International
- Jul- 2018 -25 July
കോഴ്സ് അനുസരിച്ച് ശമ്പളം : 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കി
ഇംഗ്ലണ്ട്: കോഴ്സ് കഴിഞ്ഞവര്‍ക്ക് സന്തോഷ വാര്‍ത്ത. കോഴ്സ് അനുസരിച്ച് ശമ്പളം കിട്ടുന്ന 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കി. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോള്‍…
Read More » - 25 July
പ്രശസ്ത നീലച്ചിത്ര നടിയുടെ ഭര്‍ത്താവ് വിവാഹ മോചനം തേടി കോടതിയില്‍, കാരണം സെക്സ് റോബോട്ട്?
ടെക്സാസ്: പ്രശസ്ത നീലച്ചിത്ര നടിയുടെ ഭര്‍ത്താവ് വിവാഹ മോചനം ഹര്‍ജി ഫയല്‍ ചെയ്തു. സ്റ്റോമി ഡാനിയേലിന്റെ ഭര്‍ത്താവ് ഗ്ലെണ്ടന് ക്രെയിനാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്റ്റൊമി…
Read More » - 25 July
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക, പ്രിന്‍സിപ്പളിന്റെ ഭാര്യ
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ അറസ്റ്റ് ചെയ്തു. സ്കൂളിലെ പ്രിന്‍സിപ്പളിന്റെ ഭാര്യയാണിവര്‍. സംഭവത്തില്‍ അധ്യാപിക കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ പ്രിന്‍സിപ്പളും ഇവരുടെ ഭര്‍ത്താവുമായ മാര്‍ഷല്‍ വെബ്ബിനോട്…
Read More » - 25 July
തെരഞ്ഞെടുപ്പിനിടെ പാകിസ്ഥാനിൽ ചാവേറാക്രമണം; 24 പേര് കൊല്ലപ്പെട്ടു
ക്വറ്റ: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെ ചാവേർ ആക്രമണം. ആക്രമണത്തിൽ കുട്ടികളും പോലീസുകാരും ഉൾപ്പെടെ 24 പേര് കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റ ഈസ്റ്റേൺ ബൈപാസിൽ പോളിങ് സ്റ്റേഷനു…
Read More » - 25 July
വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ കാട്ടുതീ; മരിച്ചവരുടെ എണ്ണം 74ആയി
ഏതന്‍സ്: വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഗ്രീസിലെ മാട്ടിയിലാണ് സംഭവം നടന്നത് . ഇരുന്നൂറിലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട് . ഇവരിൽ 23 പേർ കുട്ടികളാണ്. നിരവധി…
Read More » - 25 July
പാകിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; ആദ്യഫലം രാത്രിയോടെ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പാകിസ്താനിലെ സിന്ധ്,…
Read More » - 25 July
ചൈനയിൽ ഓഫീസ് തുറക്കാനൊരുങ്ങി ഫേസ്ബുക്ക്
ലണ്ടന്‍: ചൈനയിൽ ഓഫീസ് തുറക്കാനൊരുങ്ങി ഫേസ്ബുക്ക്. 2009 മുതല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ഓഫീസ് ആരംഭിക്കുന്നതിന് ചൈനീസ് അധികൃതരുടെ ലൈസന്‍സ് കമ്ബനി നേടിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഡെവലപ്പര്‍മാര്‍,…
Read More » - 25 July
ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയുടെ ജീവിതസാഹചര്യങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി
കിഗാലി: ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ലക്ഷത്തോളം വരുന്ന ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരുടെ ജീവിത സാഹചര്യങ്ങള്‍ ഏറെ മികച്ചതാണെന്നും ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉഗാണ്ടന്‍…
Read More » - 25 July
തായ്ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികൾ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു
ബാങ്കോക്ക്: തായ്ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട വൈല്‍ഡ് ബോര് ഫുട്ബോള്‍ ടീമിലെ 10 കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു. ഗുഹയില്‍നിന്നു രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് കുട്ടികൾ വ്രതമെടുത്തിരിക്കുന്നത്.…
Read More » - 24 July
ലാവോസിൽ അണക്കെട്ട് തകർന്ന് നൂറോളം പേരെ കാണാതായി; ദൃശ്യങ്ങൾ കാണാം
ലാവോസ്: ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് വെള്ളം പൊട്ടിയൊഴുകി നിരവധി പേര് മരണപ്പെട്ടു. നൂറിലധികം പേരെ കാണാതായി. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്. മഴ പെയ്ത്…
Read More » - 24 July
പോണ് വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്ക് : ഒടുവില്‍ സംഭവിച്ചത്
ലീ കൗണ്ടി, ഫ്ലോറിഡ•പോണ് വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെ കാമുകിയെ കടിക്കുകയും ഇടിക്കുകയും ചെയ്ത കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കേപ് കോറല്‍ സ്വദേശിയായ സീന്‍ കോഹന്…
Read More » - 24 July
റുവാണ്ടന്‍ ഗ്രാമീണർക്ക് പ്രധാനമന്ത്രി 200 പശുക്കളെ നൽകി
കിഗാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി റുവാണ്ടൻ ഗ്രാമീണർക്ക് 200 പശുക്കളെ നല്കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗ്രാമീണര്‍ക്കായുള്ള ‘ഗിരിങ്ക’ എന്ന പദ്ധതിയുടെ ഭാഗമായി…
