International
- Dec- 2018 -30 December
വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം : ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം
ബെര്‍ലിന്‍: ദമ്പതികള്‍ അടിമയായി വാങ്ങി വളര്‍ത്തിയ പെണ്‍കുട്ടി ചങ്ങലയില്‍ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര…
Read More » - 30 December
തിരഞ്ഞെടുപ്പ്: മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി
ധാക്ക: ബംഗ്ലാദേശില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി. പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ സുരക്ഷയുടെ ഭാഗമായാണ് നടപടി. ആറ് ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350…
Read More » - 30 December
ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി
ബിയജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി. ചൈനീസ് കമ്പനി വാവ്വേയാണ് ഇത്തരത്തില്‍ വിചിത്ര നടപടിയുമായി രംഗത്തുള്ളത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി…
Read More » - 30 December
ബോംബ് സ്ഫോടനം ;40 ഭീകരരെ വധിച്ചു
കയ്റോ : വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ട 40 ഭീകരരെ പോലീസ് വധിച്ചു. ഈജിപ്തിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലാകുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും…
Read More » - 30 December
ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; യുവാക്കൾ അറസ്റ്റിൽ
ബര്‍ലിന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാക്കൾ അറസ്റ്റിൽ. അഞ്ചു സിറയന്‍ യുവാക്കളാണ് അറസ്റ്റിലായത്. ജര്‍മന്‍ നഗരമായ മെയിന്‍സില്‍ വച്ചാണ് സംഭവം. നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല്…
Read More » - 30 December
സന്തോഷത്തിൽ തീപ്പൊരി വേദിയിൽ നിറഞ്ഞു ; മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി
കലബാര്‍: സന്തോഷത്തിൽ തീപ്പൊരി വേദിയിൽ നിറച്ചതോടെ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി. മിസ് കോംഗോയുടെ മുടിക്കാണ് തീപിടിച്ചത്. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ…
Read More » - 30 December
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
മനില: ഫിലിപ്പൈന്‍സില്‍ വീണ്ടും അതിശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇത്തവണ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.…
Read More » - 29 December
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെക്സിക്കന്‍ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 29 December
ഗിന്നസ് ബുക്കില്‍ ഇടം നേടി പതിനാറുകാരി !
ന്യുഡല്‍ഹി ; മുട്ടോളമെത്തുന്ന ഇടതൂര്‍ന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. നീണ്ട മുടിയഴക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ 16 കാരി നിലന്‍ഷി പട്ടേല്‍. ഏറ്റവും നീളം കൂടിയ…
Read More » - 29 December
ലോകകപ്പിന് ലഭിച്ച സമ്മാന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യുവന്റസ് താരം
താരങ്ങള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ എല്ലാം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. യുവന്റസ് താരം ബ്ലെയിസ് മറ്റിയുടിയാണ് ലോകകപ്പിന് ലഭിച്ച…
Read More » - 29 December
കടലിനടിയില്‍ വന്മരങ്ങള് തഴച്ചുവളരുന്ന ഒരു കാട്
അലബാമ: കടലിനടിയില്‍ വന്മരങ്ങള് തഴച്ചുവളരുന്ന ഒരു കാടുണ്ട്. മെക്സിക്കന്‍ ഉള്‍ക്കടലില്‍ അലബാമ തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് 60 അടിയോളം താഴെയായിട്ടാണ് 60000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കാട്.…
Read More » - 29 December
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പാകിസ്ഥാന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. . ഇതിന്റെ ആദ്യ പടിയെന്നവണ്ണം സെന്‍സര്‍ഷിപ് നിയമങ്ങള്‍…
Read More » - 29 December
അമേരിക്കയുടെ മുത്തച്ഛന് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും പ്രായമായ പുരുഷന് റിച്ചാര്‍ഡ് ഓവര്ട്ടണ് അന്തരിച്ചു. 112 വയസായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം വ്യാഴാഴ്ചയാണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് മരണമെന്ന്…
Read More » - 29 December
