യയുമായി സഹകരിച്ച് നിരവധി…
Read More » - 13 August
ഏഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണു: വീഡിയോ കാണാം
ഓസ്റ്റിന്‍: എഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. പാര്‍ക്കിംഗ് ഗാരേജിലെ ഏഴാം നിലയില്‍ നിന്നാണ് കാര്‍ താഴേക്ക്…
Read More » - 13 August
അടിയന്തര സാഹചര്യങ്ങളില്‍ ദുബായ് പോലീസ് പറന്നെത്തുന്നത് പന്ത്രണ്ട് മിനിറ്റില്‍.
ദുബായ്: അടിയന്തര സാഹചര്യങ്ങളില്‍ ദുബായ് പോലീസ് പറന്നെത്തുന്നത് പന്ത്രണ്ട് മിനിറ്റില്‍. ഈവര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കാണിത്. അടിയന്തര ഘട്ടങ്ങളില്‍ പരമാവധി 11 മിനിറ്റ് 37 സെക്കന്റിനുള്ളില്‍ പോലീസ്…
Read More » - 13 August
മനുഷ്യപരിണാമം: നിര്‍ണ്ണായക തെളിവ് കണ്ടെത്തി
നെയ്റോബി: മനുഷ്യപരിണാമത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. ഒരു തലയോട്ടിയാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം കെനിയന്‍ വനത്തില്‍നിന്ന് കണ്ടെടുത്ത ആള്ക്കുരങ്ങിന്കുട്ടിയുടെ ഫോസിലാണ് ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. 130 ലക്ഷം വര്‍ഷം പഴക്കമുണ്ട്…
Read More » - 13 August
ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ചു തള്ളി വെനസ്വേല.
കരക്കസ്: വെനസ്വേലക്ക് നേരെ സൈനിക നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്തവനയെ പുച്ചിച്ച് തള്ളി വെനസ്വേല. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങല്ക്ക് വിരുദ്ധമായ പ്രസ്താവനയാണ്…
Read More » - 13 August
പുതിയ രൂപത്തിൽ ഫെയ്സ്ബുക്ക് ചൈനയിലെത്തിയെന്ന് റിപ്പോർട്ട്
ചൈനയിൽ ഫെയ്സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ ഫേസ്ബുക്ക് പുതിയ പേരിലും പുതിയ രൂപത്തിലും ചൈനയിലേക്ക് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫേയ്സ്ബുക്ക് ചൈനയില്‍ കളര്‍ഫുള്‍ ബലൂണ്‍സ്…
Read More » - 13 August
വൈരൂപ്യം; മാതാപിതാക്കൾ ഉപേക്ഷിച്ച് കുഞ്ഞ് ജോണോ ഇന്ന് ലോകപ്രശസ്തൻ
വിരൂപനായതിന്റെ പേരിൽ ജനിച്ച് രണ്ടു ദിവസമാകുന്നതിനു മുമ്പേ മാതാപിതാക്കൾ ഉപേക്ഷിച്ച ജോണോ ലാൻസ്റ്റർ എന്ന 35 വയസുകാരൻ ഇന്ന് ഏറെ സന്തുഷ്ടനാണ്. യുകെ സ്വദേശിയായ ജോണോ തന്റെ…
Read More » - 13 August
സിറിയയ്ക്ക് സഹായവുമായി റഷ്യൻ യുദ്ധവിമാനങ്ങൾ. ഭീകരര്‍ നെട്ടോട്ടം ഓടുന്നു.
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ സിറിയയ്ക്ക് സഹായവുമായി റഷ്യൻ യുദ്ധവിമാനങ്ങളെത്തി. ഇതോടെ നെട്ടോട്ടം ഓടുകയാണ് ഭീകരര്‍. റഷ്യൻ സഹായത്തോടെ സിറിയയിലെ അസ്- സുഖ്ന നഗരം ഭീകരരിൽ…
Read More » - 13 August
ക്വാണ്ടം സാറ്റ്ലൈറ്റ് രഹസ്യപ്പൂട്ടുള്ള സന്ദേശം അയച്ചു; ഇനി ഹാക്കിങ് പേടിക്കേണ്ട
ചൈന: ചൈനയുടെ ഹാക്ക്-പ്രൂഫ് ക്വാണ്ടം കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് സന്ദേശങ്ങൾ അയച്ചു തുടങ്ങി. സാറ്റ്ലൈറ്റ് കൈമാറുന്നത് മൂന്നാമത് ഒരാൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത രഹസ്യപ്പൂട്ടുള്ള സന്ദേശമാണ്. ക്വാണ്ടം കീ ഇത്…
Read More » - 13 August
വാൻ കത്തിയമർന്നു: ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറു പേർ വെന്തു മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ…
Read More » - 13 August
ദുരൂഹതകള്‍ അവസാനിക്കുന്നില്ല : ഗിസ പിരമിഡിലെ അവസാന രണ്ട് കല്ലുകള്‍ക്ക് നല്ല ചൂട്
നിര്‍മിക്കപ്പെട്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈജിപ്തിലെ പിരമിഡുകള്‍ സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഗിസയിലെ പിരമിഡിനുള്ളില്‍ രഹസ്യ അറയുണ്ടെന്ന സൂചനകളാണ് പുരാവസ്തു ഗവേഷകര്‍ ഏറ്റവും ഒടുവില്‍ നല്‍കുന്നത്. ഇന്‍ഫ്രാറെഡ്…
Read More » - 13 August
പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് തന്നെ ഉയോഗിക്കും
ന്യൂഡല്‍ഹി: പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് (പശു കൊഴുപ്പ്) തന്നെ ഉപയോഗിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും…
Read More » - 13 August
ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്
ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു…
Read More »