Latest NewsFootballInternationalSports

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജഴ്​സിക്ക് ലഭിച്ചത് കോടികൾ

ഫുട്ബോളിലെ പ്രിയ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജഴ്​സിക്ക് ലഭിച്ചത് കോടികൾ. 850 കോ​ടി രൂ​പ​ക്കാണ് ​ ക്രി​സ്​​റ്റ്യാ​നോ​യുടെ യു​വ​ന്‍​റ​സ് വിറ്റത്. താ​രം ക്ല​ബി​ലെ​ത്തി​യെ​ന്ന്​ ഇ​റ്റാ​ലി​യ​ന്‍ ടീം ​പ്ര​ഖ്യാ​പി​ച്ച ദി​നം ​ത​ന്നെ 5,20,000 ജ​ഴ്​​സി​യാ​ണ​ത്രെ​ വി​റ്റു​പോ​യ​ത്. ഇൗ ​ഇ​ന​ത്തി​ല്‍ ഏ​ക​ദേ​ശം 420 കോ​ടി​യോ​ളമാണ്​ ക്ലബിനും അ​ഡി​ഡാ​സിനുമായി ല​ഭി​ച്ചതെന്നാണ്​ റിപ്പോര്‍ട്ട്​.

Read also:അർജന്റീനയുടെ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി രംഗത്ത്

അ​ഡി​ഡാ​സാ​ണ്​ യു​വ​ന്‍​റ​സി​ന്റെ ജ​ഴ്​​സി പാ​ര്‍​ട്​​ണ​ര്‍​മാ​ര്‍. ഫു​ട്​​ബാ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​ക്ക്​ പി.​എ​സ്.​ജി​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ ബ്ര​സീ​ല്‍ താ​രം നെ​യ്​​മ​റി​േ​ന്‍​റ​തി​നെ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങ്​ ​ജ​ഴ്​​സി​യാ​ണ്​ ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക്രി​സ്​​റ്റ്യാ​നോ​യു​ടേ​താ​യി​ വി​റ്റു​പോ​യ​തെ​ന്നാണ്​ കണക്ക്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button