International
- Nov- 2018 -24 November
ഗോത്രവിഭാഗക്കാര്‍ കൊലപ്പെടുത്തിയ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആര്‍ക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്ര വിഭാഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല. ജോണ്‍ അലന്…
Read More » - 24 November
ഗൂഗിള്‍ 13 ആപ്പുകള്‍ നീക്കം ചെയ്തു
ഗൂഗിള്‍ 13 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാല്‍വെയറുകളെ കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ…
Read More » - 24 November
നിസ്സാൻ കമ്പനിയിൽ നടന്ന തട്ടിപ്പ്; പ്രതികരണവുമായി സിഇഒ
ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ നിസ്സാൻ മോട്ടോർ കമ്പനിയിലുണ്ടാ തട്ടിപ്പുകളിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ. ദിവസങ്ങൾക്ക് മുൻപ് കമ്പനി ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിലായിരുന്നു.…
Read More » - 24 November
75,000 കാറുകള്‍ തിരികെ വിളിച്ച് ഫോക്സ്വാഗണ്
ലണ്ടന്‍: യുകെയില്‍ നിരത്തിലിറക്കിയ 75,000 കാറുകള്‍ ഫോക്സ്വാഗണ് തിരികെ വിളിക്കുന്നു ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന് തയ്യാറാക്കിയ ടെസ്റ്റ് ഡ്രൈവിലായിരുന്നു വാഹനത്തിന്റെ തകരാര്‍ കണ്ടെത്തിയത്. ഫോക്സ് വാഗണ്‍…
Read More » - 24 November
ആസിയ ബീവിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ
കറാച്ചി: പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് പിടിയിലായ ആസിയ ബീബിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ. ദൈവനിന്ദാ കേസില്‍ ബീബി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ സുപ്രീം…
Read More » - 24 November
ആമസോൺ തൊഴിലാളികൾ സമരത്തിൽ
മ്യൂണിച്ച്: ആമസോണില്‍ തൊഴിലാളി സമരം ശക്തമാകുന്നു. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ പണിമുടക്കി സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. എന്നാല്‍, 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന്…
Read More » - 24 November
ഫോക്സ്വാഗണ് 75,000 കാറുകള്‍ തിരികെ വിളിച്ചു: കാരണം ഇങ്ങനെ
ലണ്ടന്‍: സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് 75.000 കാറുകള്‍ തിരികെ വിളിച്ചു. ലണ്ടനില്‍ നിരത്തിലിറക്കിയ കാറുകളാണ് ടെസ്റ്റ് ഡ്രൈവില്‍…
Read More » - 24 November
റാഫേല്‍ ഇടപാട്: ഫ്രാന്‍സിലും പരാതി
പാരീസ്: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. റാഫേല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കൂടാതെ എന്തടിസ്ഥാനത്തിലാണ്…
Read More » - 24 November
ഓടുന്ന കാറില്‍ യുവതിയ്ക്ക് പ്രസവം: ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്
ഓഹിയോ: ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം. ഓഹിയോ സ്വദേശി ഡാസിയ പിറ്റ്മാന് എന്ന യുവതിയാണ് കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭണിയായ ഡാസിയ പ്രസവ…
Read More » - 24 November
പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍; കൊല്ലപ്പെട്ടത് അടുത്ത മാസം പ്രസവിക്കാനിരുന്ന പെണ്‍കുട്ടി
ജോര്‍ജിയ: പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍. പൂര്‍ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം അടുത്തിരിക്കുന്നതിനിടെയാണ് സോളിമാന് ഡിയല്ലോ എന്ന 20കാരന് വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയാണ് അറ്റ്ലാന്റയിലെ…
Read More » - 24 November
ആണവ നിലയത്തിന് സമീപം ഭൂചലനം
ടോക്യോ•ജപ്പാനില്‍ ഫുകുഷിമ ആണവ നിലയത്തിന് സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.…
Read More » - 24 November
നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസ് ഘോസൻ പുറത്തേക്ക്
ടോക്കിയോ: കാർലോസ് ഘോസൻ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസിനെ കമ്പനി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കും. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പഠിച്ച…
