USALatest NewsInternational

എംബസിക്കു സമീപം ഉഗ്രസ്ഫോടനം

കാബൂൾ: എംബസിക്കു സമീപം ഉഗ്രസ്ഫോടനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ എംബസിക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ എംബസിക്കു സമീപത്തെ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button