India
- Dec- 2021 -24 December
കെ റെയിലിൽ മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം-ആവശ്യം
തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ…
Read More » - 24 December
ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: അധ്യാപകന് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് അറസ്റ്റില്‍. രാമനാഥപുരം സര്‍ക്കാര്‍ സ്കൂളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളുടെ പരാതിയെ തുടർന്നാണ്…
Read More » - 24 December
ഓടുന്ന കാറിൽ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തു: ആക്രമണത്തിന് പിന്നിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ്
ഫിറോസാബാദ്: പതിനെട്ടുകാരിയെ ഓടുന്ന കാറിൽ ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച ഉത്തർപ്രദേശിലെ ആഗ്രയിൽ സിക്കന്ദ്ര പ്രദേശത്താണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…
Read More » - 24 December
കേരളത്തില്‍ കൊവിഡ് നിരക്ക് ഉയര്‍ന്നു തന്നെ : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിലെ കൊവിഡ് നിരക്ക് താഴാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. കേരളത്തിലും…
Read More » - 24 December
ഒമിക്രോണ്‍ വ്യാപനം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും
ലക്നൗ: ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഉത്തർപ്രദേശ്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 24 December
ആഴ്ചയില്‍ നാല് പ്രവൃത്തിദിനം, പുതിയ ശമ്പളഘടന: തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ഡല്‍ഹി: തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്…
Read More » - 24 December
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം: ഭര്‍ത്താവ് രക്ഷപ്പെട്ടു
ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം. പൊലീസിന് നേരെ മുളക്പൊടി പ്രയോഗം നടത്തുന്നതിനിടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം…
Read More » - 24 December
ഇന്ത്യന്‍ റെയില്‍വേ ഹൈപ്പര്ലൂപ്പിലേയ്ക്ക് ചുവടുമാറ്റുന്നു : കേന്ദ്രം പച്ചക്കൊടി കാണിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് റെയില്‍വേ. ആഗോളതലത്തില്‍ വേഗതയുടെ മറുരൂപമായ ഹൈപ്പര്ലൂപ്പിലേക്കും ഒപ്പം ഹൈഡ്രജന്‍ ഇന്ധനത്തിലേക്കുമാണ് ഇന്ത്യന്‍ റെയില്‍വേ ചുവടുമാറ്റാന്‍ ഒരുങ്ങുന്നത്. അതിവേഗ റെയില്‍വേ സംവിധാനത്തിന്റെ…
Read More » - 24 December
ഒരു ദിവസം എണ്ണിതീർത്തത് 150 കോടി: എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്: വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്
ന്യൂഡൽഹി: വ്യാപാരിയുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ നിന്ന് 150 കോടി രൂപയാണ് ഇതുവരെ…
Read More » - 24 December
ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിൽപ്പന: 50-കാരൻ പിടിയിൽ
ചെന്നൈ : സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങൾക്ക് മുന്നിൽ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50-കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 24 December
30 വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ പള്ളി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്ത് മോദി സര്‍ക്കാര്‍: നന്ദി അറിയിച്ച് ക്രൈസ്തവ സഭ
ശ്രീനഗര്‍: കാശ്മീരില്‍ അടച്ചു പൂട്ടിയ പള്ളി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്ത് മോദി സര്‍ക്കാര്‍. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ ശ്രീനഗറിലെ സെന്റ്…
Read More » - 24 December
രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോൾ അനുവദിച്ചു
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോൾ അനുവദിച്ചു. 30 വർഷത്തെ ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോൾ ലഭിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം…
Read More » - 24 December
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. അനന്തനാഗിലെ അര്‍വാനിയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍…
Read More » - 24 December
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
ന്യൂഡൽഹി : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. 22 കാരനായയുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പെണ്‍വീട്ടുകാര്‍ ജനനേന്ദ്രിയം ഛേദിച്ചു. ഡൽഹി രജൗരി ഗാര്‍ഡനിലാണ് സംഭവം…
Read More » - 24 December
രാജ്യത്ത് ഒമിക്രോൺ തീവ്രം : ജാഗ്രത വെടിയരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് മുൻപ് അദ്ദേഹം അവലോകനയോഗം നടത്തിയിരുന്നു.…
Read More » - 24 December
‘മോദി ഹിമാലയത്തില്‍ പോകും, യോഗി മഠത്തിലേക്കും, നിങ്ങള്‍ ശിക്ഷിക്കപ്പെടും’: പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഒവൈസി
ലഖ്നൗ: ഉത്തര്‍പ്രദേശ് പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി…
Read More » - 24 December
മതപരിവർത്തന നിരോധന ബില്ലുമായി കർണാടക മുന്നോട്ട്: നിയമസഭയിൽ അംഗീകാരം
കർണാടക: മതപരിവര്‍ത്തന നിരോധനബില്ല് നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പുകൾക്കിടയിലും ഒട്ടും പുറകോട്ട് പോകാതെയാണ് കർണാടകയുടെ നടപടി. Also Read:സർക്കാർ കൈവിട്ടു, വിലക്കയറ്റവും പ്രതിസന്ധി…
Read More » - 24 December
കോവിഡ് വ്യാപനത്തിനിടയിലും 100 കോടി രൂപ നേടി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: കോവിഡ് കാലത്തും സാമ്പത്തിക നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിൽ…
Read More » - 24 December
സഹോദരന്മാരുടെ ഭാര്യമാർ വീട്ടിൽ പണിക്കെത്തിയ യുവാക്കൾക്കൊപ്പം ഒളിച്ചോടി: മനുഷ്യക്കടത്തെന്ന് സംശയം
കൊല്‍ക്കത്ത: വീട്ടില്‍ മേസ്തിരിപ്പണിക്ക് എത്തിയ യുവാക്കളോടൊപ്പം ഒളിച്ചോടി യുവതികൾ. ഒരു വീട്ടിലെ രണ്ട് സ്ത്രീകള്‍ ആണ് ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് പണിക്കെത്തിയ യുവാക്കളോടൊപ്പം ഒളിച്ചോടിയത്. പശ്ചിമ ബംഗാളിലെ ഹൗറ…
Read More » - 24 December
രാജ്യത്ത് 300 കടന്ന് ഒമിക്രോണ്‍ രോഗികള്‍: വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 300 കടന്നു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ…
Read More » - 24 December
ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം: തകര്‍ത്തത് 160 വർഷത്തിലേറെ പഴക്കമുള്ള കൂടാരം
ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സെൻറ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു. വിവിധയിടങ്ങളിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധ റാലി നടത്തി. 160…
Read More » - 24 December
റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണം, യു.പി തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണം: അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.പി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് അലഹബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസത്തേക്കാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി…
Read More » - 24 December
പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്ന്…
Read More » - 24 December
240 കി.മീ നാഷണൽ ഹൈവേ : 9,119 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് നിതിൻ ഗഡ്കരി
ന്യൂഡൽഹി: 240 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയുടെ നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിലെ മീററ്റിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ഒന്നിലധികം നിർമ്മാണ…
Read More » - 24 December
ഇന്ത്യൻ നിക്ഷേപകരുടെ ആസ്തിയിൽ സ്വപ്നതുല്യമായ വർധന: മൂന്ന് ദിവസം കൊണ്ട് ഉയർന്നത് 8.58 ലക്ഷം കോടി
ന്യൂഡൽഹി: ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ‘ലോട്ടറി അടിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ ആസ്തിയിൽ മൂന്ന് ദിവസം കൊണ്ട് വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 858979.67 ലക്ഷം കോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിൽ…
Read More »