International
- Jul- 2018 -27 July
കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയ്ക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം; വീഡിയോ കാണാം
കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയ്ക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം. ഉപഭോക്താവ് മിൽക്ക് ഷേക്ക് വലിച്ചെറിഞ്ഞതിനൊപ്പം അവരുടെ മരിച്ചുപോയ അമ്മയ്ക്കെതിരെ അധിക്ഷേപം ഉയർത്തിയതിനാലാണ് മക്ഡൊണാള്‍ഡ് ജീവനക്കാരി യുവതിയെ…
Read More » - 27 July
നടുക്കടലില്‍ ദുരിതം പേറി ഗര്‍ഭിണികളടക്കം നിരവധി പേര്
ടൂണിസ് : നാല്പത് അഭയാര്‍ഥികളുമായെത്തിയ കപ്പല്‍ തീരത്തടുക്കാന്‍ അനുമതിതേടി രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. ഇവരെ സ്വീകരിക്കാന്‍ നാലുരാജ്യങ്ങള്‍ തയാറാകാതിരുന്നതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാള്‍ട്ട, ഫ്രാന്‍സ്,…
Read More » - 27 July
ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം
ബെയ്ജിങ്: ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ വിമർശനം ഉയരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയാങ് നഗരത്തിലാണ് താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ച് വെള്ളച്ചാട്ടം നിർമ്മിച്ചിരിക്കുന്നത്. ലുഡി…
Read More » - 27 July
തങ്ങൾക്കു വേണ്ടി ജീവൻ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി : തായ് കുട്ടികള്‍ സന്യാസികളായതിന് പിന്നിൽ
തങ്ങൾക്കു വേണ്ടി ജീവൻ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി. മഞ്ഞും മഴയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കാവി വസ്ത്രമണിഞ്ഞ് അവരെത്തി. കുന്നിന് മുകളിലെ ആശ്രമത്തിലിരുന്ന് പ്രാർത്ഥനാ മന്ത്രങ്ങൾ ജപിച്ച്…
Read More » - 27 July
പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന് ഖാന്റെ തെഹ്രിക് – ഇ – ഇന്‍സാഫ്…
Read More » - 27 July
ശക്തമായ ഇടിമിന്നൽ; ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായത് 13,000 യാത്രക്കാർ
ശക്തമായ ഇടിമിന്നലിനെ തുടർന്ന് ആറ് ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ 13,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ചൈനയിലെ ചെംഗ്ഡൂ ഷുവാംഗ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിമിന്നൽ ശക്തമായതോടെ…
Read More » - 27 July
സെക്സ് റോബോട്ടുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം, ഒഴുകിയെത്തി ആവശ്യക്കാര്‍
സെക്സ് റോബോട്ടുകള്‍ എത്തിയതോടെ നിരവധി ആവശ്യക്കാരാണ് രംഗത്തെത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇത്തരം റോബോര്‍ട്ടുകളെ ഓരോ ദിവസവും വാങ്ങുന്നത്. ആവശ്യക്കാരായി നിരവധി പേര് എത്തുന്നതോടെ പല മാറ്റങ്ങളാണ് സെക്സ്…
Read More » - 27 July
ഗ്രീസിലെ കാട്ടുതീ മനഃപ്പൂര്‍വമെന്ന് സംശയം
ആഥന്‍സ്: ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തം മനഃപ്പൂര്‍വം ചെയ്തതെന്ന സംശയവുമായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്കസ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേരുടെ…
Read More » - 27 July
വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു
ഗാസ: വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു. റമല്ലയിലെ ആഡമിലാണ് പലസ്തീന്‍കാരന്റെ കുത്തേറ്റ് ഒരാള്‍ മരിയ്ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രയേല്‍…
Read More » - 27 July
പ്രശസ്ത മോഡല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍
കറാച്ചി: പ്രശസ്ത മോഡലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഡലും സ്വതന്ത്ര പത്രപ്രവര്‍ത്തകയുമായ ആനി അലി ഖാനെയാണ് ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മോഡലായ ആനി…
Read More » - 26 July
ഇസ്ലാം മത വിശ്വാസികള്‍ക്ക് നിസ്കരിയ്ക്കാന്‍ ഇനി സഞ്ചരിക്കുന്ന മുസ്ലിം പള്ളിയും
ടോക്കിയൊ: ഇസ്ലാംമത വിശ്വാസികള്‍ക്ക് നിസ്ക്കരിക്കാന്‍ ഇനി സഞ്ചരിക്കുന്ന മുസ്ലിം പള്ളിയും. വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പളളിയൊരുക്കിയത് ജപ്പാനാണ്. ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്കരിച്ചാണ് ജപ്പാന്…
Read More » - 26 July
റസ്റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം
വാഷിങ്ടണ്‍; റസ്റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം. അമേരിക്കയിലെ റസ്റ്റോറന്റിലാണ സംഭവം. ഞങ്ങള്‍ ഭക്ഷണം മാത്രമല്ല, കുഞ്ഞുങ്ങളെ പ്രസവിക്കാനുളള സഹായവും നല്‍കും എന്ന ക്യാപ്ക്ഷനോടെയായിരുന്നു…
