International
- Sep- 2018 -20 September
റിക്രൂട്ട്മെന്റ് ഏജന്‍സി നല്കിയ പരസ്യം വിവാദത്തില്‍
സിംഗപ്പൂര്‍: റിക്രൂട്ട്മെന്റ് ഏജന്‍സി നല്കിയ പരസ്യം വിവാദത്തില്‍. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി നല്കിയ പരസ്യമാണ് വിവാദത്തിലായത്.. എസ്.ആര്.സി റിക്രൂട്ട്മെന്റ് എല്‍.എല്‍.പി എന്ന ഏജന്‍സിയാണ് വീട്ടുജോലിക്കാരികള്‍ വില്പനയ്ക്ക്…
Read More » - 20 September
പാകിസ്ഥാന് ഇന്ത്യയ്ക്ക് മുന്നില്‍ മുട്ട് മടക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇമ്രാന് കത്ത് അയച്ചു : കത്തില്‍ പ്രതിപാദിയ്ക്കുന്ന വിഷയങ്ങള്‍ ഇവ
ന്യൂഡല്‍ഹി : പാകിസ്ഥാന് ഇന്ത്യയ്ക്ക് മുന്നില്‍ മുന്നില്‍ മുട്ട് മടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കത്ത് അയച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 20 September
പാകിസ്താനുമായി ചർച്ച : നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : പാകിസ്താനുമായി ചർച്ചയ്ക്ക് തയാറെന്ന് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തും പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയെ…
Read More » - 20 September
ജപ്പാനില്‍ ഡിജിറ്റല്‍ മോഷണം: ഹാക്കര്‍മാര്‍ അടിച്ചുമാറ്റിയത് 60 ദശലക്ഷം ഡോളര്‍
ഒസാക കേന്ദ്രീകരിച്ചുള്ള ടെക് ബ്യൂറോയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് 60 ദശലക്ഷം ഡോളര്‍ വരുന്ന ഡിജിറ്റല്‍ കറന്‍സി മോഷ്ടിച്ചത്. ഡിജിറ്റല്‍ കറന്‍സി എക്സ്ചേഞ്ചായ ‘സെയ്ഫി’ന്റെ സാങ്കേതിക കാര്യങ്ങള്‍…
Read More » - 20 September
ഏഷ്യയില്‍ പകുതിയിലധികം ഭീകരാക്രമങ്ങളും നടക്കുന്ന അഞ്ച് രാജ്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം പകുതിയിലധികം ഭീകരാക്രമണങ്ങളും നടന്ന്ത് ഏഷ്യനിലാണംന്ന റിപ്പോര്‍ട്ടുമായി അമേരിയ്ക്ക. 2017ലെ 59 ശതമാനം ഭീകരാക്രമണങ്ങളും 5 ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ, പാക്കിസ്ഥാന്,…
Read More » - 20 September
മംഖൂട്ട് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 81 പേര് മരിച്ചു
മനില : ഫിലിപ്പീന്‍സിൽ ആഞ്ഞടിച്ച മംഖൂട്ട് ചുഴലിക്കാറ്റില്‍ മരണസംഖ്യ 81ആയി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ നൂറ് കടക്കാനാണ് സാധ്യതഎന്ന് സർക്കാർ അറിയിച്ചു.…
Read More » - 20 September
അഴകുള്ള ആ കണ്ണിന് പിന്നില്‍ ജനിതക രോഗം, നൊമ്പരമായി കുഞ്ഞു മെഹലാനി
ആരും കൊതിക്കുന്നത്ര അഴകുള്ള നേത്രങ്ങള്‍, അഹലാനിയെന്ന കുഞ്ഞിന്റെ കണ്ണിന്റെ തിളക്കം ആരെയും ആകര്‍ഷിക്കുന്നതാണ്, എന്നാല്‍ ഇത് അവളെ അടുത്തറിയവുന്നവര്ക്ക് സമ്മാനിക്കുന്നത് തീരാ നൊമ്പരമാണ്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍…
Read More » - 20 September
നവജാതശിശുക്കളുടെ കൂട്ടമരണം; ആശുപത്രിക്കെതിരെ 104 പരാതികള്‍; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ലണ്ടന്‍: നവജാതശിശുക്കളുടെ കൂട്ടമരണത്തെ തുടർന്ന് ആരോപണങ്ങളുടെയും പരാതികളുടെയും നാടുവിലായിരിക്കുകയാണ് ബ്രിട്ടനിലെ ഒരു ആശുപത്രി. ഷ്ര്യൂസ്ബറി ടെല്‍ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിക്കെതിരെയാണ് പരാതികൾ ഉയരുന്നത്. സിസേറിയന് നടത്താതെ നിരവധി കുഞ്ഞുങ്ങള്‍…
Read More » - 20 September
നാശം വിതച്ച് “അലി’ കൊടുങ്കാറ്റ്; രണ്ടു മരണം
ഡബ്ലിന്‍: നാശം വിതക്കുന്ന ‘അലി’ കൊടുങ്കാറ്റ് ശക്തമാകുന്നു. രണ്ടു പേരുടെ ജീവൻ ഇതുവരെ അലി അപഹരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്…
Read More » - 19 September
അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്
ന്യുയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍, വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട…
Read More » - 19 September
ലണ്ടനില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
ലണ്ടൻ: ബ്രിട്ടനില്‍ മുഖം മറച്ചെത്തിയ അജ്ജാതസംഘം ഇന്ത്യന്‍ കുംടുംബത്തിന് നേരെ അക്രമണം അഴിച്ചുവിട്ടു. 5 അംഗ സംഘമാണ് ഇതിന് പിന്നിലെന്ന് സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തുർ. ഇവര്‍…
Read More » - 19 September
അഴിമതിക്കേസ്: നവാസ് ഷരിഫിന്റെയും മകളുടെയും ശിക്ഷ റദ്ധാക്കി
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മകള്‍ മറിയം, മരുമകന് സഫ്ദര്‍ എന്നിവരുടെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. അഴിമതിക്കേസില്‍…
Read More » - 19 September