Read More » - 23 November
യാത്രാമദ്ധ്യേ വിമാനം ചരിഞ്ഞു ; പരിഭ്രാന്തരായി യാത്രക്കാര്‍
ഹെെദരാബാദ് : യാത്രക്കിടയില്‍ വിമാനം ചരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹെെദരാബാദില്‍ നിന്നും പോര്‍ട്ട് ബ്സയറിലേക്ക് പോകവേയാണ് വിമാനം ചരിഞ്ഞ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. വിമാനത്തിന്റെ ബാലന്‍സ്…
Read More » - 23 November
വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ചു ഇന്ത്യക്കാരന് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. . നിരഞ്ജന് ജയന്ത് എന്ന വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 23 November
പ്രശസ്ത കവിയത്രി അന്തരിച്ചു
ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം. റേഡിയോ പാകിസ്ഥാന്,…
Read More » - 23 November
171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ മുന്സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള…
Read More » - 23 November
അമ്പരപ്പിക്കുന്ന മോഷണം നടത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
യൂറ്റാ: വിമാനം മോഷ്ടിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഹോളിവുഡ് സിനിമയെ വരെ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു…
Read More » - 23 November
മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഔറക്സായി ജില്ലയിലെ കലായി പ്രദേശത്തെ…
Read More » - 23 November
നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം
കറാച്ചി: നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന…
Read More » - 23 November
ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ലഹരിക്കായി ഡിയോഡറന്റ് ഉപയോഗിച്ച അമേരിക്കന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ലഹരിമരുന്നിനു അടിമയായിരുന്ന പത്തൊമ്പതുകാരനാണ് ഡിയോഡറന്റ് മുഖത്തേക്ക് അടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ അടുത്തിടെയാണ് ലഹരിമരുന്നു വിമോചനകേന്ദ്രത്തില്‍നിന്നു ചികിത്സ…
Read More » - 23 November
കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബെയ്ജിംഗ്: കാര്‍ പാഞ്ഞുകയറി അഞ്ചുസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ ചൈനയിലെ ഹുലുദാവോയില് വ്യാഴാഴ്ചയാണ് സംഭവം. കുട്ടികള്‍ റോഡ് മുറിച്ചുകടക്കവേ പാഞ്ഞുവന്ന കാര്‍ ഇടിക്കുകയായിരുന്നു. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണ്…
Read More » - 23 November
ദക്ഷിണ കൊറിയയുടെ കിംജോങ് യാങ് ഇന്റർപോൾ പ്രസിഡന്റ്
ദുബായ്: ദക്ഷിണ കൊറിയയുടെ കിംജോങ് യാങ് ഇന്റർപോൾ പ്രസിഡന്റായിതിരഞ്ഞെടുത്തു. 2020 വരെ കിമ്മിന് പദവിയിൽ തുടരാം.
Read More » - 23 November
ഒൗദ്യാഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇമെയിൽ ഉപയോഗിക്കൽ; ഇവാൻക ട്രംപിനെതിരെ അന്വേഷണം
വാഷിംങ്ടൺ: ട്രംപിന്റെ മകൾ ഇവാൻക ഒൗദ്യാഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇമെയിൽ ഉപയോഗിച്ചത് വിവാദമാകുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു, ട്രംപിന്റെ ഉപദേശക എന്ന ഒൗദ്യോഗിക പദവി വഹിക്കുന്നയാളാണ്…
Read More » - 23 November
ഖഷോഗി വിഷയത്തിൽ സൗദിയെ കൈവിടില്ലെന്ന് ട്രംപ്
സൗദി ഭരണകൂടത്തെ ജമാൽ ഖഷോഗിയുടെ മരണത്തിന്റെ പേരിൽ കൈവിടില്ലെന്ന് ട്രംപ്. തന്ത്രപരമയ സഖ്യംനിലനിർതതുകയും ആഗോള എണ്ണവില പിടിച്ച് നിർത്തുകയും ചെയ്യേണ്ടത് അമേരിക്കയുടെ കടമയാണെന്നും ട്രംപ്.
Read More » - 23 November
തോമസ് ജേക്കബിന് പുരസ്കാരം
ദുബായ്: യുഎഇ എക്സ്ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദിയും സംയുക്തമായി മാധ്യമപ്രവർത്തകൻ പിവി വിവേകാനന്ദന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് തോമസ് ജേക്കബിന് ലഭിച്ചത്. അതിവിശിഷ്ട മാധ്യമ- വ്യക്തിത്വ…
Read More »