International
- Dec- 2018 -29 December
മുൻ പ്രസിഡന്റ് ഷഗാരി അന്തരിച്ചു
അബുജ : മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഷഹു ഷഹാരി (93) അന്തരിച്ചു. അബുജയിലെ നാഷണല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം 1979 ലാണ്…
Read More » - 29 December
വീണ്ടും ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും ഭൂകമ്ബം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സുനാമിക്കും ശക്തമായ ഭൂചലനത്തിനും പിന്നാലെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍സ്കെയിലില്‍ 5.8 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് വെസ്റ്റ്…
Read More » - 29 December
ടൂറിസ്റ്റ് ബസില്‍ പൊട്ടിത്തെറി; രണ്ട് മരണം
കെയ്റോ: ടൂറിസ്റ്റ് ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് സ്ഫോടനം സംബന്ധിച്ച് വിവരം…
Read More » - 28 December
ലുലുവിന് 50,000 ജീവനക്കാർ
റിയാദ്; പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതോടെ തൊഴിലാളികളുടെ എണ്ണം 50,000 കവിഞ്ഞതായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 22 രാജ്യങ്ങളിലായുള്ള ജീവനക്കാരിൽ 26,480 മലയാളികൾഉൾപ്പെടെ…
Read More » - 28 December
മോചനം കാത്ത് സൗദി ജയിലിൽ 45 മലയാളികൾ; മലയാളികളിലേറെയും യെമൻ പ്രദേശങ്ങളിൽ നിന്ന് ലഹരി ഇല കടത്തിയതിന് പിടിയിലായവർ
റിയാദ്; ശിക്ഷാ കാലാവധി കഴിഞ്ഞവർ അടക്കം 45 മലയാളികൾ അടക്കം 74 ഇന്ത്യക്കാർ ജയിലിൽ. മലയാളികളിലേറെയും യെമൻ പ്രദേശങ്ങളിൽ നിന്ന് ലഹരി ഇല കടത്തിയ കേസിൽ അറസ്റ്റിലാണ്.
Read More » - 28 December
ചെമ്പിൽ നിന്നും ഇനി സ്വർണ്ണവും നിർമ്മിക്കാം
ചെമ്പ് സ്വർണമാക്കി മാറ്റാൻ കഴിയുന്ന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. സ്വര്‍ണ്ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍…
Read More » - 28 December
പൂന്തോട്ടത്തില്‍ കുട്ടികളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍
വാഷിങ്ടണ്‍: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളുടെ മൃതശരീരം പൂന്തോട്ടത്തില്‍ നിന്ന് പോലീസ് കണ്ടെത്തി. മേരി ക്രോക്കര്‍ (14) സഹോദരന് എല്വിന് ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹാവശിഷ്ടമാണ് പോലീസ്…
Read More » - 28 December
വാഹനാപകടത്തിൽ മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണമരണം
ലണ്ടൻ : വാഹനാപകടത്തിൽ മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണമരണം. ഐസ്ലന്ഡിലെ തെക്കന്‍ പ്രദേശത്തെ സ്കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപം കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് രണ്ട് സ്ത്രീകളും…
Read More » - 28 December
അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകും; അറിയിപ്പുമായി വാനനിരീക്ഷകര്‍
