India
- Jan- 2022 -7 January
പൊലീസ് പരിശോധനയ്ക്കെത്തി: തീഹാര്‍ ജയിലില്‍ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ പൊലീസ് പരിശോധനയ്ക്കിടെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ഒന്നാം ബ്ലോക്കിലെ തടവുകാരനാണ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. തടവുകാര്‍ മൊബൈല്‍ ഫോണ്‍,…
Read More » - 7 January
പരസ്പര സഹകരണത്തിന്റെ മൂന്നു ദശാബ്ദം : ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷം പിന്നിടുന്നു
ന്യൂഡൽഹി: ഇസ്രായേൽ വിദേശകാര്യമന്ത്രി യെർ ലാപിഡുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇന്ത്യയും ഇസ്രായേലും…
Read More » - 7 January
നാഗാലാൻഡിൽ വിസ്മയമായി മേഘപ്പുലി : ചിത്രങ്ങൾ വൈറലാവുന്നു
കോഹിമ: ജനങ്ങൾക്ക് വിസ്മയമായി നാഗാലൻഡിൽ മേഘപ്പുലിയെ കണ്ടെത്തി. ഇന്ത്യ-മ്യാന്മർ അതിർത്തിക്കടുത്തുള്ള സാരമതി പർവ്വതത്തിൽ വെച്ചാണ് ഇതിന്റെ ചിത്രം പകർത്താനായത്. വന്യജീവി സംരക്ഷണ പ്രസിദ്ധീകരണമായ ഐ.യു.സി.എൻ ലെറ്ററിലാണ് മേഘപ്പുലിയുടെ…
Read More » - 7 January
‘ചെയ്തത് ശരി, പശ്ചാത്താപമില്ല’: മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി
ഡൽഹി: തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്ന് മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ്. താന്‍ ചെയ്തത് ശരിയാണെന്ന് നീരജ് ബിഷ്ണോയ്…
Read More » - 7 January
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി 27 റിട്ട: ഐ.പി.എസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഐ.പി.എസ് ഓഫീസർമാർ. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇവർ…
Read More » - 7 January
150 കോടി ഡോസ് കോവിഡ് വാക്സിന്: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി : 150 കോടി ഡോസ് കോവിഡ് വാക്സിനുകളെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗ് വഴി കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ…
Read More » - 7 January
അന്ന് അതിക്രമിച്ചു കയറിയയാളെ എസ്.പി.ജി വെടിവെച്ചു കൊന്നു : സംഭവം വായിക്കാം
ദാസ് നിഖിൽ ദില്ലി: പ്രധാനമന്ത്രിക്ക് പഞ്ചാബിൽ സംഭവിച്ച സുരക്ഷാവീഴ്ച അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരിക്കുന്ന സമയമാണല്ലോ. രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിത്വത്തിന് സുരക്ഷയൊരുക്കുന്നതിൽ സംഭവിച്ച പിഴവ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന…
Read More » - 7 January
കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാം: തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇതു തന്നെയല്ലേ ഇന്നത്തെ ടാക്സിയുടെയും വിമാന യാത്രയുടെയും…
Read More » - 7 January
2022 ഭീകരരുടെ കഷ്ടകാലമെന്ന് ഇന്ത്യന്‍ സൈന്യം : 2022 ല്‍ ഇതുവരെ 11 പേരെ വധിച്ചതായി ഐജി വിജയ്കുമാര്‍
ശ്രീനഗര്‍: 2022 ഭീകരര്‍ക്ക് കഷ്ടകാലമെന്ന് ഇന്ത്യന്‍ സൈന്യം. പുതുവര്‍ഷം ആരംഭിച്ച് പത്തുദിവസം പിന്നിടുന്നതിന് മുന്‍പേ 11 ഭീകരരെയാണ് സൈന്യം വധിച്ചത്. കശ്മീര്‍ ഐജി വിജയ് കുമാര്‍ ആണ്…
Read More » - 7 January
പ്രധാനമന്ത്രിക്കു നേരെ നടന്നത് വധശ്രമം : ആസൂത്രണ വീഡിയോ യൂട്യൂബിൽ
ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോദിയെ…
Read More » - 7 January
ശത്രുരാജ്യത്തിനരികെ പരിമിതമായ സുരക്ഷയിൽ പ്രധാനമന്ത്രി നിൽക്കേണ്ടിവന്നത് കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേട്: ശ്രീജിത്ത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും വ്യക്തമായ തെളിവുകൾ നിരത്തി ശ്രീജിത്ത് പണിക്കർ. ശത്രുരാജ്യത്തിന്റെ അരികിൽ നിന്ന് വെറും 10…
Read More » - 7 January
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച വിലകുറഞ്ഞ നാടകമെന്ന് ചന്നി, കശ്മീർ പോലെ രാഷ്ട്രപതി ഭരണം കൊണ്ട് വരാനെന്ന് ആശങ്ക
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. ജീവന് അപകടമുണ്ടെന്ന് കാണിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമായിരുന്നു ആ സംഭവം.…
Read More » - 7 January
ആറാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ
ജയ്പൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് അതിക്രമത്തിന് ഇരയായത്. രജൌലി ജില്ലയിൽ സംഭവം നടന്നത്. വ്യാഴാഴ്ച…
Read More » - 7 January
ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നവരുടെ കുടുംബത്തെ ആദരിച്ച് സിഖ് ഗുരുദ്വാര കമ്മിറ്റി: രക്തസാക്ഷികളെന്ന് വ്യാഖ്യാനം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ രക്തസാക്ഷികളായി പ്രകീർത്തിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി). ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായിരുന്ന സത്വന്ത് സിംഗ്,…
Read More » - 7 January
അപൂര്‍വമായ സുരക്ഷാ വീഴ്ച്ച! പ്രധാനമന്ത്രിയുടെ യാത്രാരേഖകള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി, രാഷ്ട്രപതിയും ഇടപെടുന്നു
ദില്ലി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയില്‍ ഇടപെട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് ഇക്കാര്യം സുപ്രീം…
Read More » - 7 January
ഒമിക്രോൺ വ്യാപനം : സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി ബീഹാർ
പാട്ന: സംസ്ഥാനമാകെ കോവിഡ് വൈറസ് പടർന്നു പിടിക്കുന്നതിനാൽ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബീഹാർ സർക്കാർ. സ്കൂളുകൾ, ഹോസ്റ്റലുകൾ കോളേജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി…
Read More » - 7 January
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു: കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൂടി വധിച്ച് സൈന്യം. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ…
Read More » - 7 January
പ്രവാസിയുടെ ഭാര്യയായ നീതുവിനെ ബാദുഷ പറ്റിച്ചത് 30 ലക്ഷം, ഗർഭച്ഛിദ്രവും നടത്തി: എല്ലാം ചെയ്തത് പണം തിരിച്ചുപിടിക്കാനായി
കോട്ടയം : ടാക്സി ഡ്രൈവറുടെ ഇടപെടലാണ് കുട്ടിയെ പട്ടാപ്പകൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവതിയെ പിടികൂടാന്‍ സഹായകമായത്. മൂന്നു മാസം മുമ്പ് നീതു ഡോക്ടറുടെ വേഷത്തില്‍…
Read More » - 7 January
2022 ഏപ്രിൽ ഒന്നു മുതൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമായേക്കും : കേന്ദ്രസർക്കാരിന്റെ സുപ്രധാന അറിയിപ്പ്
ന്യൂഡൽഹി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയെന്ന് കേന്ദ്രസർക്കാർ. 2022 ഏപ്രിൽ 1 മുതൽ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ…
Read More » - 7 January
പൃഥ്വിരാജ് ഒരു മോശം സംവിധായകനാണ്, അങ്ങേരുടെ കുറേ ഇലുമിനാറ്റി റെഫറൻസ് ഉം പഴയ ചത്ത സാഹിത്യവും: ആർ ജെ സലിം
തിരുവനന്തപുരം: നടൻ പൃഥ്വിരാജിനെ രൂക്ഷമായി വിമർശിച്ച് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. പൃഥ്വിരാജ് ഒരു മോശം സംവിധായകനാണെന്നാണ് ഫേസ്ബുക് പോസ്റ്റിൽ ആർ ജെ സലിം പറയുന്നത്.…
Read More » - 7 January
ഒന്നാം പ്രതി സർക്കാരാണ്, സുപ്രീംകോടതി വരെ സുരക്ഷ നല്കാന് ആവശ്യപ്പെട്ട യുവതിയാണ് ബിന്ദു അമ്മിണി : വിമന്‍ ജസ്റ്റിസ്
കോഴിക്കോട്: ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമണത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി. ആക്രമണത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് നടത്തിയ പ്രതിഷേധ…
Read More » - 7 January
ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോര്‍ട്ട് വരുന്നു: നിർണായക തീരുമാനവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക്ക് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍…
Read More » - 7 January
ബിന്ദുഅമ്മിണി ഉണ്ടാക്കുന്ന അടിപിടി കേസുകളിൽ എല്ലാം അയ്യപ്പഭക്തരെ പ്രതികളാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം: ശങ്കു
കൊച്ചി: ബിന്ദു അമ്മിണി എവിടെയെങ്കിലും ഉണ്ടാക്കുന്ന അടിപിടിക്കേസുകളിൽ എല്ലായ്പ്പോഴും ശബരിമലയെയും വിശ്വാസികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കു ടി ദാസ്. ഓട്ടോ ഇടിച്ചാലും ബസിൽ…
Read More » - 7 January
ഉത്തര്‍പ്രദേശിൽ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണം: നിതിൻ ഗഡ്കരി
ലഖ്നോ: ഉത്തര്‍പ്രദേശിൽ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണമാണെന്ന് നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണെന്നും,…
Read More » - 7 January
പഞ്ചാബ് മുഖ്യമന്ത്രിയുടെയും വാഹനം തടഞ്ഞ് കർഷക സമരക്കാർ: ഇത് ഇവിടെ സ്ഥിരമാണെന്നും സുരക്ഷാവീഴ്ചയല്ലെന്നും ഛന്നി
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കുടുങ്ങിയതിന് ഒരു കിലോമീറ്റർ അകലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുടെ വാഹനവ്യൂഹം തടഞ്ഞ് കർഷകർ. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തങ്ങൾ ഉയർത്തുന്ന…
Read More »