International
- Jan- 2019 -1 January
അമേരിക്ക വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ സ്വന്തം വഴിക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ
സിയോള്‍ : പുതുവര്‍ഷ പ്രസംഗത്തില്‍ കടുത്ത മുന്നറിയിപ്പുമായി ഉത്തരകൊറിയ. തങ്ങള്‍ക്ക് അമേരിക്ക നല്കിയ വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ രാജ്യത്തിന്റെ പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കാന്‍ സ്വന്തം വഴിക്കു നീങ്ങുമെന്ന് ഉത്തരകൊറിയന്‍…
Read More » - 1 January
‘വെറും രണ്ട് സീറ്റില്‍ നിന്നും അധികാരിത്തിലേറിയ ബിജെപിയെ കണ്ടു പഠിക്കു ‘: പ്രതിപക്ഷത്തിന് ഷെയ്ഖ് ഹസീനയുടെ മറുപടി
ധാക്ക : ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ വെറും ആറു സീറ്റില്‍ ഒതുങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിഎന്‍പി ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഉപദേശം. തന്നെ വിമര്‍ശിക്കുന്നതിന് പകരം ഇന്ത്യയില്‍ ബിജെപി…
Read More » - 1 January
പുതുവത്സരാഘോഷത്തിനിടയിലേയ്ക്ക് യുവാവ് കാര്‍ ഇടിച്ചു കയറ്റി: നിരവധി പേര്‍ക്ക് പരിക്ക്
ടോക്കി: പുതുവത്സരാഘോഷത്തിനിടയിലേയ്ക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റി. ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റിലാണ് സംഭവം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.…
Read More » - 1 January
ഇന്റര്‍നെറ്റ് നിശ്ചലമായി
കിന്‍ഷാസ: ഇന്റര്‍നെറ്റ് നിശ്ചലമായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രണ്ടു വര്‍ഷം വൈകി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്റര്‍നെറ്റ് നിശ്ചലമായത്. രാജ്യതലസ്ഥാനമായ കിന്‍ഷാസയില്‍ തിങ്കളാഴ്ച രാവിലെ…
Read More » - 1 January
വനിതാമതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ മനുഷ്യചങ്ങല
ലണ്ടന്‍ : ലണ്ടന്‍ന്മ പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും…
Read More » - Dec- 2018 -31 December
വന്‍സ്ഫോടനം; കെട്ടിടം തകര്‍ന്ന് നാലു പേര് മരിച്ചു
മോസ്കോ: റഷ്യയിലെ മഗ്നിതോഗര്‍സ്ക് നഗരത്തിലുണ്ടായ വന്‍സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തെ തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടന്നുവരുന്നതായി…
Read More » - 31 December
ചാരവൃത്തി ആരോപിച്ച് അമേരിക്കൻ പൗരൻ പിടിയിൽ
മോസ്കോ : ചാരവൃത്തിയുടെ പേരിൽ യുഎസ് പൗരൻ റഷ്യയിൽ പിടിയിൽ. ഡിസംബർ 28ന് പോൾ വിലൻ എന്നയാളെയാണ് മോസ്കോയിൽ നിന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി)…
Read More » - 31 December
വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സിംഹത്തിനെ വെടിവെച്ചു കൊന്നു : സന്ദര്‍ശകര്‍ക്ക് വിലക്ക്
വാഷിങ്ടണ്‍: വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സിംഹത്തിനെ വെടിവെച്ചു കൊന്നു. അമേരിക്കയിലാണ് സംഭവം. ശുചീകരണ പ്രവര്‍ത്തിക്കിടെ ജീവനക്കാരിയെ സിംഹം കടിച്ചു കീറി കൊന്നതിനെ തുടര്‍ന്നാണ് സിംഹത്തിനെ വെടിവെച്ച് കൊന്നത്..…
Read More » - 31 December
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി അധികാരത്തിലേറി
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെയ്ഖ് ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹസീന പ്രതിനിധീകരിച്ച അവാമി ലീഗ് 300 സീറ്റിലേക്ക് നടന്ന പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകള്‍ നേടി.…
Read More » - 31 December
600 യുദ്ധ ടാങ്കുള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്
ന്യൂഡൽഹി•ശക്തി വർധിപ്പിക്കാൻ 600 യുദ്ധ ടാങ്കുകൾ പാക്കിസ്ഥാൻ വാങ്ങാനൊരുങ്ങുന്നു. റഷ്യയില്‍ നിന്നുള്ള ടി-90 ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ടാങ്കുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന്…
Read More » - 31 December
റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ
റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ വർക്കല സ്വദേശി റിനോജാണ് (37) അൽ ഗെയിലിൽ മരിച്ചത്.
