International
- Aug- 2017 -10 August
മുന്‍ പ്രധാനമന്ത്രിക്ക് സ്ഥിരം ജാമ്യം
ധാക്ക: ബംഗ്ലാദേശിൽ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിയാ ഓര്‍ഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്.…
Read More » - 10 August
സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്ന്നും മതിയായ രേഖകളില്ലാതെയും…
Read More » - 10 August
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത
സൗദി: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്ന് സൗദി നീതിന്യായ മന്ത്രാലയം ഉദൃാഗസ്ഥരോട് നിര്‍ദേശിച്ചു. പാരിതോഷികം ആവശ്യപ്പെടുന്ന…
Read More » - 9 August
ഗള്‍ഫ് പ്രതിസന്ധിയില്‍ യു.എസിന്റെ നിര്‍ണായക ഇടപെടല്‍
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി യു.എസ് ഇടപെടുന്നു. കുവൈത്ത്-യു.എസ്. സഖ്യത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ ഇതിനായി നടന്നു വരികയാണ്. മധ്യസ്ഥചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ്…
Read More » - 9 August
മലയാളിക്ക് ദുബായ് പോാലീസിന്റെ ആദരം
ദുബായ്: മലയാളിയുടെ സത്യസന്ധതയക്ക് ദുബായ് പോാലീസിന്റെ ആദരം. വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയതിനാണ് മലയാളിയെ പോലീസ് ആദരിച്ചത്.…
Read More » - 9 August
പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിന് റിയാദിൽ വധശിക്ഷ.
റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിനെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം അച്ഛന് നിലത്തടിച്ച് കൊന്നത്. സൗദി സ്വദേശിയായ ജമാൽ…
Read More » - 9 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ, തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്.…
Read More » - 9 August
വൈകല്യത്തെ തോല്‍പ്പിച്ചു; ലോകറെക്കോഡ് സ്വന്തമാക്കി യുവാവ്
ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതടക്കം ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. അമ്പെയ്ത്തിന് പ്രധാനമായി വേണ്ട കാര്യങ്ങളാണ് കൈവിരലുകളും സൂക്ഷ്മമായ നിരീക്ഷണങ്ങളും. ഇത് രണ്ടും പൂര്ണതയിലല്ലെങ്കില് അമ്പെയ്ത്തിനെ പറ്റി…
Read More » - 9 August
ആസിഡ് ആക്രമണ ഭീതിയിൽ ലണ്ടനിലെ ഏഷ്യൻ വംശജർ
ലണ്ടൻ: നഗരത്തിൽ ആസിഡ് അക്രമങ്ങൾ വർധിച്ചതോടെ ഭീതിയുടെ മുൾമുനയിലാണ് ലണ്ടനിലെ ഏഷ്യൻ വംശജർ. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങി പാർക്കുന്ന…
Read More » - 9 August
യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ
വാഷിംഗ്ടണ്‍ : യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും…
Read More » - 9 August
താരങ്ങളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പുറത്ത് വിട്ട് ഹാക്കര്‍മാര്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ എച്ച്ബിഒയിലെ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാക്കളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു. മാത്രമല്ല നാളെ…
Read More » - 9 August
ചൈനയിലെ ഭൂചലനം :മരണസംഖ്യ ഉയരുന്നു
മധ്യ ചൈനയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ചൈനയില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Read More » - 9 August
പോരാട്ടം ശക്തം: സിറിയന്‍ സൈന്യം മൂന്നുഗ്രാമങ്ങള്‍ പിടിച്ചെടുത്തു
അമ്മാന്: റാഖ തിരിച്ചുപിടിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം ശക്തം. റാഖയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മൂന്നു ഗ്രാമങ്ങള്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. റാഖയുടെ കിഴക്കന്‍ മേഖലയിലെ മറ്റൊരു ഐഎസ്…
Read More » - 9 August