അടിമ പെണ്‍കുട്ടിയുടെ മരണം; ജര്‍മന്‍കാരിക്ക് എതിരെ യുദ്ധക്കുറ്റം
അടിമയായി വാങ്ങിയ പെണ്‍കുട്ടിയെ കടുത്ത ചൂടില്‍ കെട്ടിയിട്ട് ദാഹിച്ച് മരിക്കാന്‍ വിട്ട ജര്‍മന്‍ യുവതിക്കും ഭര്‍ത്താവിനും എതിരെ യുദ്ധക്കുറ്റം ചുമത്തി. ഐഎസിന്റെ ഭരണ കാലത്ത് തീവ്രവാദ സംഘത്തിന്റെ…
Read More » - 29 December
ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായി വെള്ളത്തിനടിയിലും ശ്വസിക്കുന്ന പല്ലിയെ കണ്ടെത്തി
സ്മിത്ത് സോണിയന്‍ ചാനലിന് വേണ്ടി പല്ലികളുടെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനെത്തിയ ജൈവ ശാസ്ത്രജ്ഞര്‍ കൂടിയായ നീല്‍ ലോസിന്, നാറ്റേ ഡാപ്പിന് എന്നിവര്‍ ചേര്‍ന്നാണ് ഈ കണ്ടെത്തല്‍…
Read More » - 29 December
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നാളെ
ധാക്ക: സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ഞായറാഴ്ച പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിസ്ഥാനത്ത് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന. വിവാദങ്ങള്‍ക്കിടയിലും ശൈഖ് ഹസീന പ്രധാനസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. പരസ്യപ്രചാരണം…
Read More » - 29 December
ക്രിസ്മസിന് മാതാപിതാക്കള്‍ക്ക് വിലമതിക്കാനാവാത്ത സമ്മാനം നല്കി യുവാവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബേസ്ബോള്‍ കളിക്കാരമായ ബ്രാഡി സിംഗര്‍ എന്നയാള്‍ ഇപ്പോൗള് അനേകം ആളുകളുടെ മനം കവര്‍ന്നിരിക്കുകയാണ്. തന്റെ മാതാപിതാക്കളുടെ കടങ്ങളും വായ്പകളും തിരിച്ചടച്ചശേഷം അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍…
Read More » - 29 December
ലൈംഗീക പീഡകര്‍ക്ക് യാത്രാ വിലക്ക്
കാബൂള്‍ : ലൈംഗീക പീഡന വിവാദത്തിലകപ്പെട്ട അഫ്ഗാനിസ്ഥാന് ഫുട്്ബോളിലെ അഞ്ച് ഉന്നതര്‍ക്ക് അറ്റോര്‍ണി ജനറല്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വനിതാ ഫുട്ബോള്‍ ടീമംഗങ്ങളെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതിന്…
Read More » - 29 December
സോയൂസ് പേടകത്തിനുള്ളിലെ ദ്വാരം മനുഷ്യ നിര്‍മ്മിതം :സംഭവത്തില്‍ ദുരൂഹത തുടരുന്നു
ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലെത്തിയ സോയൂസ് പേടകത്തില്‍ കണ്ടെത്തിയ ദ്വാരം മനുഷ്യ നിര്‍മ്മിതമെന്ന് കണ്ടെത്തി. ഡിസംബര്‍ 12 നാണ് പേടകത്തിന്റെ ഉള്ളിലെ കവചത്തില്‍ ദ്വാരം കണ്ടെത്തിയത്…
Read More » - 29 December
ഉറങ്ങിക്കിടന്ന ഹിന്ദു കുടുംബത്തിന്റെ വീട് തീയിട്ടു : ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ ഉറങ്ങികിടക്കുന്നതിനിടെ വീടിന് ചിലര്‍ തീയിടുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മൂന്നാമത്തെ വിദ്വേഷ…
Read More » - 29 December
മധുര പാനീയങ്ങള്‍ ധാരാളം കുടിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കൂ..
ന്യൂയോര്‍ക്ക് : പഞ്ചസാരയിട്ട മധുര പാനീയങ്ങള്‍ ധാരാളം കുടിക്കുന്നവരില്‍ വൃക്ക രോഗങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നതായി പഠനം. 2000-04 കാലയളവിലാണ് പഠനം നടത്തിയത്. അമേരിക്കന്‍ ഗ്രോത്രത്തില്‍പ്പെട്ട 3003…
Read More » - 29 December
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി അഞ്ജലീന ജോളി
ന്യൂയോര്‍ക്ക് : ഹോളിവുഡിലെ സൂപ്പര്‍ നായിക അഞ്ജലീന ജോളി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ’20 വര്‍ഷം…
Read More » - 29 December
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് ഞായറാഴ്ച്ച
ധാക്ക : ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതുതിരഞ്ഞെടുപ്പ് അരങ്ങേറും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന. കടുത്ത വിവാദങ്ങള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും ശൈഖ് ഹസീന തന്നെ പ്രധാനമന്ത്രി…
Read More » - 29 December
യു എസ് ഭരണസതംഭനം 2019 ലേക്കും
വാഷിങ്ടണ്‍ : യുഎസില്‍ ആറു ദിവസമായി തുടരുന്ന ഭാഗീക ഭരണസതംഭനം 2019 ലേക്കും നീണ്ടേക്കുമെന്ന സൂചനകള്‍. മെകസികന് മതില് നിര്‍മ്മാണ ബില്‍ ഉള്‍പ്പെടുന്ന ബജറ്റ് ബില്‍ പാസാക്കുന്നതില്‍…
Read More » - 29 December
പ്രശസ്ത എഴുത്തുകാരന് അന്തരിച്ചു
ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന് അമോസ് ഓസ് (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഫനിയയാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.…
Read More »