India
- Jan- 2022 -8 January
കൊറോണ വാക്സിനേഷൻ: 150 കോടിയുടെ ചരിത്ര നേട്ടവുമായി ഇന്ത്യ: നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വാക്സിനേഷനിൽ 150 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചത് നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്സിനേഷൻ യജ്ഞം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാവർക്കും…
Read More » - 8 January
മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് 10 മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തി! ദൃശ്യങ്ങൾ പുറത്ത്
ദില്ലി: പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുള്ള സുരക്ഷാവിഴ്ചയിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്നാണ് സോളിസിറ്റർ ജനറൽ…
Read More » - 8 January
ബി.ജെ.പി എം.എല്‍.എയെ പരസ്യമായി കരണത്തടിച്ച് അജ്ഞാതൻ: കർഷകനെന്ന് പ്രതിപക്ഷം
ലഖ്നൗ: ഉന്നവോയില്‍ ബി.ജെ.പി എം.എല്‍.എയെ പരസ്യമായി കരണത്തടിച്ച് കര്ഷകന്. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കാണ് നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്ഷകൻ കരണത്തടിച്ചത്. ശഹീദ് ഗുലാബ് സിംഗ്…
Read More » - 8 January
ഭീകരർക്കിനി ‘ഹാപ്പി ദിവാലി’ : കശ്മീർ പൊലീസിന് യു.എസ് നിർമിത സിഗ്സോർ റൈഫിളുകളും പിസ്റ്റളുകളും നൽകാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: ജമ്മു കശ്മീർ പൊലീസിന് യു.എസ് നിർമിത സിഗ്സോർ 716 റൈഫിളുകളും പിസ്റ്റളുകളും നൽകി കേന്ദ്രസർക്കാർ. ഭീകരാക്രമണ ഭീഷണി വളരെയധികം നിലവിലുള്ള സംസ്ഥാനമായതു കൊണ്ടാണ് കശ്മീരിന് ഇങ്ങനെയൊരു…
Read More » - 8 January
ബംഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് വൻ അപകടം: നാല് മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » - 8 January
ആരോഗ്യവകുപ്പിൽ വൻ തിരിമറി : മരുന്നു വാങ്ങൽ ഇടപാടുകളുടെയടക്കം അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ വൻ തിരിമറി നടക്കുന്നതായി കണ്ടെത്തൽ. വകുപ്പ് ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല. മരുന്നു വാങ്ങൽ ഇടപാടുകളുടേതടക്കം, സുപ്രധാന ഫയലുകൾ ആണ് കാണാതായിരിക്കുന്നത്. ഫയലുകളുമായി…
Read More » - 8 January
കോൺഗ്രസാണ് ഏക സാധ്യത, ബിജെപി പരാജയമെന്ന് കനയ്യ കുമാർ
പനാജി : യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ബിജെപിയുടെ ‘ഇരട്ട എഞ്ചിന്’ (മോദി,അമിത് ഷാ) പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഗോവയിലെ ബഹുജന്‍…
Read More » - 8 January
ഒമിക്രോണ്‍, കോവിഡ് വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
ഡൽഹി: ഒമിക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡീഷ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍…
Read More » - 8 January
വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുതുക്കി
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹൈ-റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പുറമെ, മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും…
Read More » - 8 January
രണ്ട് പേരെ വെട്ടിക്കൊന്ന ഗുണ്ടകളെ ഏറ്റുമുട്ടലില്‍ വധിച്ച് തമിഴ്നാട് പോലീസ്
ചെന്നൈ : തമിഴ്നാട്ടിലും പോലീസ് എന്‍കൗണ്ടര്‍. രണ്ട് പേരെ വെട്ടിക്കൊന്ന ഗുണ്ടകളെ ഏറ്റുമുട്ടലില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെങ്കല്‍പേട്ടയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് തമിഴ്നാട് പോലീസിന്റെ നടപടി.…
Read More » - 7 January
ബൂസ്റ്റര്‍ ഡോസ് വിതരണം തിങ്കളാഴ്ച മുതല്‍ : രജിസ്ട്രേഷന് സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇവരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇതിനായുള്ള ഓണ്‍ലൈന്‍…
Read More » - 7 January
വീട്ടിൽ വളർത്തുന്ന പെണ്‍പട്ടിയെ കാണാൻ സ്ഥിരമായി വന്ന തെരുവുനായയെ യുവാവ് അടിച്ചുകൊന്നു: വീഡിയോ
ഭോപ്പാല്‍: തെരുവുനായയെ യുവാവ് അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന സംഭവത്തിൽ യുവാവിന്റെ വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി തെരുവ് നായ വന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടിയെ…
Read More » - 7 January
പഞ്ചാബിലെ സുരക്ഷാവീഴ്ച: സുപ്രീംകോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രക്കിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരനായ എസ് പി ജി അംഗത്തെ അന്വേഷണ…
