ബര്‍ലിന്‍: രണ്ടാംലോക മഹായുദ്ധകാലത്തെ അതിമാരകമായ ബോംബ് കണ്ടെത്തി . ജര്‍മനിയിലെ കൊബ്ലെന്‍സില്‍ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തുനിന്നുള്ള കൂറ്റന്‍ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കാന്‍ 20,000 പേരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു. തിങ്കളാഴ്ച ഒരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോഴാണ് മണ്ണിനടിയില്‍ 500 കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്.
Post Your Comments