India
- Nov- 2021 -26 November
ഈണമൂറും വരികളിൽ പാട്ടുനൂലിഴ കോർത്ത പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ…
Read More » - 26 November
നിയന്ത്രണങ്ങൾ നീങ്ങുന്നു: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് അനുമതി
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് അനുമതി ലഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയെ…
Read More » - 26 November
വിവാഹം വേണ്ട, കുട്ടികൾ വേണം: ദത്തെടുക്കാൻ തീരുമാനിച്ച് സ്വര ഭാസ്കര്‍
മുംബയ്: തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍…
Read More » - 26 November
വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് : മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു
ബംഗളൂരു: കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്. ദര്വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ടു ഡോസ്…
Read More » - 25 November
മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാര്‍ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര് പോലീസ് പിടിയില്‍
ചെന്നൈ: പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ പ്രവര്‍ത്തകര്‍ മദ്യപിച്ച് ലക്കുകെട്ട് ബാര്‍ അടിച്ചുതകര്‍ത്തു. യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകന് ഗോപിനാഥിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റു…
Read More » - 25 November
ഹിജാബ് ധരിച്ച് മുഖം മറച്ച ഫോട്ടോ:പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്കുള്ള അപേക്ഷകൾ തള്ളിയ സർക്കാർ നടപടി സ്റ്റേ ചെയ്ത് കോടതി
കൊൽക്കത്ത: ഹിജാബ് ധരിച്ച ഫോട്ടോ വച്ച് പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ നൽകിയ ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികളുടെ അപേക്ഷകൾ നിരസിച്ച പശ്ചിമ ബംഗാൾ പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന്റെ…
Read More » - 25 November
ലൈംഗിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകൻ ആത്മഹത്യ ചെയ്തു
ചെന്നൈ: ലൈംഗികപീഡനത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ദിവസങ്ങള്‍ക്കകം ആരോപണ വിധേയനായ അധ്യാപകൻ ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ ഗണിത അധ്യാപകനായ ശരവണ (42)നാണ് ആത്മഹത്യ ചെയ്തത്.…
Read More » - 25 November
സിപിഎമ്മിന്റെ പ്രതികാരം: ഫസൽ വധക്കേസന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു
കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ ഒരു സ്വകാര്യ…
Read More » - 25 November
ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ നോയിഡ വിമാനത്താവളം, ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി
നോയിഡ: ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ നോയിഡ വിമാനത്താവളം ഒരുങ്ങുന്നു. ഉത്തര്‍പ്രദേശ് – ഡല്‍ഹി അതിര്‍ത്തിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. നോയിഡ വിമാനത്താവളത്തെ ചരക്കുനീക്കത്തിന്റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന്…
Read More » - 25 November
ഭീകരവാദത്തിനെതിരെ ബിജെപി പ്രതിരോധം അവസാനിച്ചാല്‍ കമ്മ്യൂണിസം ഇല്ലാതാകും: സന്ദീപ് വാചസ്പതി
കോഴിക്കോട്: ബിജെപിയും ആര്‍എസ്എസ്സും മതതീവ്രവാദത്തെ പ്രതിരോധിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതാകുമെന്നും പിന്നീട് ഇവിടെ താലിബാനിസം മാത്രമേ ഉണ്ടാകൂ എന്നും ബിജെപി സംസ്ഥാന വക്താവ്…
Read More » - 25 November
രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി സൗജന്യം: കിടിലൻ ഓഫറുമായി ഹോട്ടൽ
കാഞ്ചീപുരം: രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി സൗജന്യം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ആമ്പൂർ ബിരിയാണി കടയാണ് കിടിലൻ ഓഫറുമായി എത്തിയത്. ഒരു കിലോ…
Read More » - 25 November
ഷാഹിദയുടെ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞു?: ഷാഹിദ കമാലിനോട് ലോകായുക്ത
