International
- Aug- 2017 -20 August
ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴെ വീണു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
വാഷിങ്ടണ്‍: വീടിന്റെ ബാല്‍ക്കണിയില്‍നിന്നും ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീണ് അധ്യാപിക മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് ചിരിച്ച് നിലതെറ്റി വീണത്. തുടര്‍ന്ന് ജീവന് നഷ്ടമാകുകയായിരുന്നു.…
Read More » - 20 August
കശ്മീർ പ്രശ്നത്തിൽ സുപ്രധാന നിലപാടുമായി ഇസ്രായേൽ
ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നു ഇസ്രായേൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന ഇസ്രായേൽ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. ചൈനയുടെ…
Read More » - 20 August
ചുഴലിക്കാറ്റില്‍ പിഞ്ചുകുഞ്ഞ് പറന്നുപോയി
ബഗ്ദാദ്: ചുഴലിക്കാറ്റില്‍ പിഞ്ചുകുഞ്ഞ് വായുവിലേക്ക് പറന്നുയര്‍ന്നു. യുദ്ധം തകര്‍ത്ത മൗസിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ യുദ്ധം കാരണം…
Read More » - 20 August
‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്…’ സെനറ്ററുടെ കമന്റ് വിവാദത്തില്‍
വാഷിങ്ടന്‍: ‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്…’ എന്നു യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ പോസ്റ്റ്. ‘ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു, അയാള്‍ എനിക്കു മാനസികാഘാതവും…
Read More » - 20 August
വിവാഹേതര ബന്ധത്തെ കുറിച്ച് പുരുഷന്മാരെ ഞെട്ടിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട്
ലണ്ടന്‍ : വിവാഹേതരബന്ധത്തെക്കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട്. ഇത്തരം ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്നു വിവാഹേതര ബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നതു…
Read More » - 20 August
ഭൂമിക്കരികിൽ നാലര കിലോമീറ്റർ വീതിയുള്ള ഭീമൻ ഉൽക്ക വരുന്നു
വാഷിംഗ്ടൺ: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റർ വീതിയുള്ള ഭീമൻ ഉൽക്ക വരുന്നതായി റിപ്പോർട്ടുകൾ. നാസയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 70…
Read More » - 20 August
ഐ.എസിന്റെ ലക്ഷ്യം യൂറോപ്പ് : ഭീകരാക്രമണഭീതിയില്‍ യൂറോപ്പ്
മോസ്കോ/ഹെല്‍സിങ്കി: ഐ.എസ് ലക്ഷ്യമിട്ടിരിക്കുന്നത് യൂറോപ്പിനെയാണെന്നാണ് ഈയടുത്ത് നടന്ന ആക്രമണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ അക്രമി രണ്ടുപേരെ കുത്തിക്കൊലപ്പടുത്തിയതിനു പിന്നാലെ, റഷ്യയിലും സമാനരീതിയില്‍ ആക്രമണം.…
Read More » - 20 August
കത്തിക്കുത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
മോസ്കോ: റഷ്യയിലെ കത്തിക്കുത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്തരാഷ്ട്ര ഭീകരസംഘടനായ എെഎസ് രംഗത്ത് വന്നു. വടക്കൻ റഷ്യയിലെ സുർഗുട് നഗരത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റിരുന്നു.…
Read More » - 20 August
ഡോക്ലാം സംഘര്‍ഷം യുദ്ധമാകാമെന്ന് യു.എസ് റിപ്പോര്‍ട്ട്.
വാഷിങ്ടണ്‍: സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമില് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുറന്ന യുദ്ധമാകാമെന്ന് യു.എസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തരമൊരു സാഹചര്യം…
Read More » - 20 August
പിരിയുവാന്‍ വയ്യ. സ്വീകരിച്ചത് ഇരട്ട ദയാവധം.
ആംസ്റ്റര്‍ഡാം: മരണത്തിലും ഒപ്പം വേണമെന്ന ഇരുവരുടെയും ആഗ്രഹം. തമ്മില്‍ പിരിയുവാന്‍ വയ്യാത്ത അവസ്ഥ. ദമ്പതിമാര്‍ സ്വീകരിച്ചതാകട്ടെ ഇരട്ട ദയാവധം. ഇരട്ടദയാവധത്തിന് സ്വയം വിട്ടുകൊടുത്ത ദമ്ബതിമാര്‍ എന്ന അപൂര്‍വത…
Read More » - 20 August
കുവൈത്തില്‍ ഗാര്‍ഹിക വൈദ്യുതിനിരക്ക് വര്‍ധിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് വര്‍ധിക്കുന്നു. ആയിരം കിലോവാട്ട് വരെ നിലവിലുള്ള 2 ഫില്‍സ് 5 ഫില്‍സായും ആയിരം മുതല്‍ 2000 കിലോവാട്ട്വരെ 10…
Read More » - 20 August
ഹജ്ജ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായി.
ജിദ്ദ: സൗദി സിവില്‍ ഡിഫന്‍സിന്റെ ഹജ്ജ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായി. ഒന്‍പത് ലക്ഷത്തിലേറെ വിദേശികള്‍ ഇതുവരെ ഹജ്ജിനെത്തിയതായാണ് കണക്കുകള്‍. ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട് പതിനേഴായിരം പേരെ…
Read More » - 20 August
ചൈനയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് അമേരിക്ക.
