ഭക്ഷണം എല്ലാവര്ക്കും പ്രിയപ്പെട്ടത് തന്നെയാണ്.. വ്യത്യസ്തതയുള്ള വിഭവങ്ങള്‍ വളരെ വ്യത്യസ്ഥമായി കഴിക്കുന്നതും ഒരു രസം തന്നെയല്ലേ. കാഴ്ചകള്‍ കണ്ടുകൊണ്ട് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനായി ഒരു വിമാനത്തില്‍ കയറിയാലോ. ലോകം ചുറ്റികൊണ്ട്, വയറു നിറയെ.. മനസ് നിറയെ ആവോളം ഭക്ഷണവും കഴിക്കാം. അതിനായി ജപ്പാനിലെ ടോക്കിയോയിലാണ് ഒരു റെസ്റ്റോറന്റ് ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കാണു വീഡിയോയില്‍….
https://www.youtube.com/watch?v=ybv8SeMduDs
Post Your Comments