International
- Aug- 2017 -19 August
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെ പ്രദര്‍ശനവുമായി ഖത്തർ
ദോഹ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെയും പ്രദര്‍ശനവുമായി ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ)ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തറി പൗരനായ ഫദേല്‍ അല്‍ മന്‍സൂരിയുടെ ശേഖരത്തില്‍നിന്നുള്ള…
Read More » - 19 August
ഈത്തപ്പഴത്തിന്റെ വൈവിധ്യം ഒരുക്കി തമര് സൂഖിന് തുടക്കം
ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളകള്ക്കാണ് അല്‍ഖസീമിലെ വിവിധ നഗരങ്ങളില്‍ തുടക്കമായത്. ബുറൈദ, ഉനൈസ, ബുകൈരിയ ,മിദ്നബ് എന്നിവിടങ്ങലില്‍ മേള ആരംഭിച്ചു. ഗുണമേനമയില് മുന്‍പന്തിയില്‍ നില്ക്കുന്ന വിവിധയിനം…
Read More » - 19 August
ഒമാനിൽ തീപ്പിടുത്തം ; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്
മസ്കറ്റ് ; ഒമാനിൽ തീപ്പിടുത്തം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഒമാനിലെ അല്‍ ഖൂദില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ…
Read More » - 19 August
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി
കുവൈത്ത് സിറ്റി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഭീകരാക്രമണത്തിൽ മരിച്ച ഡോ. വലീദ് അൽ അലി, ഫഹദ് അൽ…
Read More » - 18 August
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു
വാഷിംഗ്ടണ്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവെച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് രാജി എന്നാണ് സൂചന. ട്രംപ് ക്യാമ്പിലെ പ്രമുഖനായിരുന്നു ബാനണ്‍. ട്രംപിന്റെ കടുത്ത…
Read More » - 18 August
ഇന്ത്യക്കാരെ പുറത്താക്കി ചൈനീസ് ടെലികോം കമ്പനികള്‍
ടെഹ്റാന്,ദോഹ യൂണിറ്റുകളില്‍ നിന്ന് ചൈനീസ് ടെലികോം കമ്പനി ഇന്ത്യന്‍ ജീവനക്കാരെ നീക്കം ചെയ്തു. സാങ്കേതികവിദ്യയുടെ മോഷണവും ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവുമാണ് ഇതിനുള്ള പ്രധാനകാർണമായി കമ്പനി…
Read More » - 18 August
വാഹേതര ബന്ധങ്ങള്‍: അമ്പരപ്പിക്കുന്ന കണ്ടെത്തലുകളുമായി പുതിയ സര്‍വേ
വിവാഹേതരബന്ധങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി സര്‍വേ. വിവാഹേതര പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍കൈയെടുക്കുന്നത് പുരുഷന്മാരാണ് എന്ന മുന്‍ ധാരണകള്‍ പൊളിച്ചെഴുന്നതാണ് വിവാഹേതര ഡേറ്റിംഗ് വെബ്സൈറ്റായ ഗ്ലീഡന്‍ ഡോട്ട് കോം നടത്തിയ…
Read More » - 18 August
നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചുവീഴ്ത്തി
തുര്‍ക്കു: നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചുവീഴ്ത്തി. ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തിലാണ് സംഭവം നടന്നത്. തുര്‍ക്കു നഗരത്തിലെ സിറ്റിസെന്ററിലാണ് ആക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജനങ്ങളോട് ഇവിടെനിന്ന്…
Read More » - 18 August
ഭീകരാക്രമണത്തിന് ഇരയായത് മൂന്ന് തവണ; എന്നാൽ ഒരു പോറൽ പോലുമേൽക്കാതെ യുവതി
ബാഴ്സിലോണ: ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് ഇരയായെങ്കിലും മൂന്ന് തവണയും ഒരു പോറല്‍ പോലുമേല്‍ക്കാതെ യുവതി. മെല്‍ബണ്‍ സ്വദേശിനിയായ ജൂലിയ മെണാകോ എന്ന…
Read More » - 18 August
ഭീകരാക്രമണം: 19 കാരനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്സ
ബാഴ്സ: സ്പെയിനിലെ പ്രധാന നഗരമായ ബാഴ്സിലോനയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 കാരനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്സ. ഭീകരാക്രമണം നടത്തിയ 19 കാരനെയാണ് അന്വേഷണസംഘം തിരയുന്നത്. മൊറാക്കോ…
Read More » - 18 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്ത് ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് മന്ത്രി തോമസ്…
Read More » - 18 August
പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)
ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി.…
Read More » - 18 August
