Latest NewsInternational

പുരുഷ ബീജത്തിന്റെ മാതൃകയിൽ റോബോട്ട്

ഈ റോബോട്ടിന് ഒരു മില്ലീമീറ്ററാണ് വലുപ്പം

ലണ്ടൻ; പുരുഷ ബീജത്തിന്റെ മാതൃകയിൽ റോബോട്ട്, ശരീരത്തിന്റെ ഏത് ഭാ​ഗത്തും മരുന്നുകളെത്തിക്കാനാണ് സൂക്ഷ്മ റോബോട്ട് തയ്യാറാക്കിയത്.

യുകെയിലെ എക്സെസ്റ്റർ ​ഗവേഷകരാണ് ഈ റോബോട്ടിന്റെ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. പുരുഷ ബീജത്തിന്റെ മാതൃകയിലുള്ള ഈ റോബോട്ടിന് ഒരു മില്ലീമീറ്ററാണ് വലുപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button