Latest NewsUSA

​ മക​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല്ലാ​ന്‍ ശ്രമം : അമ്മയ്ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ

ടെ​ക്സ​സ്: മ​ക​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല്ലാ​ന്‍ ശ്രമിച്ച അമ്മയ്ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. അ​മേ​രി​ക്ക​യി​ല്‍ ടെ​ക്സ​സി​ലെ ടാ​ര​ന്‍റ് കൗ​ണ്ടി ജൂ​റി​യാ​ണ് ഡാ​നി​റ്റ ടു​ട്ട് എ​ന്ന സ​ത്രീക്കാണ് പോ​ഷ​കാ​ഹാ​ര​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ച്ച​തി​ലൂ​ടെ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ സ്ത്രീ ​ല​ക്ഷ്യ​മി​ട്ടെ​ന്ന കേസിൽ ശിക്ഷ വിധിച്ചത്. 2016-ല്‍ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടു​ട്ടി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ളെ​യും ശി​ശു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ല്‍​നി​ന്നു മാ​റ്റി​യി​രു​ന്നു. ടു​ട്ട് ഡോ​ക്ട​റോ​ടു കു​ട്ടി​യു​ടെ രോ​ഗ​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​​ച്ച്‌ ക​ള​വു പ​റ​ഞ്ഞെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button