
തുർക്കി അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ച്ചക്കായി സൗദി അറ്റോർണി ജനറൽ യാത്ര തിരിച്ചു. അറസ്റ്റിലായ 18 പേരെയും വിചാരണക്ക് കൈമാറണമെന്ന തുർക്കിയുടെ ആവശ്യം സൗദി തള്ളിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ അബദ്ധത്തിൽ ഖഷോഗിയെ വധിക്കുകയായിരുന്നെന്ന വാദം തള്ളി കൊല ആസൂത്രിത മായിരുന്നെനന്നും സൗദി കിരീടാവകാശിക്ക് പങ്കില്ലെന്നും സൗദി വ്യക്തമാക്കിയ്രുന്നു.
ഖഷോഗി വധത്തിന്റെ പേരിൽ ആഗോള മാധ്യമങ്ങൾ ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നു എന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു
Post Your Comments