India
- Nov- 2021 -28 November
ഒമിക്രോണിനെ പിടിച്ചുകെട്ടാൻ ഫൈസറും ബയോൺടെകും: നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ
ന്യൂഡൽഹി: ലോക രാജ്യങ്ങൾക്ക് ഭീതി പടർത്തി കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ…
Read More » - 28 November
പാര്‍ലമെന്റിലേക്ക് നാളെ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: റാലി മാറ്റി വച്ചു
ന്യൂഡല്‍ഹി: നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. വിവാദമായ മൂന്നു കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍…
Read More » - 28 November
ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ല, പുനരന്വേഷണം വേണ്ട: സുപ്രീംകോടതിയിൽ കപിൽ സിബൽ
ഡൽഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മോദിക്ക് ക്ലീന്‍ ചിറ്റ്…
Read More » - 27 November
പ്രതിഷേധിച്ചത് ഒരു കൂട്ടം കര്‍ഷകര്‍, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായില്ല: കേന്ദ്രസര്‍ക്കാര്‍
ഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിയമം പിന്‍വലിക്കുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിലാണ് സര്‍ക്കാർ ഇക്കാര്യം പരാമര്‍ശിച്ചത്. വസ്തുതകളും…
Read More » - 27 November
ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ
ഡൽഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മോദിക്ക് ക്ലീന്‍ ചിറ്റ്…
Read More » - 27 November
സിഖ് ജാഥക്ക് പോയ കൊൽക്കത്ത വീട്ടമ്മക്ക് ലവ് ജിഹാദ് : പാക് അധികൃതർ തിരിച്ചു വിട്ടു, ഒടുവിൽ പഴയ ഭർത്താവിനൊപ്പം മടങ്ങി
ന്യൂഡൽഹി : ഗുരു നാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്താനിലേക്ക് പോയ കൊൽക്കത്ത സ്വദേശിനി കുറഞ്ഞ ദിവസത്തിനുള്ളിൽ പാകിസ്താൻ യുവാവുമായി പ്രണയത്തിലാവുകയും ഇസ്ലാം മതം സ്വീകരിച്ച് ഇയാളെ വിവാഹം…
Read More » - 27 November
ഒമിക്രോൺ : അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഒഴിവാക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. Also Read : ഇന്ത്യയെ…
Read More » - 27 November
ഇന്ത്യയെ നടുക്കിയ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി അബ്ദുൾ മജീദ് ചികിത്സയിലിരിക്കെ മരിച്ചു
അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ ഗോധ്ര-ട്രെയിൻ കത്തിക്കൽ കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. 2002 ലെ ട്രെയിൻ കുട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിലാൽ ഇസ്മെയിൽ അബ്ദുൾ…
Read More » - 27 November
ജര്‍മനിയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ…
Read More » - 27 November
ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതി നഗ്നയായി കൊല്ലപ്പെട്ട നിലയില്‍: മൃതദേഹം അഴുകിയ നിലയിൽ
മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എച്ച്.ഡി.ഐ.എല്‍. കോളനിയിലെ കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായംതോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിനിരയായതായി…
Read More » - 27 November
ചെന്നൈ വെള്ളപ്പൊക്കം : തോണിയുമായി പാട്ടുപാടി മന്‍സൂര്‍ അലിഖാന്റെ പ്രതിഷേധം
ചെന്നൈ: നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന് മന്‍സൂര്‍ അലിഖാന്. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം കയറിയ പ്രദേശത്ത് ഇറക്കി തുഴയുന്ന വീഡിയോയാണ്…
Read More » - 27 November
അവയവ മാറ്റ ശസ്ത്രക്രിയയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ…
Read More » - 27 November
‘വൈദ്യുതി ചിലവാകുന്നു, ഓഫീസിൽ ഫോൺ ചാർജ് ചെയ്യരുത്’: ചെയ്താൽ ആ തുക ശമ്പളത്തിൽ നിന്നും പിടിക്കുമെന്ന് ജീവനക്കാരോട് ബോസ്
ഓരോ സ്ഥാപനത്തിലും ഓരോ നിയമമാണ്. എന്നാൽ ഓഫീസിൽ ചാർജ് ചെയ്യാനനുവദിക്കാത്ത ബോസിനെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിലാണ് തന്റെ പിശുക്കനായ…