Read More » - 7 January
മെഹബൂബ മുഫ്തി ഉൾപ്പെടെ ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ എസ്എസ്ജി സംരക്ഷണം പിൻവലിച്ച് സർക്കാർ ഉത്തരവ്
ശ്രീനഗർ: മെഹബൂബ മുഫ്തി ഉൾപ്പെടെ ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ എസ്എസ്ജി സംരക്ഷണം പിൻവലിച്ച് സർക്കാർ ഉത്തരവ്. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമർ…
Read More » - 7 January
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം, സദ്ഭരണത്തിൽ മുന്നിൽ: തെലങ്കാന നിക്ഷേപകസംഗമത്തില്‍ മുഖ്യമന്ത്രി
ഹൈദരാബാദ്: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതംചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്. തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ…
Read More » - 7 January
ഒമിക്രോണ്‍ വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ
ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ. ബീഹാറിലും അസമിലും ഒഡീഷയിലുമാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍…
Read More » - 7 January
ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിച്ചെന്ന് സല്യൂട്ട് ചെയ്യടോ എന്നൊന്നും പറഞ്ഞില്ലല്ലോ
തൃശ്ശൂര്‍: സല്യൂട്ട് വിവാദം വീണ്ടും പരാമര്‍ശിച്ച് സുരേഷ്ഗോപി എംപി. പുത്തൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ മരം മുറിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരാനാണ് താന്‍ അന്ന് പ്രദേശം സന്ദര്ശിച്ചെതെന്ന്…
Read More » - 7 January
‘പറയുന്നതേ ചെയ്യൂ ചെയ്യുന്നതേ പറയൂ’, അതാണ് മുഖ്യമന്ത്രി പിണറായി വിജയന് : ജോണ്‍ ബ്രിട്ടാസ് എംപി
ഹൈദരാബാദ് : 2022-ലെ നിരവധി വികസന പ്രവത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടക്കം കുറിച്ച് ഹൈദരാബാദില്‍ നിക്ഷേപക സംഗമം. ഹൈദരാബാദിലെ പാര്‍ക്ക് അവന്യു ഹോട്ടലില്‍ ‘ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ’ എന്ന…
Read More » - 7 January
2030ല്‍ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാവും, ജപ്പാനെ മറികടന്ന് ഏഷ്യയിൽ രണ്ടാം സ്ഥാനത്തെത്തും: റിപ്പോര്‍ട്ട്
ഡല്‍ഹി: 2030 ഓടെ ഇന്ത്യ ജര്‍മനിയെയും ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോക മൂന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോർട്ട്. ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക…
Read More » - 7 January
വിദേശത്ത് നിന്ന് ഇന്ത്യയിൽ വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ..
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്നു ഇന്ത്യയിലെത്തുന്നവർക്ക് പുതിയ മാർഗ്ഗനിർദ്ദേശവുമായി സർക്കാർ. ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണമെന്നാണ് മാർഗനിർദേശം. ചൊവ്വാഴ്ച മുതലാണ് പുതുക്കിയ മാർഗനിർദേശം പ്രാബല്യത്തിൽ വരിക.…
Read More » - 7 January
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതാണ്: മമത
കൊല്‍ക്കത്ത: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി വളരെക്കാലം മുന്‍പേ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനസര്‍ക്കാരുകള്‍ വിഭാവനം ചെയ്യുകയും നടത്തുകയും ചെയ്ത പല…
Read More » - 7 January
പ്രധാനമന്ത്രിക്ക് നേരിട്ട സുരക്ഷാ വീഴ്ച, ബതിന്ഡ എസ്എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന ബതിന്ഡ എസ്എസ്പി അജയ് മലൂജക്ക് കേന്ദ്രം കാരണം…
Read More » - 7 January
കൂട്ടം ചേരുന്നതിന് വിലക്ക്: ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
കവരത്തി: ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപന പശ്ചാത്താലത്തിലാണ് കൂട്ടം ചേരുന്നതിന് വിലക്കുമായി ഭരണകൂടം രംഗത്ത് എത്തിയത്. നാലോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത്…
Read More » - 7 January
പ്രധാനമന്ത്രിക്ക് ഭയം, പഞ്ചാബിൽ ബിജെപിക്ക് പിന്തുണയില്ല: സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ദു
ഡൽഹി: പ്രധാനമന്ത്രിക്ക് സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും സിദ്ദു വിമര്‍ശിച്ചു.…
Read More » - 7 January
പൊലീസ് പരിശോധനയ്ക്കെത്തി: തീഹാര്‍ ജയിലില്‍ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ പൊലീസ് പരിശോധനയ്ക്കിടെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഒന്നാം ബ്ലോക്കിലെ തടവുകാരനാണ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. തടവുകാര്‍ മൊബൈല്‍ ഫോണ്‍,…
Read More »