International
- Oct- 2018 -22 October
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശമഷ്ടമോ…
Read More » - 22 October
കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലിൽ ഒന്‍പത് മരണം
ബൊഗോട്ട: ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് സംഭവം.…
Read More » - 22 October
യമീന് സ്ഥാനമൊഴിയണം; ഹര്‍ജി തള്ളി സുപ്രീം കോടതി
മാലി: മാലി ദ്വീപില്‍ കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പ് റദ്ധാക്കമമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുള്ള യമീന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് സോലിഹ്…
Read More » - 22 October
പവിഴപ്പുറ്റുകളുടെ സംരക്ഷണം; മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം സ്റ്റാപ്കോറിന് ഇന്ന് തുടക്കം
കൊച്ചി: സ്റ്റാപ്കോര്‍ 2018 ന് ലക്ഷദ്വീപില്‍ ഇന്ന് തുടക്കമാകും. പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് ഇന്ന് തിരിതെളിയുക. ദ്വീപുകളുടെ നിലനില്‍പ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും,…
Read More » - 22 October
ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ദേരാ ഗാസി ഖാനിലെ ഖാസി ഗാട്ടിന് സമീപമുണ്ടായ അപകടത്തിലാണ് 19 പേര് മരിക്കുകയും…
Read More » - 22 October
പ്രാദേശിക താലിബാന് നേതാവടക്കം ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: പ്രാദേശിക താലിബാന് നേതാവടക്കം ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് പ്രാദേശിക താലിബാന് നേതാവ് അബ്ദുള്‍ ജബ്ബാര്‍ അടക്കം ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.…
Read More » - 22 October
ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരിക്ക്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അജ്ഞാത വാഹനത്തിലെത്തിയയാളാണ്…
Read More » - 22 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം
പാരീസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. ഫ്രാന്‍സിലെ റ്യൂണിയനിലാണ് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 22 October
കത്തിനശിച്ചെന്ന് കരുതിയ 12,000 വര്‍ഷം പഴക്കമുള്ള പ്രാചീന സ്ത്രീയുടെ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
റിയോ ഡി ജനീറോ : ബ്രസീല്‍ ദേശിയ മ്യൂസിയത്തില്‍ നിന്നും 12,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. ഇവിടെ സൂക്ഷിച്ചിരുന്ന ലൂസിയ എന്ന് പേരിട്ട…
Read More » - 21 October
ഒരു വർഷം പെയ്യുന്ന മഴ ഒറ്റ ദിനത്തിൽ ലഭിച്ച് ഖത്തർ; താറുമാറായി ഗതാഗതം
ദോഹ: ഖത്തറില്‍ ശനിയാഴ്ച പെയ്തത്ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. ദോഹയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടർന്ന് കടകളും വിദ്യാഭ്യാസ…
Read More » - 21 October
ജമാൽ ഖഷോഗിയുടെ മരണത്തിൽ സൗദിയുടെ വിശദീകരണത്തില്‍ ‘തൃപ്തനല്ലെന്ന് ട്രംപ്
ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയുടെ വിശദീകരണത്തില്‍ താന്‍ ‘തൃപ്തനല്ല’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. സംഭവത്തിൽ…
Read More » - 21 October
വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹാര് പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്. ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു…
Read More » - 21 October
മാളില്‍ പാര്‍ക്ക് ചെയ്തിരുന്ന മിനി ബസിന് യുവാവ് തീയിട്ടു
ദുബായ്: പാക്കിസ്ഥാന്‍കാരനായ 42 കാരന് മാളില്‍ കിടന്ന മിനി ബസിന് തീയിട്ടു. തീപടര്‍ന്ന് ഷോപ്പിങ്ങ് മാളില്‍ പാര്‍ക്ക് ചെയ്തിരുന്ന 13 ഒാളം കാറുകളിലേക്കും പടര്‍ന്ന് പിടിച്ചു. ഷോപ്പിംഗ്…
Read More » - 21 October
തെരഞ്ഞെടുപ്പിനിടെ ബോംബാക്രമണം; 11 പേര് കൊല്ലപ്പെട്ടു
അഫ്ഗാന് പ്രവിശ്യയായ നാന്ഫറില് തെരഞ്ഞെടുപ്പിന്റെ രണ്ടാം ദിവസത്തിലുണ്ടായ ബോംബാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. പ്രവിശ്യ വക്താവ് അതാഹുളള കോഹ്യാനിയാണ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടെന്ന…