ഇന്‍ഡോര്‍: 2019ല്‍ നടക്കാന്‍ പോകുന്ന അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകുമെന്ന് വാനനിരീക്ഷകര്‍. ഉജ്ജയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണകേന്ദ്രം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗ്രഹണങ്ങളില്‍…
Read More » - 28 December
ഇന്ത്യന്‍ യുവതയുടെ താല്പര്യം ഇത്തരം ലെെംഗീകതയോട് റിപ്പോര്‍ട്ട് പുറത്ത്
ലണ്ടന്‍ : ഇന്ത്യന്‍ യുവാക്കള്‍ക്ക് താല്പര്യം അക്രമാസക്തമായ ലെെംഗീക വിഡീയോകള്‍ കാണാനാണെന്ന് ബിബിസി റിപ്പോര്‍ട്ട് . ഇത്തരത്തിലുളള ദൃശ്യങ്ങള്‍ കാണുന്നതിനായി യുവാക്കള്‍ മൊബെെെല് ഉപയോഗിക്കുന്നതായാണ് ബിബിസിയുടെ കണ്ടെത്തല്‍…
Read More » - 28 December
ക്ലിന്റണെ പിന്തള്ളി മിഷേലിന് ശ്രേഷ്ഠ വനിതാ പുരസ്കാരം
വാഷിഗ്ടണ്‍: അമേരിക്കയിലെ ശ്രേഷ്ഠ വനിതാ പുരസ്കാരം മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയ്ക്ക്. മുന്‍ സ്റ്റേറ്റ് സെക്രെട്ടറി ഹിലരി ക്ലിന്റണ് 17 വര്‍ഷം കൈയടക്കി…
Read More » - 28 December
ശരീരം നന്നാക്കാന്‍ മരുന്ന് കഴിച്ചു; വൃക്ക തകരാറിലായെന്ന് മുന്‍ മിസ് ഇന്റര്‍നാഷ്ണല്‍
മനില: സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വൃക്ക തകരാറിലാക്കിയെന്ന് മുന്‍ മിസ് ഇന്റര്‍നാഷ്ണല്‍ ബീ റോസ് സാന്റിയോഗ. വൃക്കമാറ്റി വെക്കുന്നതിലൂടെ മാത്രമെ ഇനി ജീവിക്കാന്‍ സാധിക്കു. 2013ലാണ് ഫീലിപ്പീന്സുകാരിയായ ബീ…
Read More » - 28 December
ഏകനായി അന്റാര്‍ട്ടിക്ക ചുറ്റി അമേരിക്കന്‍ സാഹസികന്
വാഷിഗ്ടണ്‍: തണുത്ത് മരവിച്ച അന്റാര്‍ട്ടിക്ക ഭൂഖണ്ഡം ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ചുറ്റി എന്ന ബഹുമതി ഇനി അമേരിക്കന്‍ സാഹസികന് കോളിന് ഒ ബ്രാഡിക്ക് സ്വന്തം. 54 ദിവസം…
Read More » - 28 December
വീണ്ടും അഗ്നിപര്‍വത സ്ഫോടനം; കര്‍ശന ജാഗ്രതാ നിര്‍ദേശം
ജക്കാര്‍ത്ത: ഇന്തോനേഷ്യയി വീണ്ടും അഗ്നിപര്‍വത സ്ഫോടനം. അനക് ക്രാക്കത്തുവ അഗ്നിപര്‍വത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. ജാവ, സുമാത്ര ദീപുകള്‍ക്കിടയിലെ സുണ്ട കടലിടുക്കിലാണ് അഗ്നിപവര്‍തം സ്ഥിതി ചെയ്യുന്നത്. ഒരാഴ്ചയായി പര്‍വ്വതം…
Read More » - 28 December
മഹാന് എയറിനു നിരോധനം
ബര്‍ലിന്‍: മഹാന് എയറിനു ജര്‍മനിയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇറാന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ വിമാനമാണ് മഹാന്. ജനുവരി ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. അതേസമയം…
Read More » - 28 December
ആരാധനാലയത്തിന് സമീപം സ്ഫോടനം; 2 പേര്‍ക്കു പരിക്ക്
ആതന്‍സ്: ഗ്രീസിലെ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് പള്ളിക്കു സമീപം ബോംബ് സ്ഫോടനം. സംഭവത്തിൽ 2 പേര്‍ക്കു പരുക്കേറ്റു. നഗരത്തിലെ തിരക്കേറിയ കലൊനാകി മേഖലയിലെ പള്ളിയില്‍ സെന്റ് സ്റ്റീഫന്‍സ്…
Read More » - 28 December
പ്രതിസന്ധി തീരാതെ അമേരിക്ക