Read More » - 27 November
ഓണവും ക്രിസ്തുമസും ആഘോഷിക്കാൻ പാടില്ല, ഓണസദ്യ കഴിക്കാൻ പാടില്ലെന്ന് മതപ്രഭാഷകൻ: വീഡിയോ പങ്കുവെച്ച് അലി അക്ബർ
ഭക്ഷണത്തിൽ സംഘപരിവാർ മതം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും ഭക്ഷണത്തെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. ഹലാൽ…
Read More » - 27 November
ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമന് ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും, അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് ഇന്നലെ രാത്രി കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ…
Read More » - 27 November
തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി യോഗത്തിലാണ് നവംബര്‍ 29ന് നടത്താനിരുന്ന ട്രാക്ടര്‍…
Read More » - 27 November
ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ചു
മുംബൈ: ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മുംബൈയിലെ കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം…
Read More » - 27 November
തന്തൂരി റൊട്ടിയുണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പി: പാചകക്കാരന് അറസ്റ്റില്‍
ലക്നൗ: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ മാവില്‍ തുപ്പിയ പാചകക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുറാദ്നഗര്‍ സ്വദേശി ഷദാബ് മിയ ആണ് പൊലീസിന്റെ പിടിയിലായത്. മുറാദ്നഗറിലെ വിവാഹ നിശ്ചയ ചടങ്ങിനിടെയായിരുന്നു സംഭവം.…
Read More » - 27 November
‘പാകിസ്ഥാനുമായുള്ള കളിക്ക് മുൻപ് തന്നെ ഇന്ത്യൻ ടീം ഭയന്നിരുന്നു’: ഇന്‍സമാം
ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലായിരുന്നുവെന്നും ഭയപ്പെട്ടിരുന്നുവെന്നും പറയുകയാണ് മുന്‍ പാക്…
Read More » - 27 November
പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും പണവും മോഷണം പോയി
ജയ്പുര്‍: പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും പണവും മോഷണം പോയി. പഞ്ചനക്ഷത്ര ഹോട്ടലായ ജയ്പുരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ വിവാഹത്തില്‍…
Read More » - 27 November
കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, കർഷക സമരം കേന്ദ്രത്തിന്റെ അഹന്തയ്ക്കുള്ള ചുട്ട മറുപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷക സമരം കേന്ദ്രത്തിന്റെ അഹന്തയ്ക്കുള്ള ചുട്ട മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക സമരത്തെ കേന്ദ്ര സർക്കാർ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും, ഭരണഘടന മൂല്യങ്ങളെ…
Read More » - 27 November
വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും: നടപടി എടുക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത്…
Read More » - 27 November
‘കോണ്ടത്തിൽ കുടുങ്ങിപ്പോയ പിശാച്, എന്റെ പിശാചേ, നിനക്ക് ഈ ഗതി വന്നല്ലോ’: മതപണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബിസ്മി ചൊല്ലിയില്ലെങ്കിൽ പിശാച് അകത്തു കയറുമെന്ന മതപണ്ഡിതന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. ഉള്ളിൽ കടക്കാൻ വന്നു കോണ്ടത്തിൽ കുടുങ്ങിപ്പോയ പിശാച്…
Read More » - 27 November
മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്: ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക തയ്യാറാക്കിയത് 2015-16 സര്‍വേ പ്രകാരം
തിരുവനന്തപുരം: സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ തന്നെയെന്ന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും…
Read More » - 27 November
പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ തിരികെ പിടിക്കും: ശർമ്മ ഒലി
കാഠ്മണ്ഡു : പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിൽ നിന്ന് തിരികെ പിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി…
Read More »