ഇരുവരും തമ്മിലുള്ള പോര് കനക്കുന്നു; ബജാജിന് എന്‍ഫീല്‍ഡിന്റെ കിടിലന്‍ മറുപടി
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോര് ശക്തിയാര്‍ജിക്കുന്നു. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ്…
Read More » - 18 August
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെ കുറിച്ച് വിവരങ്ങള്‍ പുറത്ത്
ക്വാലലംപൂര് : വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച് 370…
Read More » - 18 August
ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ആലോചന
ഡീസല്‍ വാഹന നിരോധനത്തിന് ജര്‍മ്മനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനും ഫ്രാന്‍സിനും പിന്നാലെയാണ് ഇവരുടെ പുതിയ തീരുമാനം. ഡീസല്‍ വാഹന നിരോധന വിഷയത്തില്‍ ജര്‍മനിക്കും ആത്യന്തികമായി മറ്റു യൂറോപ്യന്‍…
Read More » - 18 August
വീണ്ടും ഭീകരാക്രമണശ്രമം : അഞ്ചു ഭീകരരെ പൊലീസ് വധിച്ചു
കാംബ്രില്‍സ്: ബാര്‍സലോണയില്‍ വ്യാഴാഴ്ച 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ വീണ്ടും ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ്. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും മലയാളിയും…
Read More » - 18 August
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ
മാഡ്രിഡ്: ബാഴ്സലോണ ഭീകരാക്രമണം ഒരാൾ കൂടി പിടിയിൽ. അറസ്റ്റിലായ രണ്ടാമനെ സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച വാൻ വാടകയ്ക്ക് എടുത്ത മൊറോക്കൻ പൗരൻ ദ്രിസ്…
Read More » - 18 August
ഇന്ത്യക്കാർ സുരക്ഷിതർ
ന്യൂഡൽഹി ; ബാഴ്സലോണ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർക്ക് പരിക്കില്ലെന്നാണ് ലഭിച്ച വിവരമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.…
Read More » - 18 August
ബാഴ്സലോണ ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണം ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ പ്രചാരണ വിഭാഗമായ അമാഖ് ടെലിഗ്രാം മെസഞ്ചറിലൂടെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട്…
Read More » - 18 August
ജയിലിൽ കലാപം ; നിരവധിപേർ കൊല്ലപ്പെട്ടു
കാരക്കാസ്: ജയിലിൽ കലാപം നിരവധിപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വെനസ്വേലയിലെ തെക്കന്‍ സംസ്ഥാനമായ ആമസോണാസിലെ പ്യൂര്‍ട്ടോ അയാചുച്ചോ നഗരത്തിലെ ജയിലില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ 37 തടവുകാര്‍ കൊല്ലപ്പെടുകയും 14…
Read More » - 18 August
വൻ ഇളവുമായി ജെറ്റ് എയർവേയ്സ്
മസ്കറ്റ് ; വൻ ഇളവുമായി ജെറ്റ് എയർവേയ്സ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവു നല്കുന്ന ഓഫര്‍ ഈ മാസം വരെ 21…
Read More » - 18 August
സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം
ജിദ്ദ ; സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ജീസാനില്‍ ബുധനാഴ്ച രാവിലെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം നാല് പേരാണ് മരിച്ചത്. അപകടത്തിൽ കാർ…
Read More » - 18 August
കുവൈറ്റിൽ അഗ്നിബാധ
കുവൈത്ത് സിറ്റി ; കുവൈറ്റിൽ അഗ്നിബാധ. മിനാ അബ്ദുല്ലയിൽ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. വെയർഹൗസ് പൂർണമായും കത്തി നശിച്ചു. എണ്ണമേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വെയർഹൗസുകൾ നിലകൊള്ളുന്ന മേഖലയിലെ…
Read More » - 18 August
ബാഴ്സലോണ ഭീകരാക്രമണം ; ഒരാൾ പിടിയിൽ
മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണവുമായി ബന്ധപെട്ട് ഒരാൾ അറസ്റ്റിലായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു. തീവ്രാദി ആക്രമണമാണെന്നും മൊറോക്കൻ പൗരനാണ് വാൻ വാടകയ്ക്ക് എടുത്ത് ആക്രമണം നടത്തിയതെന്ന്…
Read More » - 17 August
ബാഴ്സലോണ ഭീകരാക്രമണം ; മലയാളിക്ക് പരിക്ക്
മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണം മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അക്രമണത്തിനിടയിലെ തിരക്കിൽ പെട്ട കോട്ടയം സ്വദേശി അനീഷ് കാര്‍ത്തിയേകനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം എമ്പസിയുമായി നിരന്തരം…
Read More »