Read More » - 26 July
പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
ബീജിംഗ്; പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി . ഷാങ് എന്ന യുവതിയാണ് വിട്ടുമാറാത്ത പുറം വേദനയും പനിയും മൂലം ഹോസ്പിറ്റലിലെത്തിയത്. സംശയം…
Read More » - 26 July
ഈ കുഞ്ഞാവയുടെ മുടിയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ; വീഡിയോ കാണാം
ടോക്കിയോ: എല്ലാവിധ മുടിയഴകുകളെയും പിന്നിലാക്കി കാണുന്നവരെ എല്ലാം ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ഈ ജപ്പാൻകാരി പെൺകുട്ടി. നീണ്ട ഇടതൂർന്ന മുടിയിഴകളാണ് ഈ പെൺകുഞ്ഞിനെ വ്യത്യസ്തതയാക്കുന്നത്. ഏഴ് മാസം മാത്രം…
Read More » - 26 July
ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഇമ്രാന് ഖാന്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാം. കശ്മീർ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായ വ്യത്യാസമുള്ളത്. ഇന്ത്യയുമായി നല്ല വാണിജ്യ…
Read More » - 26 July
22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നു ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം സൈന്യത്തിന് നന്ദി അറിയിച്ച് ഇമ്രാൻ ഖാൻ. 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിത്. വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. അഴിമതി ക്യാൻസർ പോലെ…
Read More » - 26 July
പതിനാലായിരത്തോളം ക്രെഡിറ്റ് കാർഡുകൾ ഹാക്ക് ചെയ്ത് രേഖകൾ ഇന്റർനെറ്റിലൂടെ പുറത്തുവിട്ടു
സാന്റിയാഗോ: ചിലിയിൽ പതിനാലായിരത്തോളം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബാങ്കുകൾ അടിയന്തരമായി കാർഡ് റദ്ദ് ചെയ്യാനുള്ള ശ്രമത്തിലാണ്. ഷാഡോ…
Read More » - 26 July
വഴിയില്‍ കിടന്ന് കിട്ടിയ പെര്‍ഫ്യൂം യുവാവ് കാമുകിക്ക് സമ്മാനമായി നൽകി: പിന്നീട് നടന്നത് വൻ ദുരന്തം
അമേസ്ബറി : ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ കിടന്നു കിട്ടിയ ഒരു പെര്‍ഫ്യൂം ബോട്ടില്‍ തന്റെ ജീവിതം നശിപ്പിക്കുമെന്ന് ചാര്‍ലി റൗളി എന്ന യുവാവ് ഒരിക്കലും…
Read More » - 26 July
ദുബായിലെ ഇൻസ്റ്റാഗ്രാം താരത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്ന തുക കേട്ടാൽ ഞെട്ടും
കാലിഫോർണിയ: ഈ വർഷത്തെ ഇൻസ്റ്റാഗ്രാം സമ്പന്ന പട്ടിക പുറത്ത് വന്നു. നിങ്ങൾ ആരാധിക്കുന്ന സെലിബ്രിറ്റികൾക്ക് തങ്ങളുടെ ഒരു നിസ്സാര ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക കേട്ടാൽ നിങ്ങൾ…
Read More » - 26 July
തെരഞ്ഞെടുപ്പ് ഫലം അഗീകരിക്കാതെ പാക് പാർട്ടികൾ, അമേരിക്കയ്ക്കും സംശയം
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് രണ്ട് പ്രമുഖ എതിർകക്ഷികൾ പ്രഖ്യാപിച്ചത് ഇമ്രാൻ ഖാന് തലവേദനയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ അമേരിക്കയും സംശയം പ്രകടിപ്പിച്ചു.ഫലം പുറത്ത് വിടാൻ വൈകിയതും പോളിങ്…
Read More » - 26 July
ഇമ്രാന് ഖാന്റെ പാര്‍ട്ടിക്കു മുന്‍തൂക്കം; ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കു മുമ്പേ പാക്കിസ്ഥാനില്‍ ആഘോഷങ്ങള്‍ക്ക് ആരംഭം
കറാച്ചി: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് കഴിയവേ ഇമ്രാന് ഖാന് പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ…
Read More » - 26 July
രഹസ്യമായി പോണ് കാണുന്നവര്‍ക്കായി പുതിയ സംവിധാനവുമായി പോണ് ഹബ്ബ്
പ്രമുഖ പോണ് വീഡിയോ സൈറ്റായ പോണ് ഹബ്ബ് പരിഷ്കാരത്തിന് ഒരുങ്ങുന്നു. ഇനിമുതല്‍ സൈറ്റിലെ വീഡിയോകള്‍ക്ക് ഇനി മുതല്‍ സബ് ടൈറ്റിലും ഉണ്ടായിരിക്കും. എല്ലാവീഡിയോകള്ക്കും സബ്ടൈറ്റില്‍ സംവിധാനം ഉണ്ടായിരിക്കില്ല.…
Read More » - 26 July
ബ്ലൂവെയ്ലിന് ശേഷം അടുത്ത കൊലയാളി ഗെയിം വാട്സാപ്പിലൂടെ പ്രചരിക്കുന്നു
നിരവധി പേരുടെ മരണത്തിനു കാരണമായ ബ്ലൂവെയ്ലിന് ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വാട്സാപ്പിലൂടെ പ്രചരിക്കുകയാണ്. മോമൊ എന്നാണ് ഈ ഗെയിമിന്റെ പേര്. പ്രേതത്തോടു സാമ്യമുള്ള…
Read More » - 26 July
പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ
കറാച്ചി: പാകിസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന് ഖാന് പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി.…
Read More » - 26 July
ഇമ്രാന് ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ലാഹോര്‍: പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഇമ്രാന് ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്. വോട്ട് പരസ്യപ്പെടുത്തിയതിനാണിത്. ഈ മാസം 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More »