Read More » - 31 December
ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ അന്തരിച്ചു
പാരിസ്•ജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് അനേകം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108 ) അന്തരിച്ചു. സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം.…
Read More » - 31 December
പ്രണയത്തിന് അതിരുകളില്ല; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി വിദേശവനിത ഇന്ത്യയിലേക്ക്
ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുമ്പോഴും,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍…
Read More » - 31 December
ജമാല്‍ ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇസ്താംബൂള്‍: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തിനു ശേഷം ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.…
Read More » - 31 December
ലോകത്തിലെ ഏറ്റവും സുന്ദരി എന്ന ബഹുമതി ആർക്കും വിട്ടുകൊടുക്കാതെ തൈലെനെ ബ്ലോന്‍ഡിയ
പാരിസ് • തൻറെ ആറാം വയസിലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന ബഹുമതി തൈലെനെ ബ്ലോന്ഡിയയെ തേടി എത്തിയത് ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി…
Read More » - 31 December
യുഎസ് പത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം
വാഷിങ്ടണ്‍ : സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെട്ടു. ദി ലോസ്് ആഞ്ജലസ് ട്രൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ തുടങ്ങി ട്രിബ്യൂണ്‍…
Read More » - 31 December
യുഎസ് -ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് ട്രംപ്
വാഷിങ്ടണ്‍ : യുഎസ്-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍…
Read More » - 31 December
നീരവ് മോദി ബ്രിട്ടനിൽ
പിഎൻബി തട്ടിപ്പ് കേസ് പ്രതിയും , വജ്രവ്യാപാരിയുമായ നീരവ് മോദി ബ്രിട്ടനിലെന്ന് വെളിപ്പെടുത്തൽ. ബ്രീട്ടീഷ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
Read More » - 31 December
വീണ്ടും ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുമാത്ര അടക്കമുള്ളയിടങ്ങളില്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.…
Read More » - 31 December
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ്; നാലു മരണം
മോസ്കോ : ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു പേർ മരിച്ചു. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ ഇലാന്‍ ഉഡെ നഗരത്തിലായിരുന്നു അപകടം. കോപ്റ്റര്‍ തകര്‍ന്നുവീണ ശേഷം കത്തിയമര്‍ന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More » - 31 December
ഈജിപ്തിൽ 40 ഭീകരരെ വധിച്ചു
കയ്റോ; വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ബോംബ് സ്ഫോടനത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 40 ഭീകരരെ വധിച്ചു. സിനായ് മേഖല പോലുള്ള പ്രദേശങ്ങളിൽ ഐഎസ് ബന്ധമുള്ളവർ അനേകരാണ്.…
Read More » - 30 December
യുഎഇ പൊതുമാപ്പ് നാളെ തീരും
അബുദാബി; 5 മാസം നീണ്ട പൊതുമാപ്പ് നാളെ തീരും . അനധികൃത താമസക്കാർക്കായി നാളെ മുതൽകർശന പരിശോധന നടത്തുനമെന്ന് പിടിക്കപ്പെട്ടാൽകർശന ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Read More » - 30 December
വ്യാജ ബിരുദം: മൂന്ന് പൈലറ്റ്മാർ ഉൾപ്പടെ 50പേരെ പുറത്താക്കി
കറാച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയ 50 പേരെ പുറത്താക്കി പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ചീഫ് ജസ്റ്റിസ് സഖീബ്…
Read More » - 30 December
സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്ത് മോദി :ഇന്ത്യയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും മോദി തരംഗം
പോര്‍ട്ട് ബ്ലെയര്‍: വേഷത്തിൽ മാറ്റം വരുത്തി മോദി. സൗത്ത് ഇന്ത്യയുടെ സ്വന്തം മുണ്ടാണ് മോദി ഉടുത്തു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ആസാദ് ഹിന്ദ് സര്‍ക്കാര്‍…
Read More » - 30 December
തെരഞ്ഞെടുപ്പിനിടെ അക്രമം: അഞ്ച് പേര് കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലും വിവിധ ആക്രമങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ…
Read More »