Read More » - 24 July
കാട്ടുതീ : മരണസംഖ്യ ഉയരുന്നു
ഏഥൻസ് : കാട്ടുതീയിൽ അകപെട്ടു മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലുണ്ടായ കാട്ടുതീയിൽ 50പേരാണ് മരിച്ചത്. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ട്. ആറ്റിക പ്രവിശ്യയിൽ കാട്ടുതീ പടർന്നു…
Read More » - 24 July
കുടുംബ പ്രശ്നം; മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം
ഇംഗ്ലണ്ട്: കുടുംബപ്രശ്നത്തെ തുടർന്ന് മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ സ്ത്രീ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം…
Read More » - 24 July
സാമ്പത്തിക പദ്ധതിയിൽ പാകിസ്ഥാനെ കണ്ണുമടച്ച് വിശ്വസിച്ചു ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
ഇസ്ലാമാബാദ്: ചൈന പാകിസ്ഥാനുമായി ചേര്‍ന്നൊരുക്കുന്ന സാമ്പത്തിക ഇടനാഴി(സിപിഇസി) പദ്ധതിക്ക് വന്‍ തിരിച്ചടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി പാതിവഴിയില്‍ നിലച്ചത്. ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ പണം ലഭിക്കാത്തതിനെത്തുടര്‍ന്ന്…
Read More » - 24 July
വിവരങ്ങൾ ചോരാതിരിക്കാൻ വാട്സ്ആപ്പിനോട് വിടപറയു; സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
കൊച്ചി: വാട്സ്ആപ്പ് വിവരങ്ങള്‍ ഫെയ്സ്ബുക്കിന് കൈമാറുമെന്ന തരത്തില്‍ വ്യാപകമായി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നു. വിവരങ്ങൾ ചോരാതിരിക്കണമെങ്കിൽ അര്‍ധരാത്രിയോടെ വാട്സ്ആപ്പിനോട് ബൈ പറയൂവെന്നും സന്ദേശത്തിൽ പറയുന്നു. വാട്സ്ആപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തതിനു…
Read More » - 24 July
കഞ്ചാവിലകള് വാറ്റി ബിയര്‍, ഇനി ബിയറടിച്ചാല്‍ ത്രിബിള്‍ കിക്ക്
ഒരു തണുത്ത ബിയര്‍ കുടിച്ച് ക്ഷീണം അകറ്റുന്നവരാണ് പൊതുവെ എല്ലാരും. അമിതമായ ലഹരി ഇല്ലാത്തതിനാല്‍ ആണ് പെണ് വ്യത്യാസമില്ലാതെ ഏവരും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ ഇനി കഥ…
Read More » - 24 July
അഭയാര്‍ഥികളെ കടത്തി; പ്രതികൾക്ക് 180 വര്‍ഷം തടവ് ശിക്ഷ
ആതന്‍സ്: അഭയാര്‍ഥികളെ കടത്തുന്നത് അത്ര നിസാര കുറ്റമൊന്നുമല്ല. അഭയാര്‍ഥികളെ കടത്തിയ യുക്രെയിന് സ്വദേശികളായ രണ്ട് പ്രതികൾക്ക് ഗ്രീക്ക് കോടതി 180 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഷെറി…
Read More » - 24 July
വ്യവസായിയെ തട്ടികൊണ്ടുപോയി കത്തിച്ചു; സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ
ദുബായ് : വ്യവസായിയെ തട്ടികൊണ്ടുപോയി മൃതദേഹം പകുതി കത്തിച്ചതിനു ശേഷം മമ്മിയായി സൂക്ഷിച്ചു. കേസിൽ സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം…
Read More » - 24 July
സഹതടവുകാരുടെ ആക്രമണം: മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ ഹെഡ്ലിയുടെ നില ഗുരുതരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് നേരെ സഹതടവുകാരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 24 July
ആശങ്ക വിതച്ച് വന്‍ ഭൂചലനം
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറാനിലെ കെര്‍മാനിലാണ് ഭൂചലനം അമുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.…
Read More » - 23 July
വൈന്‍ ഉണ്ടാക്കാന്‍ പാമ്പിനെ ഓണ്‍ലൈനില്‍ വാങ്ങി; ഒടുവിൽ പാമ്പ് കടിയേറ്റ് തന്നെ മരണം
ബെയ്ജിങ്: വൈന്‍ ഉണ്ടാക്കാന്‍ വിഷപ്പാമ്പിനെ ഓണ്‍ലൈനിലൂടെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. സുവാന്സുവാന് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി…
Read More » - 23 July
പ്രവാസി യുവാവിന് കടയുടമകളുടെ ക്രൂരമര്‍ദനം
പയ്യന്നൂർ: പ്രവാസി യുവാവിന് മലേഷ്യയില്‍ കടയുടമകളുടെ ക്രൂരമര്‍ദനമെന്ന് പരാതി. പയ്യന്നൂര്‍ തായിനേരി കാര സ്വദേശി മുക്രി സാദിഖ് എന്ന യുവാവിനാണു മർദ്ദനമേറ്റത്. മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും…
Read More » - 23 July
ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ മുഖ്യമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചന. ഷരീഫിന്റെ വൃക്കകള്‍ ഉടൻ തന്നെ മാറ്റിവെയ്ക്കണമെന്നും…
Read More » - 23 July
വിദ്യാര്‍ത്ഥിയുമായി ക്ലാസ്റൂമില്‍ ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
ആല്‍ഫ്രഡ് (യു.എസ്.എ) •വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ കെന്നെബങ്ക് ഹൈസ്കൂള്‍ അധ്യാപികയുടെ വിചാരണ തിങ്കളാഴ്ച യോര്‍ക്ക് കൗണ്ടിയില്‍ ആരംഭിക്കും ജിൽ ലാമോണ്ടാഗിന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി…
Read More »