ഇവാൻങ്ക ഇന്ത്യ സന്ദർശിക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യ സന്ദർശിക്കും. ജൂണിൽ നടന്ന അമേരിക്കൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവാൻകയെ ഇന്ത്യയിലേക്ക്…
Read More » - 9 August
താലിബാൻ ബന്ദികളെ വിട്ടയച്ചു
കാബൂൾ: താലിബാൻ ബന്ദികളെ വിട്ടയച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ സരിഫുൽ പ്രവിശ്യയിലാണ് ഭീകരർ ബന്ദികളാക്കിയവരെ വിട്ടയച്ചത്. 235 പേരെയാണ് മോചിപ്പിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ചൊവ്വാഴ്ച രാത്രിയിൽ വിട്ടയച്ചത്.…
Read More » - 9 August
പ്രസിഡന്റിന്റെ ഭാര്യ പ്രഥമ വനിതയാവില്ല
പാരിസ്: പ്രസിഡന്റിന്റെ ഭാര്യ പ്രഥമ വനിതയാവില്ല. ഫ്രാന്‍സിലാണ് സംഭവം. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയക്ക് പ്രഥമ വനിതയെന്ന പട്ടം നല്‍കാനാവില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മാക്രോണിന്റെ ഭാര്യയായ…
Read More » - 9 August
ചൈനയില്‍ ഭൂചലനം, നൂറിലേറെ പേര് മരിച്ചതായി സംശയം
ബീജിങ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനം. നൂറിലേറപേര് മരിച്ചതായി റിപ്പോര്‍ട്ട്. കനത്ത ഭൂചലനത്തില്‍ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 30…
Read More » - 9 August
ഏഷ്യന്‍ വംശജര്‍ക്ക് നേരെ ഈ രാജ്യത്ത് ആസിഡ് ആക്രമണം വര്‍ധിക്കുന്നു
ലണ്ടന്‍: ഏഷ്യന്‍ വംശജര്‍ക്ക് നേരെ ബ്രിട്ടനിൽ ആസിഡ് ആക്രമണം വര്‍ധിക്കുന്നു. ലണ്ടനിലാണ് ഇതു വ്യാപകമാകുന്നത്. ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍…
Read More » - 9 August
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിനേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി രംഗത്ത്. റിയാദിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെയാണ് നടപടി. ആരോഗ്യ…
Read More » - 9 August
അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്
അബുദാബി: അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്. ‘ഗുഡ്നെസ് ഐഡ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെയാണ് പോലീസ് തൊഴിലാളികളെ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി…
Read More » - 9 August
ഇവിടെ ഉറങ്ങിയാല്‍ പിഴയുമായി ദുബൈ
ദുബൈ: ദുബൈ നിരത്തുകളിലെ സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഉറങ്ങുന്നവര്‍ക്ക് പിഴ നല്‍കാനുള്ള തീരുമാനവുമായി ദുബൈ. ഇതിന്റെ ഭാഗമായി റാഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, നിയമ ലംഘനം നടത്തുന്ന യാത്രക്കാരെ…
Read More » - 9 August
സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത്
റിയാദ്: സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത് നിര്‍ബന്ധമാക്കുന്നു. അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണു പുതുതായി നിതാഖാത്ത് നടപ്പാക്കുന്നത്.സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതു വഴി…
Read More » - 9 August
വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത് രംഗത്ത്. ഒക്ടോബര്‍ ഒന്നു മുതല്‍ ചികിത്സാ ഫീസ് വര്‍ധനവു നടപ്പാക്കാനാണ് നിലവിലെ തീരുമാനം. ഇതോടെ സര്‍ക്കാര്‍…
Read More » - 8 August
റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി. റാസല്‍ഖൈമയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 71 വാഹനങ്ങളാണ് കണ്ടുകെട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരാണ് നടപടി സ്വീകരിച്ചത്. റാക് മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍…
Read More » - 8 August
ചൈനയിൽ വൻ ഭൂചലനം
ബെയ്ജിങ്: മധ്യ ചൈനയിൽ വൻ ഭൂചലനം. ചൈനയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ തീവ്രത ഏഴ്…
Read More »