വാഷിംഗ്ടണ്‍: ചൈന നടത്തിയ അനതികൃത നടപടികള്‍ക്കെതിരേ അമേരിക്ക അന്വേഷണം ആരംഭിച്ചു. ആഗോള വ്യാപാര രംഗത്ത് ആധിപത്യം നേടിയെടുക്കാന്‍ നടത്തിയ നീക്കത്തിലാണ് അന്വേഷണം. 1974ലെ വ്യാപാര നിയമം 301…
Read More » - 20 August
ഒമാനില്‍ മലയാളി പെണ്‍കുട്ടിയെ സെക്സ് മാഫിയ കടത്തിയത് കാറിന്റെ ഡിക്കിയിലടച്ച്.
യുഎഇ: ഒമാനില്‍ മലയാളി പെണ്‍കുട്ടിയെ സെക്സ് മാഫിയ കടത്തിയത് കാറിന്റെ ഡിക്കിയിലടച്ച്. അതിക്രൂരമായി കാറിന്റെ ഡിക്കിയില്‍ കിടത്തി ഒമാനില്‍ നിന്ന് യുഎഇയിലേയ്ക്ക് കടത്തി ഏജന്റിന് കൈമാറിയ മലയാളി…
Read More » - 20 August
വൈറ്റ് ഹൗസില്‍ കൂട്ടരാജി.
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ കൂട്ടരാജി തുടര്‍ക്കഥയാകുന്നു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് എട്ടുമാസം പൂര്ത്തിയായാകുന്നതിനിടക്ക് നിരവധി പേരാണ് രാജിവെച്ചത്. വൈറ്റ് ഹൗസിലെ ഉന്നത് പദവിയിലുള്ളവര്‍ വരെ…
Read More » - 20 August
പതിനാറുകാരിയെ ഒമാന്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റു.
ഹൈദരാബാദ്: പതിനാറുകാരിയെ ഒമാന്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റതായി അമ്മയുടെ പരാതി. അമ്മായിയാണ് സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ തങ്ങളുടെ അനുമതി കൂടാതെ ഒമാനിലേക്കു കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കളാണു…
Read More » - 19 August
ഐസ്ക്രീം പെട്ടെന്ന് അലിഞ്ഞു തീരാതിരിക്കാന്‍ എന്ത് ചെയ്യാം; വൈറലായി ഒരു കുരുട്ടുബുദ്ധി
ഐസ്ക്രീം അലിഞ്ഞു പോകാതിരിക്കാൻ എളുപ്പത്തിലുള്ള ടെക്നിക്കുമായി എത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ഡി എന്നയാള്‍. ഒരു സ്റ്റീല്‍ ഗ്ലാസും കുറച്ച് ഐസ് ക്യൂബ്സും ഉപയോഗിച്ചാണ് ഇയാൾ ഐസ്ക്രീം അലിയാതെ സൂക്ഷിച്ചത്.…
Read More » - 19 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.പനീര്‍ശെല്‍വം – പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അനുയായികള്‍ ഉറച്ചു നിന്നതാണ് ലയനം തടസപ്പെടാന്‍…
Read More » - 19 August
പാക് അധീന കശ്മീരില്‍ പാകിസ്ഥാനെതിരെ ജനങ്ങളുടെ പ്രതിഷേധം
ഇസ്ലാമാബാദ്: പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കശ്മീരിലെ ജന്ദാലിയില് ഗ്രാമീണരുടെ റാലി. പാക് അധീന കശ്മീരിലേക്ക് ഭീകരരെ പാകിസ്താന് അയയ്ക്കുന്നുവെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍…
Read More » - 19 August
ലങ്കന്‍ നാവികസേനയെ ഇനി തമിഴ് വംശജന് നയിക്കും
കൊളംബോ: ലങ്കന്‍ നാവികസേനയെ ഇനി തമിഴ് വംശജന് നയിക്കും. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ജനസംഖ്യയില്‍…
Read More » - 19 August
ലോകത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത രാജ്യമാകാനൊരുങ്ങി നോർവേ
ഓസ്ലോ: ലോകത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത രാജ്യമാകാനൊരുങ്ങി നോർവേ. വ്യാവസായിക സംഘടനയായ എനര്‍ജിയാണ് ഇങ്ങനെയൊരു പ്രവചനവുമായി രംഗത്തെത്തിയത്. 2050 ആകുന്നതോടെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക എന്ന രാജ്യത്തിന്റെ…
Read More » - 19 August
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ്: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാസം 22 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കിലോവാട്ടിന് രണ്ടു ഫില്‍സ് എന്നതില്‍…
Read More » - 19 August
ലിബിയന്‍ വിമത നേതാവിന്റെ കൂട്ടാളി അറസ്റ്റില്‍
ട്രിപ്പോളി: കിഴക്കന്‍ ലിബിയയിലെ വിമത നേതാവ് ഖലീഫ ഹഫ്തറിന്റെ കൂട്ടാളി മഹമ്മൂദ് അല്‍ വര്ഫാലിയെ ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍.എന്‍.എ )അറസ്റ്റു ചെയ്തു. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ്…
Read More » - 19 August
സൗദിയുടേത് രാഷ്ട്രീയവത്കരിക്കപ്പെട്ട നടപടിയെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനം രാഷ്ട്രീയവത്കരിക്കപ്പെട്ടതാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി. എന്നാല്‍ നടപടിയെ സ്വാഗതം…
Read More » - 19 August
വ്യാജ സ്വദേശിവത്ക്കരണത്തിനെതിരെ കര്‍ശന നടപടിയുമായി സൗദി
റിയാദ്: വ്യാജ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു, വ്യാജ നിതാഖത് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന്…
Read More »