International
- Oct- 2018 -7 October
ശക്തമായ ഭൂചലനം: 12 ലേറെ മരണം
പോര്‍ട്ട് ഔ പ്രിന്‍സ്•ഹെയ്ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ…
Read More » - 7 October
വീണ്ടും താലിബാന് ആക്രമണം ; ദേശീയപാത അടച്ചു
കാബൂള്‍: വീണ്ടും താലിബാന് ആക്രമണം. അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ വാര്‍ഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാന് ആക്രമണം നടത്തിയത് . അഫ്ഗാന് സുരക്ഷാസേന ആകാശ മാര്‍ഗം നടത്തിയ…
Read More » - 7 October
ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം ഇഴയുന്നതായി വിമര്‍ശനം ; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് വിമര്‍ശനം. കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങളെ…
Read More » - 7 October
കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി യുഎൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വീണ്ടും കൂടിക്കാഴ്ച നടത്തി. മുന്പത്തേക്കാളും ഉപയോഗപ്രദമായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച എന്നും…
Read More » - 7 October
പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍
മുംബൈ: പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍. ചേതന്‍ തന്നോട് വിവാഹ അഭ്യര്‍ഥന നടത്തിയതായി ആരോപിച്ച് വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് യുതി പുറത്ത് വിട്ടതോടെയാണ്…
Read More » - 7 October
ലേലത്തില്‍ പത്ത് കോടിയ്ക്ക് വിറ്റു പോയ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞു; അജ്ഞാതനായ ചിത്രകാരനെ തേടി ലോകം
ലണ്ടന്‍: ഒരു ബില്യണിലധികം പൗണ്ടിന് ലേലം ചെയ്യപ്പെട്ട പ്രശസ്തമായ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞ് ചിത്രകാരന്. സോത്ത്ബൈയില് വച്ച് നടന്ന ലേലത്തില്‍ ചിത്രകാരനായ ബാന്‍സ്കിയുടെ ചിത്രമായ ഗേള്‍…
Read More » - 7 October
തീവ്രവാദ ബന്ധത്തെ തുടർന്ന് മലേഷ്യയിൽ 8 പേർ അറസ്റ്റിലായി
ക്വാലാലംപൂർ: തീവ്രവാദ ബന്ധത്തെ തുടർന്ന് മലേഷ്യയിൽ 8 പേർ അറസ്റ്റിലായി. മതതീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ച എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ 8 പേരും യുവാക്കളാണ്, 24…
Read More » - 7 October
44 ലക്ഷം രൂപയുടെ മറിയാമ്മ വർക്കി അവാർഡ് സ്വന്തമാക്കി ബ്രീട്ടീഷ് അധ്യാപകൻ
ദുബായ്: 44 ലക്ഷം രൂപയുടെ മറിയാമ്മ വർക്കി അവാർഡ് സ്വന്തമാക്കി ബ്രീട്ടീഷ് അധ്യാപകൻ. വർക്കി ഗ്രൂപ്പിന്റെ ജെംസ് സ്കൂളുകളിലെ ഏറ്റവും നല്ല അധ്യപകന് ഏർപ്പെടുത്തിയിരിക്കുന്ന 44 ലക്ഷം…
Read More » - 7 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 8.11നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി…
Read More » - 7 October
ഇനി ടിക്കറ്റ് ഇല്ലാതെ ട്രെയിന്‍ യാത്ര
ജനീവ: ട്രെയിനുകളില്‍ ടിക്കറ്റ് കൈവശം ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. സ്വിറ്റ്സര്‍ലന്‍ഡിലാണ് സംഭവം. റെയില്‍വെയുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം യാത്രക്കാര്‍ക്ക് ലഭിക്കുക. ട്രെയിനുകളിലും ചില പൊതു…
Read More » - 7 October
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 73 വയസുകാരിയായ ഖാലിദ സിയ ഗുരുതരമായ…
Read More » - 7 October
അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടലില്‍ 13 ഭീകരരെ സുരക്ഷാ സേന വധിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഒന്നിലേറെ പ്രവിശ്യകളിലുണ്ടായ ആക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ആന്‍ഡര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയും നംഗര്‍ഹാര്‍ പ്രവിശ്യയ്ക്കു സമീപം ഖൊഗ്യാനി…
Read More » - 7 October
കംപ്യൂട്ടർ ലോകത്തെ പുലിക്കുട്ടി; തന്മയ് ഭക്ഷി
തന്മയ് അത്ര ചില്ലറക്കാരനല്ല. അധ്യാപകനാണ്, സ്പീക്കറാണ്, എഴുത്തുകാരനാണ്. പ്രോഗ്രാമിങ്ങിന്റെ ലോകത്തെ പുലിയാണ് തന്മയ് ഭക്ഷി. കമ്പ്യൂട്ടറുമായുള്ള സൌഹൃദമാണ് പ്രോഗ്രാമിങ്ങിന്റെ ലോകത്തേക്കുള്ള തന്മയ്യുടെ യാത്രക്ക് വഴിയൊരുക്കുന്നത്. ” കുഞ്ഞായിരിക്കുമ്പോള്‍…
Read More » - 7 October
ഫിലിപ്പൈൻ യുവതിക്ക് നേരെ പീഡനശ്രമം; 26കാരന് അറസ്റ്റില്‍
ദുബായ്: ഫിലിപ്പൈൻ യുവതിയുടെ മുറിയില്‍ കയറി ഉപദ്രവിച്ചെന്ന കുറ്റത്തിന് 26 വയസുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിക്രമിച്ച് കടക്കല്‍, പീഡനം, ലൈസന്‍സില്ലാതെ…
Read More » - 7 October
ശക്തമായ ഭൂചലനം
പാരിസ്: ഫ്രാൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയുള്ള ഭൂചലനമാണ് ഫ്രാൻസിലെ കാലെഡോണിയയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Read More » - 7 October
സംഗീത പരിപാടിക്കിടെ സംഘര്‍ഷം; എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ അപോല്ഡയില് സംഗീതപരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്ക്. പ്രാദേശിക ഭരണകൂടമാണ് 700ലേറപ്പേര്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ഇതിനെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍…
Read More » - 6 October
ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നിരവധി പേര്‍ക്ക് പരിക്ക്
കിന്‍ഷാസ: ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിലാണ് 50 പേര് മരിച്ചത്. നൂറിലേറേ പേര്‍ക്ക്…
Read More » - 6 October
കാണാതായ ഇന്റര്‍പോള്‍ മേധാവി ചൈനയുടെ കരുതല്‍ തടങ്കലിലോ?
ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്വെയെ ചൈന കരുതല്‍തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെഗിനെതിരായ ഒരു അന്വേഷണത്തിന്റ ഭാഗമായാണ് ഇതെന്നാണ് അറിയുന്നത്. സെപ്തംബര്‍ 29നാണ് മെഗ്…
Read More » - 6 October
മഹാദുരന്തത്തിനു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസം രൂപപ്പെട്ടു : രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും
മഹാദുരന്തത്തിനു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസം രൂപപ്പെട്ടു : രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും ജക്കാര്‍ത്ത :…
Read More » - 6 October
ഇന്റര്‍പോള്‍ മേധാവിയെ കാണാതായി
ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്വെ കാണാതായതായി. ഫ്രാന്‍സിലെ ല്യോണ്‍ എന്ന നഗരത്തിലാണ് ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. മെഗിന്റെ ഭാര്യ താമസിക്കുന്നതും അവിടെയാണ്.…
Read More » - 6 October
ടീനേജിൽ ഐഎസ് ലൈംഗിക അടിമ, പിന്നീട് അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത -നൊബേല്‍ സമ്മാനജേതാവായ യസീദി യുവതി നദിയയുടെ അനുഭവം
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദിനാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം. ഇസ്ലാമിക് ഭീകരരുടെ ക്രൂരതയാല്‍ ഉന്മൂലനത്തിന്റെ വക്കില്‍ നില്ക്കുന്ന ഇറാഖിലെ ന്യൂനപക്ഷ…
Read More » - 6 October
ഇസ്രയേല്‍ പ്രധാനമന്ത്രിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു
ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ അഴിമതിക്കേസിൽ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇതു പന്ത്രണ്ടാം തവണയാണു നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിയിലെത്തിയാണ്…
Read More » - 6 October
ഇമ്രാന്‍ഖാനെതിരെ നടപടിയെടുക്കാൻ പാക് സുപ്രീംകോടതി നിർദ്ദേശം
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ആദ്യം നടപടിയെടുക്കണമെന്നു പാക് സുപ്രീംകോടതി നിര്‍ദേശം. ബനി ഗാലയിലെ ഇമ്രാന്റെ ആഡംബര വസതിയും കയ്യേറ്റമാണെന്ന് ആരോപണമുണ്ട്. ഇസ്ലാമാബാദിലെ ബനി ഗാല…
Read More » - 5 October
ദുബായ് വിമാനത്താവളത്തിലെ സര്‍വ്വീസുകളിൽ മാറ്റം വരുത്തി
ദുബായ്: ദുബായ് വിമാനത്താവളത്തിലെ സര്‍വ്വീസുകളിൽ മാറ്റം വരുത്തി . ദുബൈ വിമാനത്താവളം നവീകരണത്തിനായി അടച്ചിടുന്ന കാലയളവിലാണ് ഫ്ലൈ ദുബായ് എയര്‍ലൈന്‍സിന്റെ സര്‍വ്വീസുകള്‍ക്ക് മാറ്റം. ജബല്‍ അലിയിലെ ദുബൈ…
Read More » - 5 October
ഉപയോഗശൂന്യമാക്കിയ നിലയിൽ 75,000 രൂപയുടെ നോട്ടുകള്‍
യൂറ്റാ: യൂറ്റാ സ്വദേശികളായ ബെന്നും ജാക്കിയും ഫുട്ബോള്‍ സീസണ് ടിക്കറ്റുകള്‍ എടുക്കുന്നതിന് വേണ്ടി കൂട്ടിവച്ചതാണ് 75,000 രൂപ. 1 വര്‍ഷമായി ഇരുവരും ശേഖരിച്ച് വച്ചതായിരുന്നു തുക. എന്നാല്‍…
Read More »