മഡ്രിഡ്: എെഎംഎഫ് മുൻ മേധാവിക്ക് ജയിൽ ശിക്ഷ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് റാറ്റോയെ സ്പെയിനിലെ സുപ്രീം കോടതി ശിക്ഷിച്ചത്.
സ്പെയിനിലെ മുൻ ധനമന്ത്രിയും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്നു ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട റാറ്റോ.

Post Your Comments