International
- Aug- 2018 -1 August
ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന
ബെയ്ജിങ്ങ്: ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വടക്കന്‍ ഷാന്‍സി പ്രവിശ്യയില്‍ തായ്വാന് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 11 മണിക്ക് ലോംഗ് മാര്‍ച്ച്…
Read More » - 1 August
വെള്ളപ്പൊക്കം; 12 മരണം, 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
മ്യാന്മര്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര് മരിച്ചു. ഏകദേശം 1,48,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 1 August
വിമാനം തകര്‍ന്നു വീണു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മെക്സിക്കോ: മെക്സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണു. 101 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെക്സിക്കന്‍ പ്രാദേശിക സമയം…
Read More » - 1 August
വാട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവും
വാട്സ്ആപ്പിലും ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക. ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്റ്’…
Read More » - 1 August
മുംബൈയിലെ ജയിലില്‍ സൗകര്യമില്ലെന്ന് പരാതി; മല്യയ്ക്കു വീണ്ടും ജാമ്യം
ലണ്ടന്‍: താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും ഇന്ത്യയിലെ ജയിലില്‍ തന്നെ പീഡിപ്പിക്കുമെന്നും വിജയ് മല്യ. ഇന്ത്യയ്ക്കു വിട്ടുനല്‍കിയാല്‍, വിചാരണക്കാലത്തു തടവില്‍ പാര്‍പ്പിക്കാനുദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആവശ്യത്തിന്…
Read More » - 1 August
ബിഷപ്പ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; കൊല്ലപ്പെട്ടത് കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബ എപ്പിഫാനിയോസ്
കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബ എപ്പിഫാനിയോസിനെ (64) ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആയുധം കൊണ്ടു തലയ്ക്കേറ്റ അടിമൂലം തലയോടു പൊട്ടിയിരുന്നു. പിന്‍ഭാഗത്തും പരുക്കുകളുണ്ടെന്നു സുരക്ഷാ…
Read More » - 1 August
ആഭ്യന്തര സംഘര്‍ഷം; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ബാങ്കുയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍(സിഎആര്‍) ആക്രമണത്തില്‍ മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിബുത്തിലെ റോഡരുകില്‍ നിന്നാണ് ഇരുവരുടെ മൃതദേഹം കണ്ടെടുത്തത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവർ…
Read More » - 1 August
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം, ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു
മ്യാന്മര്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മ്യാന്മറിൽ 10 പേർ മരിച്ചു. ഏകദേശം 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളപ്പൊക്കത്തില്‍ അഞ്ച് പ്രവിശ്യകളിലായി 119000…
Read More » - 1 August
സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു
റിയാദ്: തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു. . സെപ്തംബറോടെ കോടതികളുടെ പ്രവർത്തനം ആരംഭിക്കും. നീണ്ടുപോകുന്ന തൊഴിൽകേസുകൾ പെട്ടെന്ന് തീർപ്പ് കൽപിക്കാനാണ് പ്രത്യേക…
Read More » - 1 August
സര്‍ക്കാര്‍ മന്ദിരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം
ജലാലാബാദ്: സര്‍ക്കാര്‍ മന്ദിരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ അഭയാര്‍ഥി പ്രശ്നം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍…
Read More » - 1 August
യാത്രാവിമാനം തകര്‍ന്നു വീണു : അപകടം പറന്നുയർന്ന് മിനിട്ടുകൾക്കകം
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണു. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എണ്‍പതോളം യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.…
Read More » - Jul- 2018 -31 July
നിപ്പയുമായി സാമ്യമുള്ള, ജനങ്ങളെ കൊന്നൊടുക്കുന്ന മഹാമാരി വരുന്നു : ചെറിയ പനി-ചുമ എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
യു.എന്‍ : നിപ്പയോട് സാമ്യമുള്ള മഹാമാരി വരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ലോകത്താകമാനം 900 മില്യന്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രാപ്തിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.…
Read More » - 31 July
