International
- Oct- 2018 -5 October
യുഎഇയില്‍ ട്രക്കപകടത്തിൽ ഒരു മരണം
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ട്രക്കപകടത്തിൽ ഒരു മരണം. യുഎഇയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഏഷ്യക്കാരനാണ് മരിച്ചത്. ഉമ്മുല്‍ഖുവൈനിലെ എമിറേറ്റ്സ് റോഡിലായിരുന്നു സംഭവം. ചെറിയ ട്രക്ക് മുന്നിലൂടെ സഞ്ചരിച്ച…
Read More » - 5 October
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി
ഇന്റര്‍പോളിന്റെ ചൈനീസ് തലവൻ മെങ് ഹോംഗ്വയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഒരാഴ്ച മുമ്പ് ഫ്രഞ്ച് നഗരമായ ലയോണിലെ ഇന്റർപോൾ ആസ്ഥാനത്തു നിന്നും ചൈനയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തെ കാണാതാകുകയായിരുന്നു.…
Read More » - 5 October
തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്
സ്വീഡന്:തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്. സ്വീഡനിലെ വിഡൊസ്റ്റേണ് തടാകത്തില്‍ നിന്നാണ് സാഗ വാനസെക്കിന് വാള് കിട്ടിയത്. തടാകത്തില്‍ നിന്ന് കിട്ടിയ വാള് അച്ഛനെ ഏല്‍പ്പിച്ചു.…
Read More » - 5 October
12ല്‍പ്പരം ലൈംഗിക കുറ്റകൃത്യങ്ങള്‍ അതും കുട്ടികളോട് ; 31 കാരിയായ അദ്ധ്യാപികയുടെ ചെയ്തികള്‍
അലബാമ : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികകമായി ചൂഷണം ചെയ്തതിന് അമേരിക്കയിലെ അലബാമയിലുളള ചില്‍റ്റണ്‍ കണ്ട്രി ഹൈ സ്ക്കൂളിലെ 31 വയസുകാരിയായ കണക്ക് ടീച്ചര്‍ ആഷ്ലി നിക്കോളി നിക്കി…
Read More » - 5 October
ഇന്റർപോൾ മേധാവിയെ കാണാതായതായി പരാതി
പാരീസ്: ഇന്റർപോൾ മേധാവിയെ കാണാതായി. കഴിഞ്ഞ മാസം ചൈനയിലേക്കു പോയ മെങ് ഹോങ്വെയെ ആണ് കാണാതായത്. സംഭവത്തിൽ മെങിന്റെ ഭാര്യ ലയണ്‍ പോലീസിന് പരാതി നൽകി. ഫ്രഞ്ച്…
Read More » - 5 October
സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടുപേർക്ക്. ഡെനിസ് മുക്വേജ് ,നദിയ മുറാജ് എന്നിവർക്കാണ് പുരസ്കാരം.ഇരുവരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രവർത്തിച്ചു. ഐസിസ് തട്ടികൊണ്ടുപോയി ലൈംഗിക അടിമയാക്കിയ ആളാണ് നദിയ.…
Read More » - 5 October
യു എസിന്റെ കരുതലില്ലാതെ സൗദിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
വിവാദപരാമര്‍ശവുമായി വീണ്ടും ട്രംപ്. യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനില്ക്കാന് കഴിയില്ലെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചത്. യു.എസില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന…
Read More » - 5 October
പഴങ്ങള്‍ കഴിച്ച് ‘പൂസായ’ പക്ഷിക്കൂട്ടം അമേരിക്കയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു: മുന്നറിയിപ്പ് നല്കി പോലീസ്
മിനസോട്ട: പഴം കഴിച്ച് മത്തു പിടിച്ച് പക്ഷികള്‍ അമേരിക്കയിലെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് പക്ഷികള്‍ മൂലം ജനങ്ങള്‍ വലഞ്ഞത്. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച…
Read More » - 5 October
ഇന്തോനേഷ്യയില്‍ മരണസംഖ്യ 1500 കവിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു; അപടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും…
Read More » - 5 October
രഹസ്യങ്ങള്‍ ചോര്‍ത്തല്‍:ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍
വാഷിങ്ടണ്‍: രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ആഗോളപ്രശസ്തമായ കമ്പനികളായ ആപ്പിള്‍, ആമസോണ്‍ തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്ഗിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്.…
Read More » - 5 October
ട്രെയിനുകള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്ക്
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിചുണ്ടായ അപകടത്തിൽ 300 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ കെംന്റണ് പാര്‍ക്കിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഗൗട്ടെംഗ് മെട്രോറെയില്‍ വക്താവ്…
Read More » - 5 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം
ടോക്കിയോ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാനിലെ ഹൊക്കൈഡോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ ഉണ്ടായോയെന്നു വ്യക്തമല്ല. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജപ്പാന്…
Read More » - 5 October
സൗരയൂഥത്തിന് പുറത്ത് ആദ്യമായി പുതിയ ചന്ദ്രനെ കണ്ടെത്തി
ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്തായി ആദ്യമായി പുതിയ “ചന്ദ്രനെ’ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ…
Read More » - 5 October
ഗാന്ധി ജയന്തി ദിനത്തില്‍ അതിമനോഹരമായി ഭജൻ പാടി യു.എ.ഇ ഗായകൻ, വൈഷ്ണവ് ജനതോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദുബായ്: പാട്ടിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് യുഎഇ ഗായകൻ. ഗാന്ധി ജയന്തി ദിനത്തില്‍ അതിമനോഹരമായി ഭജൻ പാടിയത് യു.എ.ഇ ഗായകൻ യസീര്‍ ഹബീബാണ്. മഹാത്മ ഗാന്ധിജിയോടുള്ള ആദര സൂചകമായി…
Read More » - 4 October
ഗസ്സയില്‍ വാതക പ്രയോഗം; 15കാരന് കൊല്ലപ്പെട്ടു
ഗാസ്സ: ഇസ്റായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്കു നേരെ കണ്ണീര്‍വാതക പ്രയോഗം. ഇതേത്തുടര്‍ന്ന് ഒരു ഫലസ്തീന് കൗമാരക്കാരന് കൊല്ലപ്പെട്ടു. അഹ്മദ് അബു ഹബീല്‍ എന്ന 15 കാരനാണ് കൊല്ലപ്പെട്ടത്.…
Read More » - 4 October
ജീവനക്കാരുടെ മിനിമം വേതനം വർധിപ്പിച്ച് ആമസോണ്‍
വാഷിങ്ടന്‍: ആമസോണ്‍ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി. 250,000 ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നു…
Read More » - 4 October
വസ്ത്രധാരണത്തിന്റെ പേരിൽ ഗായികയ്ക്ക് സംഭവിച്ചത്
ലണ്ടൻ: വസ്ത്രധാരണത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് കിര്‍ഗിസ്ഥാന്‍ ഗായിക സെറെ അസില്‍ ബെക്കിം. പരിപാടിക്കിടെ ഗായിക ഗാനത്തില്‍ പാവാടയും ബട്ടണ്‍ ഇടാത്ത മേലുടുപ്പിട്ടതുമാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.…
Read More » - 4 October
കൃത്രിമ ഗർഭധാരണത്തിലൂടെ ജനനം; ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി രണ്ട് കുഞ്ഞു സിംഹക്കുട്ടികൾ
ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കവർന്നെടുത്ത രണ്ട് സിംഹക്കുട്ടികൾ, അവരാണിന്ന് താരം. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ സംരക്ഷണകേന്ദ്രത്തിലെ രണ്ടു സിംഹക്കുട്ടികളിലാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ സിംഹ സംരക്ഷണകേന്ദ്രം ഈ…
Read More » - 4 October
4 വര്‍ഷമായി നാട്ടിൽ പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ യുവാവിന് മോചനം
അബുദാബി: 4 വര്‍ഷമായി നാട്ടിൽ പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ സുമനസുകളുടെ സഹായത്തോടെ മോചനം. യുഎഇ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായ കണ്ണൂരുകാരന് അജിത്താണ് സമൂഹ്യപ്രവര്‍ത്തകരുടെ കാരുണ്യത്താൽ…
Read More » - 4 October
യുഎസ് ആണവോർജ വിഭാഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ
വാഷിംഗ്ടണ്‍: യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ റിതാ ബരന്വാലിനെ യുഎസ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…
Read More » - 4 October
അമിത അളവില്‍ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന് സംഭവിച്ചത് ഇങ്ങനെ; സൂക്ഷിക്കുക!
ന്യൂയോര്‍ക്ക്: അമിത അളവില്‍ വയാഗ്ര കഴിച്ച യുവാവിന് നഷ്ടമായത് കാഴ്ചശക്തി. അമ്പത് മില്ലിഗ്രാം കഴിക്കാന്‍ നിര്‍ദേശിച്ചിരുന്ന മരുന്ന് അതിലും കൂടതല്‍ അളവിലാണ് യുവാവ് ഉപയോഗിച്ചത്. ചുവപ്പ് കലര്‍ന്ന…
Read More » - 4 October
ജയില്‍ചാട്ടം ഹോബിയാക്കിയ അധോലോക തലവന്‍ പിടിയില്‍
പാരീസ്: എല്ലാവര്ക്കും ഓരോ വിനോദങ്ങളുണ്ടാകും. എന്നാല്‍ ജയില്‍ചാട്ടം വിനോദമാക്കിയ വ്യക്തിയാണ് റെഡോയിന്‍ ഫയദ് എന്ന ഫ്രഞ്ച് അധോലോക തലവന്‍. ജയില്‍ ചാട്ടങ്ങളുടെ ആശാന് എന്നാണ് ഇയാളെ വിളിക്കുന്നതു…
Read More » - 4 October
പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സൗത്ത്കരോലിനയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായത്. വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെക്കുറിച്ചുള്ള…
Read More » - 4 October
ടിബറ്റന്‍ ബുദ്ധമത ആചാര്യൻ കര്‍മാപയെ തിരികെ വിളിച്ച് ഇന്ത്യ
ന്യൂഡൽഹി: ടിബറ്റന്‍ ബുദ്ധമത ആചാര്യൻ കര്‍മാപയെ തിരികെ വിളിച്ച് ഇന്ത്യ . ബുദ്ധമത വിശ്വാസികളുടെ ആചാര്യന്മാരിലൊരാളായ 17-ാമത് കര്‍മാപയോടാണ് ഇന്ത്യ തിരികെയെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് . നിലവില്‍ അദ്ദേഹം…
Read More » - 4 October
60 വർഷം പഴക്കമുള്ള സ്കോച്ച് വിസ്കി വിറ്റുപോയത് 8 കോടി രൂപയ്ക്ക്
എഡിൻബറോ: ഒരു കുപ്പി സ്കോച്ച് വിസ്കിക്ക് വില 8 കോടി രൂപ. 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്‍ഹാമിൽ നടന്ന…
Read More »