
കനാസ്: കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരികയാണ്, ഇത്തരത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 25കാരിയായ അമ്മ രണ്ട് വയസുള്ള മകളെ കാമുകന് കാഴ്ച വെച്ചു. അമേരിക്കയിലെ കനാസിലുള്ള അസീസ് വാട്‌സണ്‍ എന്ന യുവതിയാണ് കുഞ്ഞിന് കാമുകന് കാഴ്ച വെച്ചത്.
READ ALSO: ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് അടിമ; ബലാത്സംഗത്തിന് കേസെടുക്കണമെന്ന് ഭാര്യ
സംഭവത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കാമുകന്‍ മിര്‍ബന്ധിച്ചതോടെ കുട്ടിയെ കാമുകന്റെ മുറിയിലാക്കി പൂട്ടിയിടുകയായിരുന്നു. ഇയാള്‍ കുഞ്ഞിനെ അഞ്ച് പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഒരുമിച്ചിരുന്ന് കാണുകയും ചെയ്‌തെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. കാമുകനെ തനിക്ക് ഭയമായിരുന്നെന്നും അതിനാലാണ് താന്‍ അയാളുടെ ആവശ്യത്തിന് വഴങ്ങിയതെന്നും യുവതി പറയുന്നു.
Post Your Comments