ന്യൂയോർക്ക്: പുതുവർഷത്തിലും ഭരണ പ്രതിസന്ധി നിലനിൽക്കുമെന്ന് സൂചന. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ ശക്തമായ എതിർപ്പുമായി ഡെമോക്രറ്റിക് പാർട്ടി തുടരുന്നു. മതിൽ കെട്ടുന്നതിന് അഞ്ചു മില്ല്യൺ ഡോളർ…
Read More » - 28 December
ബ്രഡിന് വില കൂട്ടി ; പ്രക്ഷോഭത്തിൽ മരിച്ചത് 19 പേര്
ഖര്‍ട്ടോം: ബ്രഡിന്റെ വില കൂട്ടിയതിൽ നടന്ന പ്രതിഷേധത്തിൽ 19 പേര് മരിച്ചു. 400 ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.സുഡാനിലാണ്…
Read More » - 28 December
ശക്തമായ ഭൂചലനം
കാരക്കാസ്•വെനസ്വേലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ. പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിയോടെയാണ് ഭൂചലനമുണ്ടായത്. സാന്‍ ഡിഗോയ്ക്ക് രണ്ട്…
Read More » - 27 December
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; സ്കൂളിലെ ആഘോഷങ്ങളും വെട്ടിച്ചുരുക്കി
ബെയ്ജിംങ്; ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ആഘോഷങ്ങൾക്കും ഏറെക്കുറെ വിലക്കുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത്.
Read More » - 27 December
ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യാഗസ്ഥന് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: വാഹന പരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യുമാന് പോലീസ് ഉദ്യോഗസ്ഥനായ റോണില്‍ സിങ്ങാണ് മരിച്ചത്. ക്രിമസ്സ് ദിവസം വാഹന പരിശോധനയ്ക്കിടെയാണ്…
Read More » - 27 December
ലോട്ടറി അടിച്ച തുക മടക്കി നല്‍കേണ്ടി വന്ന നിര്‍ഭാഗ്യവനായ ഒരു ഭാഗ്യവാന്
ബെന്‍ : ഒരു ഭീമമായ തുക ലോട്ടറി അടിച്ചിട്ട് ആ തുക മടക്കി നല്‍കേണ്ടി വന്നാലോ. അതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപ്പെടില്ല. എന്നാല്‍ സ്വിറ്റ്സര്ലാന്ഡിലുളള ആന്‍ട്രിയാസ്…
Read More » - 27 December
വീടില്ലാത്തവര്‍ക്ക് ഉഗ്രന്‍ ക്രിസ്മസ് വിരുന്നൊരുക്കി ബ്രിട്ടണിലെ സിഖ് സംഘടന
ഇംഗ്ളണ്ടിലെ ബെര്‍മിങ്ഹാം റയില്‍വേ സ്റ്റേഷന് പരിസരത്തെ ഭവനരഹിതരായവര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി സിഖ് സന്നദ്ധ സംഘടന. ക്രിസ്മസ് രാത്രിയില്‍ വീടില്ലാത്ത 200 പേര്‍ക്കാണ് മിഡ്ലാന്‍ഡ് ലങ്കാര്‍ സേവാ സൊസൈറ്റി…
Read More » - 27 December
ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് അമേരിക്കയില്‍ വെടിയേറ്റുമരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗ്(33) കൊല്ലപ്പെട്ടത്. വാഹനപരിശോധനയ്ക്കിടെ ആയുധാരിയായ ആക്രമി പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു.…
Read More » - 27 December
ബൈക്കിന് മുകളില്‍ ഒാടിക്കൊണ്ടിരിക്കുന്ന ട്രക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഒാടിക്കൊണ്ടിരിക്കുന്ന ട്രക്ക് ബൈക്കിന് മുകളില്‍ വീണു, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തില്‍ യുവാക്കളുടെ ബൈക്ക് പൂര്‍ണ്ണമായും നശിച്ചു.…
Read More »