റഷ്യന്‍ യുദ്ധ വിമാനം തകര്‍ത്തത് അബദ്ധത്തിലെന്ന് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ വ്യോമപ്രതിരോധ സേന അബദ്ധത്തില്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. 15 ജീവനക്കരുമായാണ് റഷ്യന്‍ യുദ്ധ വിമാനം യാത്ര ചെയ്തത്. സിറിയയിലെ ലതാകിയ…
Read More » - 19 September
മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയ ഡോക്ടർ അറസ്റ്റിൽ : ഇരകളായത് നൂറോളം സ്ത്രീകൾ
ലോസ് ആഞ്ചലിസ്: സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ…
Read More » - 19 September
മംഖൂട്ട് ചുഴലിക്കാറ്റില്‍ 81 മരണം; മരണസംഖ്യ ഇനിയും ഉയർന്നേക്കും
മനില: മംഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീൻസിൽ 81 മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍…
Read More » - 19 September
ഒടുവില്‍ കന്യാസ്ത്രീ എഴുതിയ കത്ത് അവര്‍ വായിച്ചെടുത്തു: 346 വര്‍ഷങ്ങള്‍ക്കിപ്പുറം
ഇറ്റലി: സാത്താന് ദേഹത്തു പ്രവേശിച്ചതിനെ തുടര്‍ന്ന് എഴുതിയെന്ന വിശ്വയിക്കുന്ന കത്ത് 346 വര്‍ഷങ്ങള്‍ക്കു ശേഷം വായിച്ചെടുത്തു. 1676ല്‍ ഇറ്റലിയിലാണ് നടക്കുന്ന സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയായ മരിയ ക്രോസിഫിസ…
Read More » - 19 September
ബസപകടത്തില്‍ അഞ്ച് മരണം; അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്
മോസ്കോ: ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. തെക്കന്‍ റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരണപ്പെട്ടത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read More » - 19 September
കൊറാഡിയ; ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍
ബര്‍ലിന്‍: പുതുവിപ്ലവം കുറിക്കുമോ ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയില്‍ എത്തുന്ന ട്രെയിന്‍. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിന്‍ പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനത്തിലാണു പ്രവര്‍ത്തനം. അന്തരീക്ഷ…
Read More » - 19 September
മകള്‍ക്ക് കാമുകനുണ്ടെന്നറിഞ്ഞ് കന്യകാത്വ പരിശോധനയും വധഭീണിയും: ദമ്പതികള്‍ക്ക് സംഭവിച്ചത്
ലണ്ടന്‍: കാമുകനുണ്ടെന്ന വിവരമറിഞ്ഞ് മകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സൗത്ത് ലണ്ടനില്‍ സോഫിയ എന്ന യുവതിയെയാണ് മാതാപിതാക്കള്‍ പരിശോധനയ്ക്കായി കൊണ്ടു പോയത്.…
Read More » - 19 September
ലോകത്തിനെ ആശങ്കയിലാഴ്ത്തി യു.എസ്.-ചൈന വ്യാപാരയുദ്ധം മുറുകുന്നു
വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി അമേരിയ്ക്കന്‍ പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ തീരുമാനം. ഇതോടെ ആഗോള വ്യാപാര മേഖലയില്‍ യു.എസ്.-ചൈന വ്യാപാരയുദ്ധം ശക്തമാകുന്നു. ലോകത്തിനെ തന്നെ ആശങ്കയിലാഴ്ത്തും…
Read More » - 19 September
വികസ്വര രാജ്യമായ ഇന്ത്യയെ വ്യാപാരയുദ്ധം ബാധിക്കുന്നതെങ്ങനെ
ഡൽഹി : ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങൾ വ്യാപാരയുദ്ധം നേരിടുന്നതിന്റെ പ്രധാനകാരണം 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവയേർപ്പെടുത്തിയതോടെയാണ്. യു.എസ്.-ചൈന വ്യാപാരയുദ്ധം ഇന്ത്യയുൾപ്പെടെയുള്ള പല…
Read More » - 19 September
ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര് മരിച്ചു
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യയിലെ വെറോനെ പ്രവിശ്യയിലെ…
Read More » - 18 September
ഈ രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കി കോടതി ഉത്തരവ്
കേപ്പ് ടൗണ്‍: സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും, ഉപയോഗിക്കുന്നതും ദക്ഷിണാഫ്രിക്കയില്‍ നിയമപരമാക്കി കോടതി ഉത്തരവിട്ടു. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. എന്നാൽ പൊതുസ്ഥലങ്ങളിലെ…
Read More » - 18 September
ലോകത്തിന് മാതൃകയായി മാരത്തൺ മത്സരത്തിനിടയിലും കുഞ്ഞിന് പാലൂട്ടി ഒരമ്മ
ഏത് സാഹചര്യത്തിലും ഒരമ്മ തന്റെ കുഞ്ഞിനെ ഏതു വിധേനയും കാത്ത് സൂക്ഷിക്കും എന്നതിന് തെളിവായി സോഫി പവര്‍ എന്ന ലണ്ടന്‍ കായിക താരം. മത്സരത്തിനിടയിലും മൂന്ന് മാസം…
Read More » - 18 September
നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
നെയ്റോബി: ആശുപത്രിയില്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ. കെനിയയിലെ സ്വകാര്യ പാംവനി പ്രസവാശുപത്രിയിൽ നിന്നുമാണ് 12 നവജാതശിശുക്കളുടെ മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.…
Read More »