വര്‍ഷങ്ങളായി തങ്ങളെ പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള് കുത്തിക്കൊലപ്പെടുത്തി
മോസ്കോ: വര്‍ഷങ്ങളായി തങ്ങളെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള് മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. റഷ്യയിലെ മോസ്കോയിലാണ് സംഭവം. ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍…
Read More » - 31 July
കാര്‍ ബോംബ് സ്ഫോടനത്തിൽ ആറ് പേര്‍ക്ക് ദാരുണാന്ത്യം
മനില: കാര്‍ ബോംബ് സ്ഫോടനത്തിൽ സൈനികന് ഉൾപ്പെടെ ആറ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിലനിലാണ് സംഭവത്തെ നടന്നത്. സൈനിക ചെക്ക് പോസ്റ്റിന് സമീപമുണ്ടായ…
Read More » - 31 July
ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് ട്രംപ്; ഇറാന് പ്രസിഡന്റുമായി അജണ്ടകള്‍ ഇല്ലാതെ സൗഹൃദ സംഭാഷണം
വാഷിംഗ്ടണ്‍: ഒടുവില്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി സൗഹൃദ സംഭാഷണത്തിന് തയറാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നും…
Read More » - 31 July
കാണാതായ മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്
ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ എംഎച്ച് 370 വിമാനം മനപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു കാരണമെന്താണെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു…
Read More » - 30 July
ബയോഡേറ്റയുമായി റോഡരികിൽ നിന്നു; ഒടുവിൽ ഗൂഗിളില്‍നിന്ന് ഉള്‍പ്പെടെ ജോലി ഓഫറുകൾ
ബയോഡേറ്റയുമായി റോഡരികിൽ നിന്ന യുവാവിന് ഒടുവിൽ ഗൂഗിളിൽ നിന്നുൾപ്പെടെ ജോലി ഓഫറുകൾ. വീടില്ലാത്തയാളാണ്…വിജയത്തിനു വേണ്ടി കൊതിക്കുകയാണ്…ഒരു റെസ്യൂമെസ്വീകരിക്കൂ എന്ന ബോർഡുമായാണ് കാലിഫോര്‍ണിയയിലെ റോഡരികില്‍ ഡേവിഡ് കാസറസ് എന്ന…
Read More » - 30 July
കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി; മൃഗശാല അധികൃതർ വിവാദത്തിൽ
ഈജിപ്റ്റിലെ കൈറോ ഇന്റര്‍നാഷണല്‍ ഗാര്ഡന് മുന്‍സിപ്പല്‍ പാര്‍ക്ക് മൃഗശാലയിൽ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തി. മൊഹമൌദ് എ. സര്‍ഹാനി എന്ന കൈറോ വിദ്യാര്‍ഥി തന്റെ ഫേസ്ബുക്കില്‍…
Read More » - 30 July
വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് വധു ഉള്‍പ്പെടെ 13 പേര് മരിച്ചു
വിയറ്റ്നാം: വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ വിയറ്റ്നാമിലാണ് സംഭവം നടന്നത്. വധുവും കുടുംബാംഗങ്ങളും സഞ്ചരിച്ച…
Read More » - 30 July
ആയിരം കമ്പനികള്‍ അടച്ചുപൂട്ടുന്നു
ഷാങ്ഗ്രിം: ബെയിജിംഗില്‍ ആയിരം നിര്‍മാണ കമ്പനികള്‍ അടച്ചുപൂട്ടുന്നു. വായുമലിനീകരണം ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനികള്‍ അടച്ചുപൂട്ടുന്നത്. 2020 ഓടെയാണ് നിര്‍മാണ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുക. ചൈനയിലെ നിര്‍മ്മാണ…
Read More » - 30 July
ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചു
പെഷവാര്‍ : ഇമ്രാന് ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 116 സീറ്റുകൾ നേടി ഇമ്രാന് ഖാന്റെ ദ പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ്…
Read More » - 30 July
മ്യാന്മറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായി
മ്യാന്മര്: മ്യാന്മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായതായി റിപ്പോർട്ട്. ഏകദേശം പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുള്ളതായി ആഭ്യന്തര…
Read More » - 30 July
ട്രാക്ടർ മത്സരത്തിനിടെ മേൽക്കൂര തകർന്ന് വീണു ; 17 പേർക്ക് പരിക്ക് (വീഡിയോ)
ജയ്പൂർ : മേൽക്കൂരയുടെ മുകളിലിരുന്ന് ട്രാക്ടർ മത്സരം കാണുന്നതിനിടെ മേൽക്കൂര തകർന്നുവീണു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു ഏഴുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം.…
Read More » - 30 July
ഭാര്യയുടെ അവിഹിത ബന്ധം; കേസിൽ അപൂര്‍വ്വ വിധിയുമായി കോടതി
വാഷിങ്ടണ്‍: ഭാര്യയുടെ അവിഹിത ബന്ധത്തിൽ ഭർത്താവിന് അനുകൂല വിധിയുമായി കോടതി. ഭാര്യയുടെ കാമുകൻ കാരണം കുടുബത്തിലും ബിസിനസിലും തനിക്ക് നഷ്ടം സംഭവിച്ചുവെന്നും ആ നഷ്ടം നികത്തണമെന്നും ഭർത്താവ്…
Read More » - 30 July
പ്രശസ്ത മോഡൽ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍
വെറാക്രൂസ്: പ്രശസ്ത മോഡലിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലൂയിസ് കന്ട്രേര എന്ന യുവ മോഡലിനെയാണ് അജ്ഞാതര്‍ ദാരുണമായി കൊലപ്പെടുത്തിയത്. ഗേ ഘോഷയാത്രയില്‍ പങ്കെടുത്തതാണ് കൊലപാതകത്തിന് കാരണം.…
Read More »