മനില: ഫിലിപ്പൈന്‍സില്‍ വീണ്ടും അതിശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇത്തവണ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Post Your Comments