Read More » - 21 October
ട്രെയിൻ അപകടം : നിരവധി പേർക്ക് ദാരുണാന്ത്യം
യിലാൻ: ട്രെയിൻ പാളംതെറ്റി നിരവധി പേർക്ക് ദാരുണാന്ത്യം. തായ്വാനിലെ വടക്കുകിഴക്കൻ യിലാനിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.50 ന് ഉണ്ടായ അപകടത്തിൽ 17 പേരാണ് മരിച്ചത്.…
Read More » - 21 October
പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തി ഹാരി രാജകുമാരനും ഭാര്യയും
പ്രോട്ടോക്കോളുകള്‍ കാറ്റില്‍പ്പറത്തി പ്രിന്‍സ് ഹാരിയും ഭാര്യ മേഗന് മാര്ക്കലേയും. സിഡ്നിയിലെ അവധിക്കാല ആഘോഷത്തിനിടെയാണ് ബ്രിട്ടന്റെ രാജകുമാരനും രാജകുമാരിയും ഔദ്യോഗിക പരിവേഷം മാറ്റിവച്ച് പൂര്‍ണമായും അവധിക്കാല ആഘോഷത്തിന്റെ ഭാഗമായത്.…
Read More » - 21 October
കാലം ചെയ്ത മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് ന്യൂയോര്‍ക്ക് മലയാളി സമൂഹത്തിന്റെ ആദരാഞ്ജലികള്‍
ന്യൂയോര്‍ക്ക്•കാലം ചെയ്ത ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന വിശ്വാസി സമൂഹം ആദരാജ്ഞലികളര്‍പ്പിച്ചു. ഒക്ടോബര്‍ 13-ാം തീയതി ശനിയാഴ്ച യോങ്കേഴ്സ് സെന്റ്…
Read More » - 21 October
സൈനിക ഹെലികോപ്റ്റർ തകർന്ന് നാലു മരണം
ബൊഗോട്ട: കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു. സൈനിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഹെലികോപ്റ്ററിൽ ഇവർ നാല് പേർ…
Read More » - 21 October
22 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി. 22 തൊഴിലാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന്…
Read More » - 21 October
വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി
കാബൂള്‍: വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അഫ്ഗാനിസ്ഥാനിലെ വിവിധ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നിലായുണ്ടായ ഇരുപതോളം ആകക്രമണങ്ങളിലാണ് 67 പേര് മരിക്കുകകയും 163…
Read More » - 21 October
എഎഫ്സി മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന് അന്തരിച്ചു
ക്വാലലംപുര്‍: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന് (83) അന്തരിച്ചു. 1978 മുതല്‍ 2007 വരെ 29 വര്‍ഷം എ.എഫ്.സിയുടെ ജനറല്‍…
Read More » - 21 October
ഈ രാജ്യവുമായുള്ള ആണവായുധ കരാറില്‍ നിന്നും പിന്മാറാനൊരുങ്ങി അമേരിക്ക
ഈ രാജ്യവുമായുള്ള ആണവായുധ കരാറില്‍ നിന്നും പിന്മാറാനൊരുങ്ങി അമേരിക്ക. 1987ലെ ഐ.എന്‍.എഫ് കരാര്‍ ലംഘിച്ചതിനനെ തുടര്‍ന്ന് റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്നാണ് അമേരിക്ക പിന്മാറിയത്. കരാര്‍ പ്രകാരം…
Read More » - 21 October
മാര്‍ക്കെറ്റിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര് കൊല്ലപ്പെട്ടു
അബുജ: മാര്‍ക്കെറ്റിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് 55 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ കടുനയിലാണ് സംഭവം. നഗരത്തില്‍ കച്ചവടം നടത്തുന്നവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വന്‍ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. സംഘര്‍ഷങ്ങളില്‍…
Read More » - 21 October
വിസ നിയമത്തിൽ പരിഷ്കാരം ഇന്ന് മുതൽ നടപ്പാക്കുമെന്ന് യുഎഇ
അബുദാബി : വിസ നിയമത്തിൽ യുഎഇയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നു മുതൽ നടപ്പാകും. സന്ദർശക, ടൂറിസ്റ്റ് വീസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വിസ കാലവധി നീട്ടാം.…
Read More » - 21 October
പ്രശസ്ത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
ഇസ്തംബുൾ (തുർക്കി) കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി (59) കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. തിരോധാനത്തെക്കുറിച്ച് അറിയില്ലെന്നാണു മുൻപ് വ്യക്തമാക്കിയിരുന്നത്. ഒക്ടോബർ 2ന് ഇസ്തംബുളിലെ സൗദി…
Read More »