International
- Jul- 2018 -9 July
16 ബസിന് മുകളിലൂടെ റെക്കോർഡിലേക്ക് പറന്ന് യുവാവ്
മെരിലാന്‍ഡ്: 16 ബസുകള്‍ക്ക് മുകളിലൂടെ ബൈക്ക് പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ബൈക്ക് അഭ്യാസി ട്രാവിസ് പാസ്ട്രാന.ഇന്ത്യന്‍ നിര്‍മിത ബൈക്കായ എഫ്ടിആര്750 ഉപയോഗിച്ചായിരുന്നു ഈ 34 കാരൻ…
Read More » - 9 July
നാല് കുട്ടികളെ കൂടി രക്ഷപെടുത്തി
ബാങ്കോക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ നാല് കുട്ടികളെ കൂടി രക്ഷപെടുത്തി. ഇതോടെ രക്ഷപെടുത്തിയ കുട്ടികളുടെ എണ്ണം എട്ടായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പരിശീലകനടക്കം…
Read More » - 9 July
ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്ക് ആത്മബലം നൽകിയത് പരിശീലകൻ; സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്ബോള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞ ചാന്ദാവോങിന്റെ ജീവിത കഥ ഇങ്ങനെ
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കു വേണ്ടി ലോകം മുഴുവൻ പ്രാർത്ഥനയിലാണ്. അഞ്ച് കുട്ടികളെ പുറത്തെത്തിച്ചെങ്കിലും ബാക്കിയുള്ളവരെ വെളിയിൽ കൊണ്ടുവരാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജൂണ്‍ 23 നാണ്…
Read More » - 9 July
അഞ്ചാമത്തെ കുട്ടിയെയും ഗുഹയിൽ നിന്ന് രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളിൽ അഞ്ചാമത്തെ കുട്ടിയേയും രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി കോച്ച് അടക്കം…
Read More » - 9 July
മദ്യപിച്ച സ്ത്രീകളെ പുറത്താക്കിയ റെസ്റ്റോറിന്റിന് പിഴ
സിഡ്നി: മദ്യപിച്ച് ബോധമില്ലാതെ റെസ്റ്റോറിന്റിലെത്തിയ സ്ത്രീകളെ പുറത്താക്കിയതിന് റെസ്റ്റോറന്റിന് പിഴ. സസക്സ് തെരുവിലെ ഗഗ്നം സ്റ്റേഷന് കൊറിയന്‍ റെസ്റ്റോറന്റിനാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പിഴ വിധിച്ചത്.…
Read More » - 9 July
ഒൻപതുപേർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു; വെല്ലിവിളിയാകുന്നത് മഴ
തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം പുനരാംഭിച്ചു. നാലുപേരെ ഇന്നലെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇനി ഒൻപത് പേരെയാണ് രക്ഷിക്കാനുള്ളത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത് മഴയാണ്. Read…
Read More » - 9 July
കനത്ത മഴ, മരണസംഖ്യ 100 കവിഞ്ഞു
ടോക്കിയോ: കനത്ത മഴയില്‍ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം. അമ്പതില്‍ അധികം പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ജപ്പാനിലാണ് വന്‍ ദുരന്തം വിതച്ച് മഴ…
Read More » - 9 July
അമ്മയുടെ സെക്സ് ടോയിയുമായി ആറ് വയസുകാരി സ്കൂളില്‍
അമ്മയുടെ സെക്സ് ടോയിയുമായി അറ് വയസുകാരി മകള്‍ സ്കൂളിലെത്തി. കളിപ്പാട്ടമാണെന്ന് പറഞ്ഞ് മറ്റ് കൂട്ടുകാരെ കുട്ടി ഇത് കാണിക്കുകയും ചെയ്തു. ഫണ്ണി പെന്‍ എന്ന പേരിലാണ് പെണ്‍കുട്ടി…
Read More » - 9 July
ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം
ഇസ്താംബുള്‍: ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള…
Read More » - 8 July
ഭീകരാക്രമണം : പോലീസുകാർ കൊല്ലപ്പെട്ടു
ടുണിസ് : ഭീകരാക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടു. ടുണീഷ്യ-അൾജീരിയ അതിർത്തി പ്രദേശമായ ഖാർഡിമോയിലുണ്ടായ ആക്രമണത്തിൽ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച കാറിനു നേരെ…
Read More » - 8 July
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും…
Read More » - 8 July
രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം പത്ത് മണിക്കൂറിനകം; ഗുഹയിൽ അകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥനയോടെ ലോകം
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പത്ത് മണിക്കൂറിനകം ആരംഭിക്കാനിരിക്കെ പ്രാർത്ഥനയോടെ ലോകം. ഇന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് കുട്ടികളെ…
Read More » - 8 July
വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മെല്‍ബണ്‍ : വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരുടെ മൂത്ത മകൾ റുവാന…
Read More » - 8 July
ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു : ഗുഹയില്‍ നിന്ന് നാല് പേര് പുറത്തെത്തി
ബാങ്കോക്ക് : ലോകത്തിന്റെ പ്രാര്‍ഥന ഫലം കണ്ടു. , തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ്…
Read More » - 8 July
കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം 70 ആയി
ടോക്കിയോ : ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 ആയി. എന്നാൽ 76 പേര് മരണപ്പട്ടുവെന്നും 92 പേരെ കാണാതായിട്ടുണ്ടെന്നുമാണ്…
Read More » - 8 July
ഗുഹയിൽ നിന്നും രണ്ടു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക് : തായ്ലൻഡിൽ ഗുഹയിൽ അകപ്പെട്ട രണ്ടു കുട്ടികളെ രക്ഷപെടുത്തിയതായി റിപ്പോർട്ട്. ന്യൂസ് ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ…
Read More » - 8 July
യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സുഷമ സ്വരാജ്
കന്‍സാസ്: യുഎസിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത്…
Read More » - 8 July
ഗുഹയിലകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു തുടക്കം : പ്രാര്‍ത്ഥനയോടെ ലോകം
ബാങ്കോക്ക് : ലോകം മുഴുവനും കാത്തിരിക്കുകയാണ് ആ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാന്‍. തായ്ലന്ഡില് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.…
Read More » - 8 July
വിവാഹിതയായ അധ്യാപികയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധം, ഒടുവില്‍ കിട്ടിയത് എട്ടിന്റ പണി
വാഹിതയായ അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇവര്‍ പഠിപ്പിച്ചിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളുമായാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ പ്രിവെര്ട് അഷ്ലി പ്രുത്താണ്…
Read More » - 8 July
ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ താൻ രാജിവയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്
ദവോ സിറ്റി: വിവാദങ്ങളുടെ കളിത്തോഴനാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട്. കുറെയേറെ വിവാദങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് എന്നുള്ളത് പോലും ഓർക്കാതെയുള്ളതാണ് അദ്ദേഹത്തിന്റെ പല…
Read More » - 8 July
തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ഈറനണിയിക്കാത്ത കണ്ണുകളുണ്ടാകില്ല; ഒടുവിൽ അവൾക്ക് കാലുകൾ കിട്ടി
സിറിയ: തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ലോകത്തെ ഒന്നടങ്കം ഈറനണിയിച്ചിരുന്നു. മയാമര്ഹിസെന്ന സിറിയന്‍ പെണ്‍കുട്ടിയാണ് തകരപ്പാട്ടകൊണ്ട് നിർമ്മിച്ച കാലുകൾ കൊണ്ട് നടന്നത്.യുദ്ധത്തിൽ കുടുംബത്തിന്റെ വീട്…
Read More » - 8 July
ഐഎസ് ഭീകരരെ തൂക്കി കൊന്നു
തെഹ്റാന്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തൂക്കി കൊന്നു. 2017ല്‍ ഇറാനിലെ തെഹ്റാനില്‍ രണ്ടിടങ്ങളില്‍ ആക്രമണം നടത്തിയ എട്ട് ഐഎസ് ഭീകരരെയാണ് തൂക്കിക്കൊന്നത്. കേസില്‍ 12ഓളം പ്രതികളുടെ വിചാരണ പൂര്‍ത്തിയാകാനുണ്ട്.…
Read More » - 8 July
അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
കന്‍സാസ്: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാർത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍…
Read More » - 8 July
ബ്രിട്ടൻ ചുട്ടുപൊള്ളുന്നു; താപനില റെക്കോര്‍ഡ് കീഴടക്കി
ബ്രിട്ടന്: ബ്രിട്ടനില്‍ താപനില ഉയരുന്നു. ഇതോടെ റോഡുകള്‍ ഉരുകിയൊലിക്കാൻ തുടങ്ങി. ബെര്‍ക്സിലെ ന്യൂബറിയിലാണ് ചൂടില്‍ ഉരുകിയ റോഡില്‍ ലോറി താഴ്ന്നു. ടാറില്‍ ലോറിയുടെ വീലുകള്‍ ഉറച്ചതോടെ മണിക്കൂറുകളോളം…
Read More » - 8 July
വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍
വാഷിങ്ടണ്‍: വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍. 3400 കോടി ഡോളര്‍ (2.3 ലക്ഷം കോടി രൂപ) വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവ…
Read More »