തിരുവനന്തപുരം: ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഖസാക്കിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനോട് ലോകായുക്ത. ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത…
Read More » - 25 November
സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്നു, സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലും: വിമർശനവുമായി ഷമ മുഹമ്മദ്
ന്യൂഡൽഹി: മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. കവർച്ചക്കേസിൽ സുപ്രീം കോടതി…
Read More » - 25 November
ഖലിസ്ഥാനി പരാമർശം: ആം ആദ്മിനേതാവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് കങ്കണയ്ക്ക് സമൻസ്
മുംബയ്: ഖലിസ്ഥാനി പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന് ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയുടെ സമൻസ്. ഡിസംബർ ആറിനുമുൻപായി ആം ആദ്മി…
Read More » - 25 November
‘മകളുടെ വിവാഹമാണ്, ബിജെപിക്കാരും ആർ.എസ്.എസുകാരും പങ്കെടുക്കരുത്’: ക്ഷണക്കത്തുമായി കർഷക നേതാവ്
ചണ്ഡീഗഡ്: ബി.ജെ.പിക്കാരും ആര്.എസ്.എസുകാരും ജെ.ജ.പിക്കാരും തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര് ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന് ജയ്…
Read More » - 25 November
‘ആന്ധ്രാദമ്പതികൾ അവനെ രാജകുമാരനാക്കി വളർത്തിയേനെ എന്ന് പറയുന്നവർ മര്യാദക്ക് സ്വന്തം കുഞ്ഞിനെ നോക്ക്’: അഭിഭാഷക
തിരുവനന്തപുരം: ഏറെ വിവാദമായ ദത്ത് കേസിൽ കുഞ്ഞിനെ ഒടുവിൽ സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടിയിരിക്കുകയാണ്. അനുപമയ്ക്ക് നീതി നേടികൊടുത്തത് അഭിഭാഷക ആശാ ഉണ്ണിത്താനാണ്. അനുപമയ്ക്ക് കുട്ടിയെ കിട്ടിയ…
Read More » - 25 November
‘കിട്ടിയത് പോരേ, പാത്തൂ ഒരു ബക്കറ്റ് നാരങ്ങാ വെള്ളം കലക്കി വെക്ക്’: ഫാത്തിമ തഹ്ലിയയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫുഡ് സ്ട്രീറ്റിനെ അനുകൂലിച്ചു കൊണ്ടുള്ള ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിയ ഫാത്തിമ തഹ്ലിയയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. പന്നിയിറച്ചി കണ്ട് കുരുപൊട്ടിയ…
Read More » - 25 November
പീഡിപ്പിച്ചത് ആരെന്ന് വെളിപ്പെടുത്താതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: കുട്ടിയുടെ അധ്യാപകന് ജീവനൊടുക്കി
തിരുച്ചി: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി…
Read More » - 25 November
സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡിലെ ഓരോ വ്യക്തിക്കും അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ആണ് നല്‍കുക.…
Read More » - 25 November
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്കി അത്യാധുനിക റഫാല്‍ വിമാനങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് ഫ്രാന്‍സില്‍ നിന്ന് അത്യാധുനിക റഫാല്‍ വിമാനങ്ങള്‍ എത്തുന്നു. ആറ് റഫേലുകളാണ് ഇന്ത്യയിലെത്തുന്നത് . നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകളും…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
ജനങ്ങൾ വികസനവും കാരുണ്യവും അറിഞ്ഞത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം : അമിത് ഷാ
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന് കീഴിലാണ് വടക്ക് -കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും കാരുണ്യവും എന്താണെന്ന് അറിഞ്ഞതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംരംഭകരും അവരുടെ ഒരു…
Read More » - 25 November
‘ഭക്ഷണത്തില്‍ പോലും സംഘപരിവാര്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നു’: ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ്
തൃശൂർ: ഹലാൽ വിവാദം പൊട്ടിപുറപ്പെട്ടതോടെ ഭക്ഷണത്തിൽ വർഗീയത കലർത്തുന്നുണ്ടെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തിയിരുന്നു. ഇതിനു പിന്നാലെ ഹലാല്‍ ഫുഡ് ഫെസ്റ്റുമായി കോൺഗ്രസും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ദില്ലി: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്…
Read More »